മഞ്ജു വാതിൽ തുറക്ക് എന്ന് ഞാൻ പറഞ്ഞു…
അങ്ങിനെ വാതിൽ തുറന്നു എല്ലാവരും അകത്തു കയറി,,…
അതെ ഇരിക്കാൻ ഒന്നും സ്ഥലം കാണില്ല എന്ന് ഞാൻ മുന്നറിയിപ്പ് നൽകി….
എല്ലാവരോടും ആയി അച്ഛൻ പറഞ്ഞു ഇന്ന് തന്നെ നിങൾ രണ്ടു പേരും അവരവരുടെ വീട്ടിലേക്ക് താമസം മാറണം…
നാളെയോ മറ്റന്നാളോ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി കല്യാണവും നടത്തണം….
അതെ എന്ന് എല്ലാവരും കൂടി പറഞ്ഞു…
ഞാൻ മഞ്ജുവിൻ്റ മുഖത്തേക്ക് നോക്കി ,,,
ആ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…
ഞാൻ പറഞ്ഞു എന്നാ നാളെ തന്നെ ആയിക്കോട്ടെ കല്യാണം എനിക്ക് മഞ്ജുവിനെ പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല ഇന്ന് രാത്രി വേണമെങ്കിൽ രണ്ടു പേരും അവരവരുടെ വീടുകളിൽ ആകട്ടെ….
നമ്മൾ ഇവിടെയുള്ളവരും പിന്നെ ഒഴിവാക്കാൻ കഴിയാത്ത ആലുകളുമാത്രം മതി…
ഞായറാഴ്‌ച്ച നമുക്ക് രണ്ടു വീട്ട് കാർക്കും ആയി ഒരു റിസപ്ഷൻ വക്കാം…..
എന്നാല് വൈകിക്കണ്ട ഇറങ്ങാം…
എല്ലാവരും ഇറങ്ങി മഞ്ജു വാതിൽ പൂട്ടി ചാവി എൻ്റ കയ്യിൽ തന്നു…
മിഥുൻ സാധനങ്ങൾ നമുക്ക് ഒരുമിച്ച് വന്ന് എടുക്കാം…
അങ്ങിനെ രണ്ടു പേരും മൂന്ന് വർഷത്തിന് ശേഷം സ്വന്തം വീട്ടിലേക്ക്….
#########. തുടരും. #########
അടുത്ത പാർട്ട് കൂടെ വൈകാതെ വരും അതോടെ കഥ അവസാനിക്കും..
അഭിപ്രായം ചേർക്കുക..
വിമർശങ്ങൾ കഥകൾ നന്നാക്കി എഴുതാൻ കഴിയും..
മറ്റു തുടർ കഥകൾ വൈകാതെ തന്നെ എഴുതി തീർക്കും. ചില യാത്രകൾ തിരക്കുകൾ…