“ടാ പൊട്ടാ ഇതൊന്നും ആർക്കും അറിയില്ല .. അവര് മൂന്നു പേർക്ക് അല്ലാതെ.. ഇപ്പോ നീയും ഞാനും കൂടി അഞ്ചു പേർക്ക് അറിയാം..”
“അങ്ങനെ ആണേൽ ഇതില് ഞാൻ ഇപ്പൊ എന്ത് ചെയ്യണം..”
“ഞാൻ പറഞ്ഞില്ലേ നിന്നോട് നേരത്തെ രാമേട്ടനെ കുറിച്ച്.. മൂപ്പര് നമ്മളെ സഹായിക്കും..”
“ഹ്മ്മ് അതെനിക് മനസിലായി.. മൂപ്പര്ക് വൈശാഖേ ട്ടനോട് നല്ല സ്നേഹമുണ്ടെന്ന്..”
“റുബി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ചോദിച്ചു അത് എന്താണെന്ന് അറിയുമോ..”
“ഇല്ല..”
“അയാളെ മോളെ കല്യാണത്തിന്റെ അന്ന് ഇത് പോലെ ഒരു വിഷയമുണ്ടായിരുന്നു.. അന്ന് താലി കെട്ടുന്ന സമയം പെണ്ണിന് വേറെ ഒരു ചെറുക്കാനുമായി ഇഷ്ടം… ആകെ പ്രശ്നമായി…”
“അവൾക് ഇഷ്ട്ടമുള്ളത് നമ്മുടെ മഞ്ജു വിന്റെ അച്ചന്റെ പാർട്ടിയിലുള്ള ഒരു ചുങ്കൻ യുവ നേതാവിനെ.. പരസ്പരം ഇഷ്ട്ടത്തിൽ തന്നെ ആയിരുന്നു.. അളിയന് ഒരു പണി കൊടുക്കാൻ കാത്തിരുന്ന വൈശാഖേ ട്ടൻ നല്ല വെടിപ്പായി തന്നെ കൊടുത്തു..”
“അത് കൊണ്ട് മരുമകളുടെ കൂടേ എന്തായാലും.. മൂപ്പര് നിൽക്കും “..
“ഇപ്പൊ തന്നെ നീ ആണ് റഹ്മാനെന്ന് കരുതി എന്ത് ആക്ടിങ് ആയിരുന്നു പാവം..”
“ഓ!അങ്ങനെ അപ്പൊ അതാണ് വിഷയം ”
❤❤❤
“ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.. ഞാൻ വിളിക്കുമ്പോൾ നി വീടിനുള്ളിലേക് വരണം…”
“അല്ല ഇത്ര ആളുകളെ ഇനിയും പൊട്ടന്മാരാക്കുവാൻ നമുക്ക് കഴിയുമോ..”
“അതൊന്നും നി ഓർക്കേണ്ട.. ഇപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്യ്..”
“ഇതിപ്പോ ഞാൻ ഒരു കുരുക്കിൽ പെടുകയാണോ പടച്ചോനെ..” ഒരു ഒളിച്ചോട്ടത്തിനുള്ള സഹായമാണേൽ പെട്ടന്ന് ചെയ്തു കൊടുക്കാമായിരുന്നു..
“അല്ല അതിനും കഴിയില്ല.. വീടിന് ചുറ്റിലുമായി ഒരുപാട് പേരുണ്ടല്ലോ… ” ഇതിന് ഇടയിലൂടെ അതിനും കഴിയില്ല…
“ഇനി അവളുടെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഉത്തരവാദി ഞാൻ തന്നെ ആണെന്ന് നാട്ടുകാരോട് പറഞ്ഞാൽ “.. ഇല്ലാത്ത ഗർഭത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ഒരു പെണ്ണിന്റെ കൂടേ കിടക്കാത്ത ഞാൻ…
തളരരുത് രാമൻ കുട്ടി.. തളരരുത്.. നീ യാണ് ഈ പഞ്ചായത്തിളുള്ള ആകെ ഒരേ ഒരു… ഒരിക്കലും പിറക്കാത്ത കുഞ്ഞിന്റെ