കണ്ണിൽ ഞാൻ കൊടുത്ത ഉമ്മയിൽ അവളൊന്നു തണുത്തു.
“എനിക്ക് പേടിയാവാ….”
ഒന്നിറുക്കിക്കൊണ്ടു അവൾ പറഞ്ഞു.
“എന്തിനാ ഞാൻ ഇവിടെ ഇല്ലേ…ഇനി പോണില്ലാന്നു വെക്കാം….നീ കാണാൻ പറഞ്ഞ ലോകം ഒക്കെ ഞാൻ കണ്ടു,…ഒന്നിനും നിന്നിലും ചന്തമൊന്നുമില്ല….”
അവളെ കെട്ടിയണച്ചു ഞാൻ പറഞ്ഞത് കേട്ട പെണ്ണിന്റെ കിലുക്കം കാതിൽ നിറഞ്ഞു,
“ഞാൻ….ഞാൻ…പോയാൽ നിനക്കാരാ….തറവാടിനു ഇനി ഒരവകാശി ആരാ…. ചെല്ലുമ്പോൾ തലയ്ക്ക് മുകളിൽ ഉള്ളൊരു ചോദിക്കൂലെ ഒറ്റയ്ക്ക് ആക്കി വന്നില്ലേന്നു,… തറവാടിന്റെ അന്ത്യം കണ്ടില്ലേന്നു…”
“എങ്കിൽ ഒറ്റയ്ക്ക് പോവണ്ട,….പോവാൻ നേരം പറഞ്ഞാൽ ഞാനും വരാം,….എന്നിട്ടു ചോദിക്കുന്നവർക്ക് ഉത്തരം ഞാൻ കൊടുക്കാം എന്തേ അമ്മപെണ്ണേ…”
മറുപടി വന്നില്ല അതുകൊണ്ടു തന്നെ പുറത്തു പയ്യെ തട്ടിക്കൊണ്ടു ഞാൻ കിടന്നു,
“നീയ് ഒരു കല്യാണം കഴിക്കണം….”
എടുത്തിട്ടപോലെ പറഞ്ഞു.
“പറ്റില്ല….”
എന്റെ മറുപടിക്കും കടുപ്പം നിറഞ്ഞു….
“പറേണത് നിന്റെ അമ്മയാ… എന്തെ അനുസരിക്കില്ലേ….”
നെഞ്ചിൽ നിന്നും എഴുന്നേറ്റു നിവർന്ന കണ്ണുകളിൽ കണ്ണകി ആടി,…. ഞാൻ എന്നും പൂച്ചകുട്ടി ആയിപോവുന്ന ഭാവം, എന്നെ അടക്കി നിർത്തുന്ന തറവാട്ടമ്മ,…
“ഇല്ലെങ്കിൽ ഇനി നീ എന്നെ തൊടില്ല,…നെഞ്ച് നീറി ആണേലും നിന്റെ ഭാഗ്യയുടെ വേഷം ഞാൻ അഴിച്ചു വെക്കും.”
മൂർച്ചയുള്ള വാക്കിന് അതിലും മൂർച്ചയുള്ള അർഥം. സമ്മതം മൂളിപോയി… വേറെ ഒന്നും കഴിഞ്ഞില്ല… കണ്ണകി തെളിഞ്ഞ മുഖത്ത് ലക്ഷ്മി നിറഞ്ഞു, ചുണ്ടിന്റെ കോണിൽ എനിക്കായി ഒളിപ്പിച്ച ചിരിയുമായി മുലയമർത്തി എന്റെ നെഞ്ചിൽ വീണു.
“നിറമോ ജാതിയോ കുലമോ,…എനിക്ക് നിർബന്ധമില്ല…പക്ഷെ നിന്നെ അറിയണം എന്നേയും… ഭാഗ്യലക്ഷ്മിയും വിഷ്ണുവുമായിട്ടല്ല
വിഷ്ണുവിന്റെ ഭാഗ്യയെ അറിയുന്ന ഒരാൾ…അങ്ങനെയൊരാൾ ഉണ്ടെങ്കിൽ മാത്രം…”
പറഞ്ഞു നിർത്തുമ്പോൾ നെഞ്ച് പിടച്ചിരുന്നു അവളും അറിഞ്ഞിരിക്കണം, ശ്വാസം നീട്ടി വിടുന്നുണ്ട്. കട്ടിലിൽ ശ്വാസം താളം പിടിക്കും വരെ ഞാൻ അവളുടെ മുതുകിൽ പയ്യെ തട്ടി ഏതോ ഈണങ്ങൾ മൂളിക്കൊണ്ട് കിടന്നു അവൾ മയങ്ങി ഏതോ നിമിഷം ഞാനും.
********************************
പടിപ്പുരയിൽ നിന്ന് ഞാൻ പിറകിലേക്ക് നോക്കി തറവാട് എന്നെ യാത്രയാക്കി,… പടിപ്പുര വരെ എന്റെ കൂടെ വന്ന അമ്മയ്ക്ക് നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തു, തറവാട്ടിൽ നിന്നിറങ്ങും മുന്നേ എന്റെ ഭാഗ്യക്കും. മുഖത്തെ വിളറൽ ഞാൻ അറിയാതിരിക്കാൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു ചിരി നിറച്ചിട്ടുണ്ട്,… തട്ടിയുടക്കാൻ എനിക്കും തോന്നിയില്ല, കരഞ്ഞു കാണുന്ന അവളുടെ, അമ്മയുടെ മുഖം മനസ്സിൽ ഇട്ടുകൊണ്ട് പടികടന്നു പോവാൻ എനിക്ക് കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ടാവാം.