ഹോട്ടിന്റെ മൂലയിൽ ഇന്നലെ ശ്വേത അഴിച്ചെറിഞ്ഞ അവളുടെ നനഞ്ഞ പാന്റിയുണ്ടായിരുന്നു. സോന അത് കുനിഞ്ഞെടുത്തു.
“എന്താ അത്..?” അത് കണ്ട ജോയ് റാം ചോദിച്ചു.
“സാർ ഇത്..” സോന അത് മുഴുമിപ്പിക്കാതെ അയാൾക്ക് നേരെ നീട്ടി. അയാൾ അത് ഒരു മടിയും കൂടാതെ വാങ്ങിയതിന് ശേഷം പരിശോദിച്ചു. അത് അയാൾ മണത്ത് നോക്കി. അത് കണ്ട സോനയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ആ ചിരി കണ്ടിട്ടാണെന്ന് തോന്നുന്നു അയാൾ കൂളിംഗ് ഗ്ലാസിന് മുകളിലൂടെ രൂക്ഷമായി ഒന്ന് അവളെ നോക്കി. അയാളുടെ ചുവന്ന കണ്ണുകൾ കണ്ട സോന പെട്ടെന്ന് ചിരിയൊതുക്കി.
ഹട്ടിൽ നിന്നും അവർ പുറത്തിറങ്ങുമ്പോൾ അണ്ണൻ അവിടെ കിടന്ന് പരുങ്ങുന്നത് കണ്ട ജോയ് റാം അയാളെ കൈ കാട്ടി വിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ കണ്ണൻ നിന്ന് പരുങ്ങുകയായിരുന്നു. അത് കണ്ട അയാൾ കൂളിംഗ് ഗ്ളാസ് ഊരി തന്റെ ടീഷർട്ടിന്റെ കോളറിൽ തൂക്കിയതിന് ശേഷം വീണ്ടും കൈകാട്ടി വിളിച്ചു. കണ്ണൻ മെല്ലെ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്നു. മടക്കി കുത്തിയ മുണ്ട് അയാൾ അഴിച്ചു. ജോയ് റാമിന് മുന്നിൽ കണ്ണൻ കൈ കെട്ടി നിന്നു.
“തനിക്ക് ഇവിടെ എന്താ പണി…” ജോയ് റാം അയാളുടെ പോലീസ് ഭാഷ്യം തുടങ്ങി.
“ഞാൻ ഇവിടെ പണിക്കാണ് സാർ..”
“എന്ത് പണി…”
“ചെടി നനക്ക… പിന്നെ സാധനം കൊണ്ട് വര.. ഗസ്റ്റിന്റെ സാധങ്ങൾ എടുക്ക.. അങ്ങനെ ഒക്കെ..”
“ഇവിടെ മാനേജർ ഒന്നും ഇല്ലേ..”
“ഇല്ല സാർ..”
“മ്മ്.. ഈ റൂമിൽ ഇന്നലെ ആരായിരുന്നു ഗസ്റ്റ്..” അയാൾ ഇറങ്ങിവന്ന ഹട്ടിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. ആ ചോദ്യത്തിന് കണ്ണൻ ഒന്ന് പരുങ്ങി, അയാൾ പതിയെ താഴ്ത്തി.
“ചോദിച്ചത് കേട്ടില്ലേ…?”
“മ്മ്.. മുതലാളിയായിരുന്നു ..” അയാൾ പേടിച്ച് പറഞ്ഞു.
“തന്റെ മുതലാളിയുടെ കൂടെ എത്ര പേരുണ്ടായിരുന്നു..”
“രണ്ട്..”
“ആണോ..? പെണ്ണോ..?” അയാൾ വീണ്ടും തല താഴ്ത്തി.
“പറയടാ..”
“പെണ്ണ്..”
“മ്മ്….” ജോയ് റാം… ദീർഘമായി ഒന്ന് മൂളി.
അപ്പോയെക്കും ജോയ് സാറും കുടുമ്പവും ഡ്രസ്സ് മാറി അവരുടെ സാധനങ്ങളും എടുത്ത് പുറത്തിറങ്ങിയിരുന്നു. അവരെ കണ്ടപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥൻ അവരുടെ അടുത്തേക്ക് നടന്നു.