ഈ കഥ തുടങ്ങുന്നത് എന്റെ കുഞ്ഞു നാൾ മുതലേ ആണ്. എന്റെ അപ്പൂപ്പന്റെയും അമ്മുമ്മയുടെയും നാല് പെണ്മക്കൾക്കും കൂടി ആകെ ഉള്ള ഏക ആൺതരി ഈ ഞാൻ മാത്രമാണ് എനിക്ക് മുൻപും പിൻപും ഉള്ളവർ എല്ലാം പെണ്മക്കൾ മാത്രം. അത്കൊണ്ട് തന്നെ എന്നെ എല്ലാവർക്കും ഇഷ്ട്ടമാണ്, ഇപ്പോഴും അത് തന്നെയാണ്. എനിക്ക് മുതിർന്നത് 3 ചേച്ചിമാർ… അഞ്ചു : രമ്യ,സുരേഷ് എന്നിവരുടെ മൂത്ത മകൾ, ഇളയത് അമൃത സച്ചു : സാവിത്രി, ചന്ദ്രൻ എന്നിവരുടെ ഏക മകൾ. സിനി : ഓമന, ബാബു എന്നിവരുടെ മൂത്ത മകൾ, ഇളയവൾ സുബിജ. വാശിപ്പുറത്തു പെറ്റു കൂടിയ പോലെയാ ഞങ്ങളുടെ തറവാടിന്റെ കോലം.എന്റെ അമ്മക്ക് ഞാൻ ഉണ്ടാകാൻ ഇത്തിരി വൈകി എങ്കിലും മറ്റുള്ളവർക്ക് 1 വർഷത്തിനുള്ളിൽ തന്നെ ഓരോ പെണ്മക്കളെ കിട്ടി. അവിടെയാണ് എന്റെ തലവര തെളിയുന്നത് അത് പിന്നെ പറയാം. 4അച്ഛന്മാരും ഒരു കമ്പനിയിലെ ജോലി ആയതിനാൽ ഒരു വർഷത്തിൽ 3മാസം അവധി എടുത്തു ഇങ് വരും പിന്നെ തറവാട്ടിൽ ആഘോഷമാണ്. അവർ പോകുമ്പോ മരണവീട് പോലെയും പിന്നെ എല്ലാവരും പരസ്പരം അടുപ്പത്തിൽ ആയതിനാൽ വല്യ പ്രശ്നം ഒന്നുമില്ല. കൂടുതൽ വിവരണം കഥയിലൂടെ പറയാം അല്ലെങ്കിൽ lag അടിക്കും ഇപ്പൊത്തന്നെ intro lag ആണ്.
കുഞ്ഞുനാൾ മുതലേ എന്നെ വീട്ടിനു വെളിയിൽ ഒന്നും വിടില്ലായിരുന്നു. എന്റെ ലോകം എന്ന് പറയുന്നത് തന്നെ ആ 2 ഏകർ ചുറ്റുമതിലുകൾക് ഉള്ളിലായിരുന്നു. എന്നാൽ എനിക്ക് പുറത്തേക്ക് പോകാൻ ആഗ്രഹം തോന്നിപ്പിക്കാത്ത ഒരുപാട് അന്തരീക്ഷമായിരുന്നു എന്റെ ചേച്ചിമാരും വീട്ടുകാരും എനിക്ക് നൽകിയത്. ആൺപിള്ളേർ കളിക്കുന്ന ക്രിക്കറ്റോ ഫുട്ബോളോ ഒന്നും എനിക്ക് കളിക്കാൻ അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് പെൺപിള്ളേർ ഒത്തു കളിക്കുന്ന കുറച്ചു കളികൾ ആയിരുന്നു. കണ്ണുപൊത്തികളി, അപ്പം ചുട്ടു കളി, കള്ളനും പോലീസും, അങ്ങിനെ കുറച്ചു കളികൾ. വീടുകൾ അടുത്ത് പൊങ്ങിയെങ്കിലും ഞങ്ങൾ പിള്ളേർ എപ്പോഴും തറവാട്ടിൽ തന്നെ ആയിരുന്നു. അവളിയ വിശാലമായ ഇടനാഴികളും നടുമുറ്റവും തട്ടിൻപുറവും എല്ലാം ഞങ്ങൾക് വളരെ അധികം ഇഷ്ട്ടമുള്ള സ്ഥലങ്ങളായിരുന്നു. എന്നെ കാണാൻ ഇത്തിരിയെ ഉള്ളു അത് കൊണ്ടു എന്നെ ആരും സ്വകാര്യ സ്ഥലങ്ങളിൽ വിലക്കാറില്ലായിരുന്നു. എന്റെ ചേച്ചിമാർ കുളിച്ചു ഒരുങ്ങുന്ന നേരത്തൊക്കെ എന്റെ മുന്നിൽ നിന്ന് വേഷം വരുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ അതൊന്നും നല്ലോണം അറിയാത്ത പറയാം ആയത്കൊണ്ട് എനിക്കും വലിയ കാര്യം അല്ലായിരുന്നു.