അങ്ങനെ ബിന്ദുവിന്റ കൂടാ പോയി ഞാൻ ഏതായിരിക്കും ശിഫ വീട്ടിൽ എത്തീട്ട് എന്നോട് പറയുക എന്ന് ആലോചിച്ചു കൊണ്ട് പിന്നാലെ നടന്നു
————————–
എന്നെ ഹോട്ടലിൽ പെരുമാറേണ്ട രീതിയും ബാക്കി എല്ലാം പറഞ്ഞു പഠിപ്പിച്ചു ട്രെയിൻ ചെയ്‌തു എടുത്തു
—————————
സമയം ഏഴു മണി ആയിട്ട് ഉണ്ട് പാർട്ടി നടക്കുന്ന ഹാളിൽ ആണ് അവിടെ ഡ്രിങ്ക്സ് ആൻഡ് ഫുഡ് റെഡി ആകുക ആണ് ഞാനും മറ്റു സ്റ്റാഫ്‌സും എല്ലാവരും വരുന്നു ഉണ്ട് മുഴുവൻ ഫാമിലി ആയിരുന്നു ഒപ്പം ഉള്ളത്…. ജോണും ശിഫയും വരുന്നുണ്ടോ എന്ന് ഇടക്കിടെ ഞാൻ നോക്കും വരുന്നവർക്കു ഡ്രിങ്ക്സ് എല്ലാം കൊടുക്കാൻ തുടങ്ങിയിരുന്നു നല്ല ഹൈസൊസൈറ്റി ഫാമിലി ആയിരുന്നു എല്ലാവരും ജോൺ വലിയ ബിസ്സിനെസ്സ് കാരൻ തെന്നെ ആണ് എന്ന് ഉറപ്പ് ആയിരുന്നു അങ്ങനെ എല്ലാവർക്കും ഡ്രിങ്ക്സ് കൊടുത്തു കൊണ്ട് ഇരുന്നപ്പോൾ എന്റെ പിന്നിൽ വന്നു അജ്മൽ എന്ന് ഒരു വിളി ഞാൻ തിരിഞ്ഞു നോക്കി ബിന്ദു ആണ്
ഒരു ടൈറ്റ് പാർട്ടി ഡ്രസ്സ് ആണ് ബിന്ദു നല്ല തിളക്കം ഉള്ളത് മുട്ട് വരെ ആണ് ഇറക്കം ചുണ്ട് എല്ലാം നല്ലവണ്ണം ചുവപ്പിച്ചിട്ടുണ്ട്
ഞാൻ : ഏതാ മിസ്ട്രസ്
ബിന്ദു : ഒരു മിനിറ്റ് നീ ഒന്ന് ഇങ്ങോട്ടു വന്ന ഒരു കാര്യം ഉണ്ട്
ഞാൻ : ഏതാണ് സൂപ്പർവൈസർ കണ്ടാൽ പ്രശ്നം ആണ് മിസ്ട്രസ് അറിയാലോ
ബിന്ദു : ഇന്നാ ഇതു നിന്റെ ശിഫ തന്നത് ആണ് അവൾക്കു നിന്നോട് പറയാൻ ഉള്ളത് ഈ ലെറ്റെറിൽ എഴുതിട്ടുണ്ട് പോയി വായിച്ചു നോക്കു നിന്നോട് സംസാരിക്കാൻ ആയിരുന്നു അവളുടെ പ്ലാൻ ഇച്ചായൻ സമ്മതം കൊടുത്തില്ല നീ ഇതു വായിച്ചു നോക്കു അവർ ഇപ്പോൾ വരും
ബിന്ദു എന്റെ കയ്യിൽ ലെറ്റർ തന്നു പോയി അപ്പോൾ തെന്നെ വാഷ്‌റൂമിൽക് നടന്നു പോയി കയറി ഒരു ബാത്‌റൂമിൽ കയറി ക്ലോസേറ്റ് മടക്കി അതിൽ ഇരുന്നു ലെറ്റർ തുറന്നു നോക്കി ലെറ്റർ വായിക്കാൻ തുടങ്ങി