കുറച്ചു വിലപിടിച്ച പത്രങ്ങൾ അവർ എടുത്തിരുന്നു.
പിന്നെ പൂനം വന്നു പറഞ്ഞു ദേവി വിഗ്രഹത്തിൽ ചാർത്തി വച്ച കനത്ത സ്വർണ മാല കാണാനില്ല. പിന്നെ പൂനത്തിന്റെ റിലേറ്റീവിന് കൊടുക്കാൻ വച്ച ആഭരണവും. ഞാൻ കൊടുത്ത 2.5ലക്ഷം രൂപ എന്നിവ കാണാനില്ല. അത് ഒരു ബാഗിൽ ആക്കി ആണ് വച്ചത്.
പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നു കുറച്ചു സാധനങ്ങൾ അവരുടെ കൈവശം കിട്ടിയിട്ടുണ്ട് എന്ന്.
ഞാൻ സ്റ്റേഷനിൽ ചെന്നു വളരെ കാര്യം അയി ആണവർ എന്നെ സ്വീകരിച്ചത്. അമ്മാവൻ ഡിസിപി ആയതിന്റെ ഗുണം.
Ci പറഞ്ഞു mr കിരൺ ഇതെല്ലാം ആണ് കിട്ടിയത് നിങ്ങൾ പറഞ്ഞ ബാഗ് അവർ എടുത്തിട്ടില്ല എന്നാണ് ബാക്കി എല്ലാം അവർ സമ്മതിച്ചു. നിങ്ങൾ വീട്ടിൽ ഒന്ന് ക്കൂടി നോക്ക് ചിലപ്പോൾ അവിടെ കാണാം
ഏതായാലും താങ്ക്സ് ഇവരെ പിടിക്കാൻ ഹെല്പ് ചെയ്തിനു
ഞാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി. വീട്ടിൽ എത്തിയപ്പോൾ പൂനം ചോദിച്ചു ആ ബാഗ് കിട്ടിയോ
ഞാൻ പറഞ്ഞു നോക്കാം എന്നും അവരുടെ മറ്റു സംഘത്തെ ട്രാക്ക് ചെയ്യാൻ ഉണ്ട് എന്നും ഒരു കള്ളം പറഞ്ഞു.
അപ്പോൾ പൂനം അത് വിട്ടു ശ്രദ്ധ മറ്റു വിഷയത്തിൽ കൊണ്ട് വരാൻ ശ്രമിച്ചു. ഞാൻ ആലോചിച്ചു ഇവളുടെ ആഭരണം പോയതിൽ ഇവൾക്ക് സങ്കടം ഇല്ലേ
നോക്കാം പിറ്റേദിവസം പൂനം ജോലിക്ക് പോയ്
എനിക്ക് രണ്ട ദിവസത്തേക്കു വർക്ക് ഇല്ല ഞാൻ ചുമ്മാ ഇരുന്നപ്പോൾ ഒരു ബിരിയാണി കഴിക്കാൻ തോന്നി നല്ല വിശപ്പ് നേരെ അഹമദ് ഇക്കയെ വിളിച്ചു ഇക്കാ ഇപ്പോൾ എത്തിക്കാം എന്ന് പറഞ്ഞു
ഗേറ്റിൽ എത്തി ഇക്കയുടെ ജോലിക്കാരൻ ഫിറോസ് എത്തി. ആവാം പറഞ്ഞു ഇതാ സാറെ ബിരിയാണി പിന്നെ പൈസ തന്നാൽ വാങ്ങേണ്ട എന്ന് മുതലാളി പറഞ്ഞു എന്നാൽ ഞാൻ അവനു ആ ബിരിയാണിയുടെ കാശു ടിപ്പ് ആയി കൊടുത്തു. പാവം അവനു സതോഷം അയി. ഞാൻ അവനോടു ചോദിച്ചു. നിന്റെ കൂട്ടുകാരൻ അമീർ വരുണ്ടോ. ഉണ്ട് സാറെ അവൻ ഇവിടെ ഒരു മൂന്ന് ആഴ്ച ആയി ഇബിടെ ഉണ്ട് ഇവിടുത്തെ ബിസിനസ് നോക്കാൻ ആണ്. നോക്കൽ ഒന്നും ഇല്ല ചുമ്മാ കറങ്ങി നടക്കുന്നു അവന്റെ മാനേജ്മെന്റ് എല്ലാം അവന്റെ ബാപ്പയും മാമയും നോക്കുന്നു.പൈസ കറക്റ്റ് ആയി അഹമ്മദ് ഇക്കയെയും പിന്നെ ഓന്റെ ബാപ്പക്കും കണക്കു അയക്കണം. അതിൽ നിന്നും എടുക്കാൻ അനുവാദം ഇല്ല എല്ലാം അക്കൗണ്ടിൽ ആണ് വരുന്നത് ഇവന് വട്ടചിലവിനു ബാപ്പ അവന്റെ അക്കൗണ്ടിൽ ഇടും. പക്ഷെ അവനു എപ്പോൾ ഒരു മൂന്നു ആഴ്ച അയി കുറെ കാശു വന്നു ചാടിയിട്ടുണ്ട്. എന്തോ ഊഡായിപ്പ് ആണ്. ഇപ്പോൾ അവൻ ചാന്ത് പൂരിൽ ഉണ്ട്. അവിടേക്കു ഒരു ബൈക്കിൽ പോകുന്നത് കാണാം. ഇന്ന് വൈകുന്നേരം അവിടെ പോകും കുറച്ചു കാശു റെഡി ആയി എന്ന് എന്ന് ഇന്നലെ പറഞ്ഞു