ശിഫ : ഇച്ചായൻ വിളിച്ചിരുന്നു ഒരു കാര്യം ഉണ്ട് സീരിയസ് ആണ്
ഞാൻ : ഏതാണ് കാര്യം പറ നീ ശിഫ ഏതാ ഇത്ര സീരിയസ്
ശിഫ : അതു ഇക്കാ ഞാൻ എങ്ങനെ പറയാ നമ്മുടെ ടാസ്ക് പോലെ ഉള്ള കാര്യം ആണ്
ഞാൻ : ഏതാണ് പറ ഇയ്യ്
ശിഫ : ഇവിടെ എത്തീട്ടു പറയാം ഇങ്ങൾ പെട്ടെന്ന് വാ
അവൾ അതു പറഞ്ഞു ഫോൺ വെച്ചു പെട്ടെന്ന് തെന്നെ കാറിന്റെ അലൈൻമെന്റ് ചെയ്‌ത സ്ഥലത്തു നിന്നും ബിൽ അടച്ചു ഉമ്മ തിരിച്ചു വരുമ്പോൾ മേടിക്കാൻ പറഞ്ഞ പച്ചക്കറിയും മേടിച്ചു തിരിച്ചു പറത്തി വിട്ടു അര മണിക്കൂർ കൊണ്ട് വീട്ടിൽ എത്തി കാർ പോർച്ചിൽ കയറ്റി നേരെ അകത്തുക് കയറി ചെന്നു ശിഫയും ഉമ്മയും ഉണ്ടായിരുന്നു അടുക്കളയിൽ എന്നെ കണ്ടതും ശിഫ ഇങ്ങോട്ടു വാ എന്നും പറഞ്ഞു പച്ചക്കറി ഉമ്മാനെ ഏല്പിച്ചു ഉപ്പാന്റെ റൂമിലേക്കു കയറ്റി ഉമ്മ ഞങ്ങൾ പോവുന്നത് കണ്ടപ്പോൾ “ഏതാണ് ഒരു കള്ളത്തരം “എന്ന് ചോദിച്ചു
ഞാൻ : ഏതാ ശിഫ കാര്യം
ശിഫ : അതു ഇക്കാ ഞാൻ എങ്ങനെ ആണ് പറയാ
ഞാൻ : പറയി ടെൻഷൻ അടിപികാത്ത ഏതാ പ്രശ്നം
ശിഫ : അതു ഇച്ചായൻ വിളിച്ചു എന്നിട്ട് പറഞ്ഞു ശനി ആഴ്ച എന്നെ ഇച്ചായന്റെ മീറ്റിംഗിൽ അദേഹത്തിന്റെ ഭാര്യ ആയി അവിടെ പ്രോഗ്രാമിൽ പങ്ക് എടുക്കണം എന്ന് അദേഹത്തിന്റെ പുറത്ത് ഉള്ള ഫ്രണ്ട്സ് ആണ് അതുകൊണ്ട് പ്രശ്നം ഇല്ല അവർ ഒരു സത്യംവും അറിയാൻ പോകുന്നില്ല എന്ന്
ഞാൻ : പുറത്ത് എന്ന് വെച്ചാൽ
ശിഫ : ഡെൽഹിൽ ഒക്കെ ഉള്ളവർ ആണ് പോലും കമ്പനി ആനിവേഴ്സറി ആഘോഷിക്കുക ആണ് അതിൽ ഇച്ചായൻ ഇൻവെസ്റ്റർ ആയ ഒരാൾ ആയതു കൊണ്ട് ഇൻവിറ്റേഷൻ ഉണ്ട് എന്ന് അലാതെ പേർസണൽ ആയി ആരെയും അറിയില്ല ചെറിയ ബന്ധം മാത്രം ഉള്ളു പോലും അതുകൊണ്ട് എന്നോട് അദ്ദേത്തിന്റ ഭാര്യ ആയി അതിൽ പങ്ക് എടുക്കണം എന്ന്