“നിനക്കും ഒഴുകിയോ…”
“ദേ നിനക്ക് കുറച്ചു കൂടുന്നുണ്ട് സുമീ..”
“ശെരി ശെരി….പക്ഷെ എനിക്കറിയാം ആ സുന്ദരക്കുട്ടൻ ആരാണെന്നു…”
“നിരഞ്ജന തന്നെ വെങ്കിടേഷ് സാർ വിളിക്കുന്നുണ്ട് …” ഞാൻ അന്നേരം ആ മൊട്ടത്തലയനെ കാണാൻ വേണ്ടി ചെന്നു. കഴിഞ്ഞ മാസത്തെ സിവിൽ കേസ് ലിസ്റ്റ് എല്ലാം അങ്ങേരു ചോദിച്ചിരുന്നു അതെല്ലാം ഞാൻ പ്രിന്റ് എടുത്തു കൊടുക്കേം ചെയ്തു. ഉച്ചയ്ക്ക് ശ്രേയ എനിക്ക് ടാറ്റൂ ഷോപ് ലൊക്കേഷൻ അയച്ചു തന്നു. അത് പ്രകാരം ടാറ്റൂ അടിക്കാൻ വേണ്ടി ഞാൻ കാറിൽ തന്നെ വൈകീട്ട് ടൗൺലേക്ക് ഇറങ്ങി, പക്ഷെ സുമിയോട് പറഞ്ഞപ്പോൾ അവളെന്നെ കളിയാക്കി!
ഏതാണ്ട് 7 മണിയപ്പോൾ എന്റെ കാർ വീടിലേക്കെത്തിച്ചേർന്നു, ഇരു നിലയുള്ള വീട്ടുമുറ്റത്തെ അധികം ഉയരമില്ലാത്ത മൂവാണ്ടൻ മാവിൽ മാങ്ങ പഴുത്തു വിളഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. താഴെ വീണ രണ്ടെണ്ണം ഞാനെടുത്തു മൂളിപ്പാട്ടും പാടി വീട് തുറന്നു അകത്തേക്കു കയറി.
ബാഗും മങ്കുനിയും ഒക്കെ സോഫയിലേക്കിട്ടുകൊണ്ട് ഞാൻ വിശദമായിട്ടൊന്നു കുളിച്ചു, നല്ല ചൂടുള്ള ദിവസമായിരുന്നല്ലോ അത്, പിന്നെ സുമിയോട് അതേക്കുറിച്ചു പറഞ്ഞപ്പോ എന്റെ പാന്റിയും നന-നനഞ്ഞിരുന്നു. ശേഷം സ്ലീവ് ലെസ്സ് നൈറ്റിയും ധരിച്ചു ഞാൻ അടുക്കളയിലേക്ക് ചെന്നു കാപ്പിയിട്ടു കുടിച്ചു. മെഷീനിൽ വാഷിംഗ് കഴിഞ്ഞു. അടിച്ചുവാരലും കഴിഞ്ഞപ്പോൾ സ്വസ്‌ഥമായി. അരി പിന്നെയെടുപ്പിത്തിടാമെന്നു വെച്ചുകൊണ്ട് ഞാൻ ടീവി കാണാനിരുന്നു.
അന്നേരമാണ് സുമി പറഞ്ഞത് നേരോ എന്നറിയാൻ വേണ്ടി ആദിയുടെ ബെഡ്‌റൂമിൽ ഒന്ന് കേറാൻ തോന്നിയത്. ടീവി വോള്യം മ്യൂട് ചെയ്തു പൂച്ചയെപ്പോലെ ഞാൻ കാലിലെ സ്വർണ്ണ കൊലുസും കിലുക്കി അകത്തു കടന്നു അവന്റെ മുറിയൊന്നു അരിച്ചു പെറുക്കിയതും, ഒളിപ്പിച്ച സാധനം എന്റെ കണ്ണിൽ പെട്ടു! പറഞ്ഞതു തികച്ചും ശരിയായിരുന്നു. കിടിലൻ തന്നെ. എന്തോരം പെങ്കുട്യോളാണ് ലവ് ലെറ്റർ എഴുതി കൊടുത്തു വെച്ചേക്കുന്നേ, അല്ല ഇതൊന്നും അവനെന്തേ എന്നോട് പറയാതെ, മറ്റെല്ലാ കാര്യവും അവനു പറയാൻ ഉത്സാഹമുണ്ടല്ലോ! ഞാനോർന്നു ചുമ്മ വായിച്ചു ചിരിച്ചു, അന്നേരം ടേബിൾ വെച്ചിരുന്ന എന്റെ ഫോൺ ഒന്ന് മൂളിയതും ഞാൻ ഓടിച്ചെന്നു എടുത്തു. ആദി മോനായിരുന്നു.