അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ [PSYBOY]

Posted by

അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ

Anju Sachu Sini Ente Chechimaar | Author : Psyboy


ഹായ് ഫ്രണ്ട്‌സ്,,, ഒരു ചെറിയ കഥയുമായി ഞാൻ തിരിച്ചു വന്നിരിക്കുകയാണ്. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു.

ഈ കഥ മുഴുവനും real ആണെന്ന് പറയില്ല കുറച്ചൊക്കെ കയ്യിന്ന് ഇട്ടു എഴുതുകയാണ് എന്നാൽ ഒരു മുക്കാൽ ഭാഗം യഥാർഥ്യവും ഉണ്ട്. ആയതിനാൽ കഥയിലെ കഥ പത്രങ്ങളുയുടെ പേര് മാറ്റിയിട്ടുണ്ടേ…. ___________________________________________കുറച്ചു വർഷങ്ങൾക്ക് മുൻപ്. പുത്തൻകുളം മനയാട്ട് തറവാട് നമ്മുടെ കഥ അരങ്ങേറുന്ന ഇടം.സ്വത്തും സമ്പത്തും കൊണ്ടും കുടുംബ മഹാത്മ്യം കൊണ്ടും മികവുറ്റ ഒരുപാട് തറവാട്. മാതുരി ദേവി, നാരായണൻ എന്നിവരുടെ പുത്രികളായ രമ്യ, ഓമന, ആനന്ദി, സാവിത്രി എന്നിങ്ങനെ 4പേർ. നാലുപേരയും ഒരുപാട് തറവാട്ടിലെ 4 പയ്യന്മാരെകൊണ്ട് തന്നെ കെട്ടിച്ചു. കെട്ടിയവരുടെ കാര്യമാണെകിൽ സ്വത്തുണ്ട് എന്നാൽ ഇനിയും വേണം എന്നും എന്നാൽ ഉള്ളത് അങ്ങോട്ട് ചിലവാക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും. മാതുരി ദേവിയും നാരായണൻ പിള്ളയുടെയും മരണ ശേഷം 4 വരുത്തൻ ഭർത്താക്കന്മാരുടെ ഒത്തുകൂടിയെടുത്ത തീരുമാനത്തിൽ സ്വത്തിന്റെ പേരിൽ മോഹം വരുകയും അത് 4 പെണ്മക്കൾക്കും തുല്യമായി വീതിച്ചു നൽകുകയും ചെയ്തു. എന്നാൽ തറവാട് നിൽക്കുന്ന 43സെന്റ് വസ്തു മാത്രം ആർക്കും എഴുതി വെക്കാതെ അവർ യാത്രയായി. വസ്തു കൂടാതെ ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം ചേർത്ത് വച്ചു വിറ്റു കിട്ടിയ പണം കൊണ്ടു ആ 2 ഏക്കർ സ്ഥലത്ത് വീടുകൾ ഉയർത്തി. എന്നാൽ എന്റെ അച്ഛനും(നീലകണ്ഠൻ) അമ്മയ്ക്കും(അനന്തി) ആഡംബര ജീവിതം ഇഷ്ട്ടമ്മല്ലാത്തതിനാലും തറവാടിലെ അന്തരീക്ഷം വളരെ ഇഷ്ടമുള്ളത് കൊണ്ടും തറവാട്ടിൽ തന്നെ താമസിച്ചു. പണം കയ്യിൽ വന്നപ്പോൾ 4പേരും ചേർന്ന് വിദേശത്തു business തുടങ്ങി. ആദ്യം ഒന്നും അച്ഛൻ പോയിരുന്നില്ല പിന്നെ അവർ നിർബന്ധിച്ചു അച്ഛനെയും കൊണ്ട് പോയി. ഇടക്കെപ്പോഴോ ഞങ്ങളും പിറന്നു. ഈ ഞങ്ങൾ ആരാണെന്നല്ലേ…..

വർഷങ്ങൾ കഴിഞ്ഞ് ……….

ഞാൻ രേഷ്ണു ഇപ്പൊ ITI ക്ക് പഠിക്കുന്നു. അച്ഛൻ നീലകണ്ഠൻ ഗൾഫിലാണ്, അമ്മ ആനന്തി തനി തറവാട്ട്കാരി, അനുജത്തി സീത 11ആം ക്ലാസ്സ്‌ കോമേഴ്‌സ് വിദ്യാർത്ഥിനി. മറ്റു കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *