അന്ന് എന്റെ വിയർപ്പിൽ മുങ്ങി കിടന്നോണ്ട് കിടന്നപ്പോൾ പൂനം തന്റെ ആവശ്യം ഉന്നയിച്ചു. തന്റെ അച്ഛന്റെ ഒരു പെങ്ങൾ കസിൻ ആണ് അവരുടെ മകൾ നല്ലപോലെ പഠിക്കുന്ന കുട്ടി അവൾക്ക് മെഡിസിൻ സീറ്റ്
കിട്ടി പക്ഷെ സാമ്പത്തികം ആയി പിന്നിൽ നിൽക്കുന്ന അവർക്ക് അതിന്റെ പ്രാരംഭ ചിലവ് പെട്ടന്ന് വഹിക്കാൻ അവർക്ക് സാധിക്കില്ല. പിന്നെ അവർക്കു കിട്ടാനുള്ള കുറെ അധികം പണം നിയമ നൂലാമാലയിൽ. കുടുങ്ങി കിടക്കുന്നു അവരെ ഒന്ന് സഹായിക്കണം. ശരി നോക്കാം. കാരണം ഞാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട്. കാര്യങ്ങൾ അറിയാം. അവളുടെ അഭരണങ്ങൾ കുറച്ചും പിന്നെ ഞാൻ എന്റെ വകയായി രണ്ടു ലക്ഷം രൂപയും നൽകാം എന്ന് അവളോട് പറഞ്ഞു
അവളൂടെ മുഖം വികസിച്ചു
എന്നാൽ ഇവൾ അമീറിനെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട് അത് എങ്ങനെ ഒരു പിടുത്തം കിട്ടിയ ഇല്ല.
ഞാൻ ചോദിച്ചു ഇന്ന് പിൽസ് കഴിക്കുന്നില്ലേ
അവൾ പറഞ്ഞു ഇന്നത്തിന്റെ ആവശ്യം ഇല്ല ഡേറ്റ് അടുത്തു
രണ്ടു ദിവസം കഴിഞ്ഞു
ഞാൻ പുറത്തു പോയി . വരുന്ന വഴി അഹമ്മദ് ഇക്കയെ കണ്ടു. ഞാൻ ചോദിച്ചു ഇക്കാ അമീറിന്റെ വാപ്പയുടെ വീട്ടിൽ പോയോ.
ഇക്ക പറഞ്ഞു പോയി മോനെ അവന്റെ വാപ്പ എത്തിയിരുന്നു എല്ലാം കഴിഞ്ഞു, ഞാൻ ഇന്നലെ എത്തിയതാ ഹോട്ടൽ ഇല്ലേ അത് നോക്കണ്ടേ
അപ്പോൾ അമീർ ഞാൻ ചോദിച്ചു
അവൻ എവിടെയാ
മുഹമ്മദിന്റെ നാട്ടിലാണ് (അവന്റെ വാപ്പയുടെ പേരും അതാണ് )
അപ്പോൾ സ്കൂൾ അവധിയും കോളേജ് അവധിയും ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല അല്ലെ ഇക്കാ
അതെ പക്ഷെ മോനെ ഇവരെ എല്ലാം നാട്ടിലേക്കു മാറ്റാൻ ഞാനും അവന്റെ ബാപ്പയും തീരുമാനിച്ചു. കോളേജ്ഉം സ്കൂളും തുടങ്ങുന്നതിനു മുൻപ് ടിസി വാങ്ങണം ഇനി അവിടുത്തെ കോളേജിൽ പഠിച്ചാൽ മതി. പിന്നെ അമീർ അവന്റ ജോലി രാജി വപ്പിക്കണംഅവനെ ബിസിനസ് നോക്കാൻ കൂടെ നിർത്തണം രണ്ടു ഇടതും ഉണ്ടല്ലോ മുഹമ്മദിന്റെ ബിസിനസ് ഇവിടെയും അവനെ നാട്ടിലും ഇക്കാ തുടർന്ന്