അതും പറഞ്ഞുകൊണ്ട് അച്ഛൻ കാറിൽ കേറി പോയതും അമ്മ അടുക്കളയിലോട്ടും പോയി. എന്തായാലും ഇന്ന് പണിയൊന്നുമില്ല വെറുതെ ബോറടിച്ചിരിക്കണ്ടല്ലോ എന്ന് കരുതി അപ്പുവിന്റെ അടുത്തേക്ക് പോയാലോ എന്ന് കരുതി വീട്ടിൽ നിന്നുമിറങ്ങി. ഞാൻ ഇടവഴിയിലൂടെ നടന്ന് അവന്റെ വീടിന്റ മുന്നിലെത്തി. ഉമ്മറത്ത് എത്തിയതും ആദ്യം കണ്ടത് ദാസേട്ടന്റെ (അപ്പുവിന്റെ അച്ഛൻ ) കസേരയിൽ ഇരുന്നുറങ്ങുന്നതാണ് കണ്ടത്. ആ കിടപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി ആള് ഫിറ്റ് ആണെന്ന് ഉടുത്ത മുണ്ടൊക്കെ അഴിയാറായിട്ടുണ്ട്. കയ്യും കാലും നീട്ടിയുള്ള കിടപ്പാണ്. അങ്ങനെ ഞാൻ കോളിങ് ബെല്ലടിച് രണ്ട് പ്രാവശ്യം അപ്പുവിനെ വിളിച്ചു പക്ഷെ ആരും വന്നതുമില്ല. ” ഏഹ് ഇവനിവിടെ ഇല്ലേ “. ഞാൻ ഒരു പ്രാവശ്യം കൂടെ ബെല്ലടിച്ചു. അപ്പോഴാണ് അകത്തു നിന്ന് സുജേച്ചി ദാ വരുന്നു എന്ന് പറഞ്ഞത്. രണ്ട് മിനിറ്റ് കഴിഞ്ഞ് സുജേച്ചി ഉമ്മറത്തേക്ക് വന്നു. കുളി കഴിഞ്ഞുള്ള വരവാണെന്ന് എനിക്ക് മനസിലായി. അവരുടെ മുടിയിലെ നനവ് ഞാൻ ശ്രെധിച്ചു. അത്പോലെ അവരുടെ കൈയിൽ തോർത്തും ഉണ്ടായിരുന്നു.
സുജേച്ചി : ആഹാ… ആരിത് അർജുനോ… ഞാൻ : അപ്പു ഇവിടില്ല ചേച്ചി… സുജേച്ചി : ഇല്ലെടാ അവൻ അവന്റെ മാമന്റെ വീട്ടിലാണ്… ഒരു ആഴ്ച കഴിഞ്ഞേ വരാത്തൊള്ളൂ. ഞാൻ : അവിടെന്തികിലും പരിപ്പാടി ഉണ്ടോ… സുജേച്ചി : ഇല്ല, അവന്റെ കസിൻസ് എല്ലാം വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ പോയതാ. ഇന്നലെ വിളിച്ചപ്പോൾ ഒരാഴ്ച്ച കഴിഞ്ഞേ വരാത്തൊള്ളൂ എന്ന് പറഞ്ഞു. ഞാൻ : ഹാ… ശരി…., പിന്നെ ചേച്ചി ദാസേട്ടനെ ഉള്ളിലോട്ടു കിടത്തി കൂടെ… സുജേച്ചി : എന്റെ അർജു ഇങ്ങേരു വന്നപ്പോ ഞാൻ പറഞ്ഞതാ അകത്തു കേറി കിടക്കാൻ. പറഞ്ഞിട്ട് കേട്ടില്ല. എനിക്ക് ഒറ്റക്ക് ഇതിയാനെ തങ്ങില്ല റൂമിൽ കൊണ്ട് പോയി കിടത്താൻ. ഞാൻ : ഞാൻ സഹായിക്കാം ചേച്ചി… സുജേച്ചി : അയ്യോ വേണ്ട… അങ്ങേര് ഫിറ്റ് ഇറങ്ങുമ്പോ വന്ന് കിടന്നോളും. ഞാൻ : ചേച്ചി വാ നമ്മക്ക് ദാസേട്ടനെ റൂമിലോട്ട് ആക്കാം. സുജേച്ചി : അത് വേണോടാ നിനക്ക് ബുദ്ധിമുട്ട് ആവില്ലേ… ഞാൻ : എനിക്കൊരു ബുദ്ധിമുട്ടുമില്ല ചേച്ചി വാ… സുജേച്ചി : ഉം…..