കാര്യം പറഞ്ഞപ്പോ അവൻ ഒന്ന് ഇളിച്ചെങ്കിലും അതേപറ്റി അവൻ ഒന്നും ചോദിച്ചില്ല ചിലപ്പോൾ അവൻ അറിഞ്ഞു കാണില്ലാരിക്കും അല്ലേ എനിക്ക് വിഷമം ആകോ എന്ന് കരുതിയാകും.
“ടാ അവക്ക് വേറെ ലൈൻ ഉണ്ടാവുംമോ? “
അതുതന്നെ ആലോചിച്ചിരിന്നിട്ടു കുറച്ചു കഴിഞ്ഞു ഞാൻ വീണ്ടും ചോദിച്ചു, പക്ഷേ അവൻ ഒന്നും മിണ്ടിയില്ല.
“”ടാ, ടോണി ഈ മഴയത്തു അവര് ഇരിക്കുന്നപോലെ ഒരുദിവസം എങ്കിലും ഇതിൽ ജീനയെ കെട്ടിപിടിച്ചിരിൽക്കണം അതാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. “’
മുൻപിൽ കുറുകിക്കൊണ്ട് ഇരിക്കുന്ന രണ്ടു ഇണപ്രാവുകളെ കാട്ടി ഞാൻ പറഞ്ഞു.
“”ശെരിയാടാ, അവന്റെയൊക്കെ യോഗം. ഈ ഇരുട്ടത്തു കിസ്സടിച്ചാൽ പോലും ആരും അറിയില്ല. ഇപ്പൊ അവരവിടെ ഹോൺ അടിച്ചു കളിക്കാരിക്കും. ഹോ..! നമ്മളാരും ഇല്ലാരുന്നേ അവർ ഇതിൽ കിടന്നു കളിച്ച് മരിച്ചേനെ. അവന്റെ തലയിൽ വരച്ച കമ്പുകൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെൽ. “”
അവൻ എപ്പോളും ഇങ്ങനൊക്കെ പറയു എനിക്കാണെ അതൊട്ടു പിടിക്കയുമില്ല.
“പോടാ മയിരെ, എന്ത് പറഞ്ഞാലും അവന്റെ ഒരു കളി, അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ നിനക്ക് ഈ സ്നേഹവും പ്രേമവും ഒന്നുമില്ലേ.”
“”പിന്നെ കോപ്പ്, ഒരുത്തിയെ കിട്ടണം, തുണി പറിച്ചു കളയണം, മതിയാവുന്ന വരെ പണ്ണണം.””
“”നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.””