ഞാൻ : അത് ശെരിയാണ് ഞങ്ങൾ പയ്യന്മാർ ഇതില് fourth അടിച്ചൊക്കെ പോകുന്നതാ എന്നാൽ friend എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല. ലക്ഷ്മി : ഞങ്ങൾ ഇതില് ഇരുന്നാൽ പോരെ നിനക്ക് ഓട്ടിക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ?? ഞാൻ : ന്ത് പ്രശനം? ലക്ഷ്മി : അല്ല ഞങ്ങടെ weight താങ്ങാൻ പറ്റുമോന്ന്…
ഞാൻ : ഊതല്ലേ ഒരുപാട് weight താങ്ങിയതാണ് ഓർത്തോ (ലക്ഷ്മിയെ അടിമുടി നോക്കി പറഞ്ഞു). അത് കേട്ട് friend ഒന്ന് ചിരിച്ചു. ആഹാ ആ ചെറു പള്ളികൾ കട്ടിയുള്ള ആദ്യ ചിരിയിൽ ഫ്ലാറ്റ് ആയി ഞാൻ. അങ്ങനെ ലക്ഷ്മി ആദ്യം കയറി പിന്നെ വർഷയും. അങ്ങനെ ഞങ്ങൾ അവിടെ നിന്നും വണ്ടി വിട്ടു വീട്ടിലേക്ക് പോകാൻ ആരംഭിച്ചു. ഇടക്ക് ഞാൻ : friend നെ പിടിച്ചിരുന്നോളാൻ പറ ഇല്ലേൽ താഴെ പോകും.
ലക്ഷ്മി : ഓഹ് അവൾ എന്നെ പിടിച്ചിട്ടുണ്ട്. ഞാൻ : നിന്നെ പിടിച്ചാൽ നിന്ന്നെയും കൊണ്ടു പോകും വേണേൽ…
ലക്ഷ്മി : വേണേൽ ….ന്താ ??
ഞാൻ : സൈഡിലെ കൊളുത്തിൽ പിടിച്ചോളാൻ പറ.
ലക്ഷ്മി : ഓഹ് അതാണോ. ഞാൻ വിചാരിച്ചു… ഞാൻ : എന്നെ കെട്ടിപ്പിടിക്കാൻ ആയിരിയ്ക്കും. ലക്ഷ്മി : ങ്ങും.
ഞാൻ : അയ്യട അതിനു നീ സമ്മതിക്കണ്ടേ ആ കുട്ടിക്ക് സമ്മതമാണേൽ എനിക്ക് ok. ലക്ഷ്മി : അവൾക് സമ്മതമല്ല. അപ്പോഴേക്കും വർഷ ബാക്കിൽ ഇരുന്ന് ചിരി മൂളി.
ഞാൻ : വണ്ടിയിൽ വല്ല എലിയും ഇരിപ്പുണ്ടോ? ലക്ഷ്മി : ഇല്ല എന്താ??
ഞാൻ : അല്ല ഇടക്ക് ഒരു മൂളൽ മാത്രമേ കേൾക്കുന്നുള്ളു പുറകിലിരിക്കുന്ന friend ന്റെ ഒരു സംസാരവും കേൾക്കുന്നില്ല.
ലക്ഷ്മി : അവൾ ആവശ്യമുള്ളിടത് ഒക്കെ സംസാരിച്ചോളും മോൻ സംസാരിക്കാതെ റോഡ് ശ്രദ്ധിച്ചു വണ്ടി ഓടിക്കാൻ നോക്ക്. അപ്പോഴും വർഷയുടെ മൂളിചിരി കേട്ടു. ഒന്നും സംസാരിക്കാനാവാതെ ഞാനും വർഷയുടെ സംസാരം കേൾക്കാതെയും വണ്ടി ഓടി വീടെത്തി. വീട്ടിൽ ചെന്ന ഉടനെ ഇരുവരും വാതിൽ തുറന്നപ്പോ നേരെ എന്റെ റൂമിൽ കയറി കതക് അടച്ചു. ഒന്ന് സംസാരിക്കാൻ പോലും അവസരം തരാതെ ലക്ഷ്മി അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. അവരുടെ വരവിനായി സോഫയിൽ കാത്തിരുന്നു. അകത്തു എന്തൊക്കെയോ സ്വകാര്യം പറഞ്ഞു ഇരുവരും ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഇരുവരും silent ആയി മാറി. വീട് മുഴുവനും നിശബ്ദതയിലായി. ഇപ്പൊ അകത്തു എന്തായിരിക്കും നടക്കുക. എന്തേലും വിശേഷിച്ചു നടക്കുമ്പോഴാണ് ഇങ്ങനെ നല്ലോണം സംസാരിച്ചവർ നിശബ്ദരാകുന്നത്.