ഞാൻ : ഇറങ്ങിയാലോ..
ശിഫ : ഹ്മ്മ്മ്..
ശിഫ പതിവിലും നല്ല മൊഞ്ചു ഉണ്ടായിരുന്നു ഞാൻ ദുബായിൽ നിന്നും കൊണ്ട് വന്ന പർദയും മഫ്തയും ആയിരുന്നു ഇട്ടതു അവൾ ചെറിയ ബാഗും ഒരു ഹാൻഡ് ബാഗും എടുത്തുകൊണ്ട് ആയിരുന്നു അങ്ങനെ ഞങ്ങൾ ഉമ്മനോട് യാത്ര പറഞ്ഞു ഇറങ്ങി
ഉമ്മ : കാർ കേടു ആയതു കഷ്ട്ടം ആയിപോയി
ശിഫ : സാരം ഇല്ല ഉമ്മ ഞങ്ങൾ അങ്ങാടി പോയി ഒരു ടാക്സി പിടിച്ചോളാം
അങ്ങനെ ഞങ്ങൾ ഇറങ്ങി അങ്ങാടിയിലേക്കു നടന്നു അവിടുന്നു ഒരു ഫോർ വീൽ ഓട്ടോ ടാക്സി വിളിച്ചു അതിൽ കയറി ടൗണിലേക്കു വിട്ടു സമയം ഏകദേശം രണ്ട് ആയിരുന്നു കുറച്ചു നേരത്തെ തെന്നെ എത്തി വിചാരിച്ചതിനെകാളും…. ഒരു വലിയ ബ്യൂട്ടി പാർലർ ആയിരുന്നു ശിഫ മുൻപിൽ നടന്നിരുന്നു അവളുടെ പിന്നിൽ ഞാനും ഒരു വലിയ ഡോർ തുറന്നു ഉള്ളിൽ കയറി അവിടെ ഉള്ള ഒരു പെൺകുട്ടി അടുത്ത് വന്നു ശിഫ ബുക്കിങ് കാണിച്ചു കൊടുത്തു അപ്പോൾ വേറെ ഒരു പെൺകുട്ടി വന്നു അവളോട് ഒപ്പം എല്ലാം എടുത്തു ചെല്ലാൻ പറഞ്ഞു എന്നോട് വെയ്റ്റിങ് റൂമിൽ ഇരുന്നോളാൻ പറഞ്ഞു അങ്ങനെ വെയ്റ്റിംഗ് റൂമിൽ പോയി ഇരുന്നു അവിടെ ആരും ഇല്ലായിരുന്നു ഇടക്ക് പെൺകുട്ടികൾ വന്നു പോവും അലാതെ ഒന്നും ഇല്ല അപ്പോൾ മുൻപിലെ ഡെസ്കിൽ ഒരു റിമോട്ട് കണ്ടു ടീവിയുടെ അതു എടുത്തു മുൻപിൽ ഉള്ള ടീവി ഓൺ ആക്കി അവിടെ ഇരുന്നു അപ്പോൾ ന്യൂസ് ചാനൽ ഓൺ ആയിരുന്നു അതു കണ്ടു ഇരുന്നു പിന്നെ കുറച്ചു മൊബൈലിൽ കളിച്ചു ഇരുന്നു പിന്നെ അവിടെ ആരും ഇല്ലാത്ത കൊണ്ട് സൗണ്ട് ഇല്ലാത്ത പോൺ വിഡിയോസും ഫോണിൽ കണ്ടു അങ്ങനെ ഏകദേശം സമയം നാല് മണി ആക്കി എടുത്തു എന്നിട്ടും വന്നിരുന്നില്ല ഞാൻ ചായ കുടിക്കാൻ ഒന്ന് പുറത്ത് പോയി വരാം എന്നും പറഞ്ഞു അവിടെ ഉള്ള പെൺകുട്ടിയോട് അപ്പോൾ ശിഫ ഒരു പതിനച്ചു മിനിറ്റ് ഉള്ളിൽ എല്ലാം കയിഞ്ഞു വരും എന്ന് പറഞ്ഞു പെട്ടെന്ന് പുറത്ത് ഇറങ്ങി ഒരു ചെറിയ അടുത്ത് ഉള്ള ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചു തിരിച്ചു വന്നു അവിടെ ആരെയും കണ്ടില്ല മേക്കപ്പ് കൈനീട്ടു ഉണ്ടാവില്ല എന്ന് കരുതി വെയ്റ്റിംഗ് റൂമിൽ പോവാൻ തിരിന്നപ്പോൾ ഇക്കാ എന്നൊരു വിളി ഞാൻ നോക്കി ശിഫ ആയിരുന്നു പക്ഷെ വീട്ടിൽ നിന്നും ഇറങ്ങിയത് പോലെ ഒരു വെത്യാസം മാത്രം മുഖവും മറച്ചിട്ടുണ്ട് നിക്കാബ് കൊണ്ട് കണ്ണ് മാത്രം കാണാം ഞാൻ അവളുടെ അടുത്ത് പോയി ഏതാ ഇത്രയും നേരം ഒന്നും ചെയ്‌തില്ല ഇത് ഏതിനാ മുഖം മറച്ചതു എന്നും ചോദിച്ചു