അനിത ടീച്ചർ പോയിക്കഴിഞ്ഞതോടെ ആ വീടിനുള്ളിൽ അനൂപും ശ്രുതിയും തനിച്ചായി. ശ്രുതിയെ സംബന്ധിച്ച് അനിത ടീച്ചർ എത്ര തന്നെ കൂട്ടായെങ്കിലും അനൂപും അവളും മാത്രമുള്ളതായിരുന്നു കൂടുതൽ ആനന്ദിപ്പിച്ചത്. ഒരു കാമുകന്റെയോ ഭർത്താവിന്റെയോ കൂടെ നിൽക്കുന്നതിന്റെ ഒരു സുഖം അവൾ ഉള്ളിൽ അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷെ ആ ആനന്ദങ്ങളൊക്കെയും അവൾ തന്റെ തന്നെ ഉള്ളിലിരുന്നു കൊണ്ട് സ്വയം ആസ്വദിക്കുകയായിരുന്നു.
അത് കൊണ്ട് തന്നെ അനിത ടീച്ചർ പോയതും ശ്രുതിയുടെ ഉള്ളിലുണ്ടായിരുന്ന ഒരു തരം ഭാരം ഒഴിഞ്ഞത് പോലെ അവൾക്ക് തോന്നി. സോഫയിലിരിക്കുകയായിരുന്ന അനൂപിന്റെ അടുത്തേക്ക് അവൾ ചെന്നിരുന്നു. പതിയെ അയാളുടെ തോളിലേക്ക് തല ചായ്ച്ചു.
“എന്തെടി…” അനൂപ് അവളെ തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
“മ്ച്ച്..” ഒന്നുമില്ലന്ന മട്ടിൽ അവൾ ശബ്ദിച്ചു. ആ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ അവൾക്ക് ഒരു സുരക്ഷിതത്വ ബോധം ഉള്ളിൽ നിറഞ്ഞിരുന്നു. ഇത് വരെ അനുഭവിക്കാത്ത ഒരു മാനസിക സുഖം അവളിൽ നിറഞ്ഞിരുന്നു. ഇനി തന്നെ ഏത് ദോഷത്തിന്റെ പേര് പറഞ്ഞിട്ട് കെട്ടാൻ വന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് അവൾ വിചാരിച്ചു. ഒരു ജന്മം ജീവിച്ചാൽ കിട്ടേണ്ട സ്നേഹവും രതി സുഖവും തൻ അനുഭവിച്ചെന്നും അവൾ ഓർത്തു.
“എന്ത് പറ്റിയെടി നിനക്ക്… അനിത വഴക്ക് പറഞ്ഞോ..?” ശ്രുതി തന്റെ മുഖം അയാളുടെ രോമങ്ങൾ നിറഞ്ഞ നഗ്നമായ നെഞ്ചിൽ ഉരസുന്നത് കണ്ട അനൂപ് ചോദിച്ചു.
“ഏയ് ഇല്ല…” അവൾ അയാളുടെ മുലക്കണ്ണിൽ ഒരു മുത്തം കൊടുത്ത് കൊണ്ട് പറഞ്ഞു.
“ഇങ്ങനെ നിന്നാൽ മതിയോ പോവണ്ടേ നമുക്ക്..”
“എങ്ങോട്ട്..?” ശ്രുതി ആശ്ചര്യത്തോടെ ചോദിച്ചു.
“ഹ ഹ ഹ അത് നല്ല കഥ… എന്റെ കൂടെ കൂടി ഓഫിസുള്ളതൊക്കെ മറന്നോ…?”
“ഹോ.. അത്..” അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. അവൾക്ക് ഇപ്പൊ മറ്റെല്ലാറ്റിനേക്കാളും ഈ നെഞ്ചിലിങ്ങനെ ദിവസം മുഴുവൻ കിടക്കുന്നതായിരുന്നു ഇഷ്ട്ടം. അവൾ അയാളെ കൂടുതൽ പുണർന്ന് കൊണ്ട് കിടന്നു.
സമയം വല്ലാതെ കടന്നു പോയിരുന്നു. ഓഫീസിൽ പോവണ്ട ആത്യാവശ്യമുണ്ട്. ഒന്ന് രണ്ടു ചെറിയ കേസുകളെ ഉള്ളുവെങ്കിലും എല്ലാം ജൂനിയേഴ്സിനെ ഏൽപ്പിച്ച് കൊടുക്കണം. എന്നൊക്കെ ഓർത്ത് അയാൾ ശ്രുതിയെ ബലമായി പിടിച്ച് മാറ്റി സോഫയിൽ നിന്നും എഴുന്നേറ്റു. പക്ഷെ, അത് ശ്രുതിക്ക് ഒട്ടും ഇഷ്ടമായില്ല. മാത്രവുമല്ല അവളുടെ ഉള്ളിൽ അതൊരു ചെറിയ വേദനയുണ്ടാക്കുകയും ചെയ്തു. തന്നെ അനൂപേട്ടൻ അവോയ്ഡ് ചെയ്യുകയാണോ എന്നുപോലും അവൾ സംശയിച്ചു.