ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Posted by

“ഹോ.. ഇച്ചായനിന്നാലേ അവളെ പൊളിച്ച മട്ടുണ്ട്.. പെണ്ണിന്റെ തുടയും പൂറും ചുമന്ന് കിടപ്പുണ്ട്…”

“രാത്രി ഒരു നേരം വരെയുണ്ടായിരുന്നു അവിടെന്ന് ശബ്ദം…” കണ്ണമ്മ കൂട്ടിച്ചേർത്തു. ജെനി കുറച്ച് നേരം അവരുടെ അടുത്ത് വർത്തമാനം പറഞ്ഞതിന് ശേഷമാണ് ഹട്ടിലേക്ക് പോയത്.

ഹട്ടിൽ ചെല്ലുമ്പോൾ അനുമോളുടെയും ജോയിസാറിന്റെയും കുളിയും മറ്റും കഴിഞ്ഞിരുന്നു. ജെനി കുളികഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ പുറത്ത് ഒരു വണ്ടി വന്നുനിൽക്കുന്ന ശബ്ദം കേട്ടു. ജെനി തല തുവർത്തി കൊണ്ട് തന്നെ ഹട്ടിന്റെ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി.

“ഇച്ചായ….” അവളുടെ തൊണ്ടയിലൂടെ ഒരു ഭയപ്പാടിന്റെ ശബ്ദം കടന്നു പോയി. അത് കണ്ട ജോയ്‌സാറിനും എന്തോ പന്തികേട് തോന്നി, അവളുടെ അടുത്തേക്ക് ചെന്ന് പുറത്തേക്ക് നോക്കി. ഒരു നിമിഷം ആയാളും ഒന്ന് ഭയന്നെങ്കിലും വേഗം സമചിത്തത വീണ്ടെടുത്തു. പുറത്ത് വന്നത് പോലീസായിരുന്നു.

ഏദൻസിന്റെ മുറ്റത്തേക്ക് കയറിയ രണ്ടു പോലീസ് വാഹനങ്ങളിലൊന്ന് ജോയ് റാം IPS ന്റെ ഇന്നോവയായിരുന്നു. പിറകിൽ ഒരു ബോലോറയും. അദ്ദേഹം വണ്ടിയിൽ നിന്നും പുറത്തിറങ്ങി ചുറ്റുമെന്ന് വീക്ഷിച്ചു. അപ്പോഴും ഏദൻസിന്റെ അന്തരീക്ഷത്തിൽ നിന്നും കോടമഞ്ഞ് വിട്ട്പോയിരുന്നില്ല. മുറ്റത്ത് ചെടികൾക്ക് വെള്ളം നനക്കുകയായിരുന്ന കണ്ണൻ പോലീസ് വാഹനങ്ങൾ കണ്ട് നിശാചലനായി.

ജോയ് റാമിന് പിറകെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ഒരു ലേഡി പോലീസും ഇറങ്ങി. അവരാരും തന്നെ യൂണിഫോമിലായിരുന്നില്ല. പക്ഷെ പിറകിലെ വാഹനത്തിൽ നിന്നും ഇറങ്ങിയ ആർ പോലീസ് കോൺസ്റ്റബിള്സും ഒരു ASI യും യൂണിഫോമിലായിരുന്നു. അവരിൽ മൂന്ന് കോൺസ്റ്റബിൾ മാരും സ്ത്രീകളായിരുന്നു.

ജോയ് റാം ഏദൻസിന്റെ വരാന്തയിലേക്ക് കയറി. ആദ്യം കണ്ട ഹട്ടിന്റെ വാതിൽ പതിയെ തള്ളി ഉള്ളിലേക്ക് നോക്കി. അകത്തേക്ക് കയറി. ആ ഹട്ട് ഇന്നലെ അർജുനും മറ്റും കിടന്നിരുന്നതായിരുന്നു. അവിടെ കിടക്കയിലെ വിരിയൊക്കെ ചുക്കി ചുളിഞ്ഞായിരുന്നു കിടന്നിരുന്നത്.

“സോനാ.. മൊത്തം പരിശോധിക്കണം… സംശയം തോന്നുന്ന എന്തും തിരിച്ചും മറിച്ചും നോക്കണം..” ജോയ് റാം തന്റെ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായ ആ രണ്ടു ഉദ്യോഗസ്ഥർ അകത്തേക്ക് കയറി. ആ ഹട്ടിന്റെ മുക്കും മൂലയും പരിശോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *