ഞാൻ പിന്നെ അവനെ അവോയോട് ചെയ്തു പുറത്തേക്കു നോക്കി മഴ ആസ്വദിച്ചിരുന്നു . പെട്ടെന്ന് ഞങ്ങടെ ബസ്സൊന്ന് കുലുങ്ങി . എന്ത് തല എവിടോ ചെന്നിടിച്ചു. കണ്ണിൽ ഇരുട്ട് കയറി. എന്റെ ബോധം പോകുന്ന പോലെ. എന്റെ ബോധം പൂർണമായും മാറ്റയുതിന് മുൻപ് ആരുടെയെക്കയോ കൂട്ട നിലവിളി കേട്ടു.
തുടരും…….