മൂന്ന്‌ ചിന്തകൾ ചെയ്തികൾ 6 [ആനന്ദന്‍]

Posted by

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 6

Moonnu Chinthakal Cheithikal Part 6 | Author : Anandan

Previous Part


ഹായ്

 

ഇനി നമുക്ക് അമീറിന്റെ വശം നോക്കാം. അവൻ ആരാണ് എന്താണ് എന്ന്‌

 

 

ഞാൻ അമീർ ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദിന്റെ ഒറ്റ മകൻ എനിക്ക് താഴെ രണ്ടു സഹോദരിമാർ. അമ്മ  സുൽത്താന ഒരു ഹൌസ് വൈഫ് ആണ്‌ ഉമ്മയുടെ സഹോദരൻ ആണ്‌  ആഹമ്മദ് നാട്ടുകാരുടെ ബിരിയാണി ഇക്കാ മൂപ്പർക്ക് ഹോട്ടൽ ആണ്‌. നല്ല സ്വദിഷ്ട്ട ഭക്ഷണം ആണ്‌ അവിടുത്തെ പ്രത്യേകത  എന്നിരുന്നാലും സാമ്പത്തികം ആയി ഞങ്ങൾ വളരെ അധികം മുന്നിട്ടു നിൽക്കുന്നു. ഒരു കുറവും ഇല്ല

 

സ്കൂൾ ലവൽ കഴിഞ്ഞു കോളേജ് ലെവൽ ആയപ്പോൾ ഞാൻ എന്തൊക്ക വീട്ടുകാർ അരുത് എന്ന്‌ പറഞ്ഞിരുന്ന ഒക്കെ ഞാൻ ആരംഭിച്ചു അതും വളരെ രഹസ്യം അയി. അതിനുള്ള പണം വീട്ടുകാർ അറിയാതെ അടിച്ചു മറ്റും. ഒരിക്കൽ വീട്ടുകാർ പിടിച്ചപ്പോൾ. ചെറിയ തോതിൽ മോഷണം തുടങ്ങി പിന്നെ. പക്ഷെ വൈകാതെ തിരിച്ചറിവ് ഉണ്ടായി  പിടിച്ചാൽ നല്ല ഇടി കിട്ടും നമ്മളുടെ അവശ്യ സർവീസ് ഡിവൈസസ് തകർന്നു പോകും. പിന്നെ എന്ത് വഴി ആലോചിച്ചപ്പോൾ എന്റെ കൂട്ടുകാർ ആണ്‌ മാർഗം പറഞ്ഞു തന്നു. വിനോദ്, ഫിറോസ്, സോനു എന്നിവർ ആയിരുന്നു എന്റെ കൂട്ടുകാർ എന്റെ ഒരേ നിലവാരം ഉള്ളവർ കോളേജ് മേറ്റ്‌. കൂട്ടത്തിൽ നല്ല ഗ്ലാമർ കൂടുതൽ ഉള്ള ഞാൻ. ആരും അറിയാതെ ലൈൻ വലിക്കുക അത് ഒരെണ്ണം അല്ല പാലയിടത് അതും നല്ല പോലെ പൈസ ഉള്ള വീട്ടിലെ കുട്ടികളെ എന്നാൽ 18വയസു താഴെ ആകാൻ പാടില്ല കാരണം വകുപ്പ് വേറെ ആണ്‌ പ്രശനം ആകും

 

പിന്നെ സ്നേഹം അഭിനയിച്ചു. പ്രാരാബ്ദം ഉള്ള കുടുബത്തിൽ നിന്നും ആണെന്നും കോളേജിലെ ഫീ കൊടുക്കുന്നത് സ്വയം പണിയെടുത്തു ആണ്‌ എന്നും സിമ്പത്തി നിറച്ചു. പണം  നേടുക അത് നല്ല വഴി ആയിരുന്നു. എനിക്ക് എന്ത് സപ്പോർട് തരാൻ ഈ നാല് കൂട്ടുകാർ തയാർ അറിയിയുന്നു അതിനു എന്റെ ഒറിജിനൽ സാമ്പത്തിക നില കോളേജിൽ നിന്നും മറച്ചു വച്ചു. ഫീ പലതും കാലാവധിയുടെ അവസാന ദിവസം മാത്രം അടച്ചു

Leave a Reply

Your email address will not be published. Required fields are marked *