ഉന്മാദഹർഷം [കൊമ്പൻ]

Posted by

ശ്യാമിനു പക്ഷെ അതൊരു ഷോക്ക് അല്ലായിരുന്നു, ഗൗരിയുടെ ജീവിതം ഒരു തീരാ ദുഖത്തിലേക്ക് വീണു പോകാതെ പിടിച്ചു വെച്ചതിൽ ഉള്ള നന്ദിയും ചാരിതാർഥ്യവും ഞാനാ മുഖത്ത് കണ്ടു. അവനെന്നെ ഇറുകി പുണർന്നു.

ശ്യാം പിറ്റേന്ന് കാലത്തു തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. അവൻ തന്നെ എല്ലാം ഗൗരിയോട് പറഞ്ഞു. ഇനി നാട്ടിലേക്ക് വരുന്നുണ്ടെങ്കിൽ നേഹയോടപ്പം ആയിരിക്കുമെന്നും. അവനെ ശപിക്കരുതെന്നുമവൻ പറഞ്ഞത് ഞാനും കേട്ടു. പകൽ മുഴുവനും ഗൗരി ഒരു മുറിയിൽ തനിച്ചായിരുന്നു. എന്നോടൊന്നു സംസാരിക്കപോലും ചെയ്തില്ല. പക്ഷെ അവൾ എന്റെ മുന്നിൽ വെച്ച് കരഞ്ഞില്ല!!

പക്ഷെ ഇരുട്ട് മുറിയിൽ ആ രാത്രിയവൾ ഉറങ്ങാതെ ഒരുപാടു നേരം കരഞ്ഞു. എന്നോടുള്ളത് കാമത്തിൽ പൊതിഞ്ഞ പ്രണയം ആണെങ്കിലും അവളുടെ കഴുത്തിലെ താലി അത് ശ്യാം കെട്ടിയതല്ലേ! പെട്ടന്നു അവളെ പൂർണ്ണമായും ജീവിതത്തിൽ ഒറ്റപ്പെടുത്തുന്നു എന്ന് കേൾക്കുമ്പോ താങ്ങാൻ ആവില്ലല്ലോ…..

പിറ്റേന്ന് എന്നോട് പറഞ്ഞു. ശേഷം ഗൗരിയും കുറച്ചു ദിവസം സംസാരിച്ചില്ല. പതിയെ പതിയെ ഞങ്ങൾ സംസാരിക്കാൻ ആരംഭിച്ചെങ്കിലും പഴയപോലെ ആയിരുന്നില്ല. എല്ലാം അവളുടെ വിധിയെന്ന് സ്വയം പഴിച്ചുകൊണ്ട് വീണ്ടും ഒറ്റപ്പെടൽ അവൾ അനുഭവിക്കാനായി തുടങ്ങി.

ഒന്ന് രണ്ടാഴ്ച കഴിഞ്ഞതും ഗൗരി പ്രെഗ്നന്റ് ആണെന്ന് അവൾ നാണത്തോടെ പറയാൻ ഉറക്കത്തിൽ നിന്നുമെന്നെയുണർത്തി. അവളുടെ മുഖത്തെ സന്തോഷം കണ്ട ഞാൻ ഗൗരിയെ ഞാൻ കയ്യിൽ കോരിയെടുത്തു കറക്കി. ഞങ്ങൾക്ക് രണ്ടാൾക്കും വിരസത ഒരു ശാപമായിരുന്നു, ഒരുപക്ഷെ കാമം ഞങ്ങൾക്കിടയിൽ കടന്നു വന്നത് ഞങ്ങളുടെ ഒട്ടപെടലിൽ എല്ലാം മറക്കാൻ വേണ്ടിയായിരുന്നു. പക്ഷെ മനസെന്ന് പറയുന്ന സാധനം ഞങ്ങളെ തമ്മിൽ അടുപ്പിച്ചു!

എനിക്കും ഗൗരിക്കും ഞങ്ങളുടെ ജീവിതത്തിനു കിട്ടിയ ഒരു അർത്ഥം പോലെ ഒരു കുഞ്ഞു ജീവൻ പിറന്നതും, എല്ലാം പഴയപോലെ ആയി. അവളെ എന്റെ ജീവന് തുല്യം സ്നേഹിച്ചുകൊണ്ട് എന്റെ മാറിൽ ഇപ്പൊ കിടന്നുറുങ്ങുന്നുണ്ട്. അടുത്ത് എന്റെ മകളിൽ പിറന്ന എന്റെ പൊന്നു മോനും!

Leave a Reply

Your email address will not be published. Required fields are marked *