ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

എന്ത് ചിന്തിക്കും എന്ന തോന്നലിനെ നൈസിന് സൈടാക്കി.

 

ഇത് കേക്കുമ്പോ നിങ്ങൾകരുതും മറ്റുള്ളോരുടെ വാക്ക് കേക്കാതെ ഞാൻ അവളുടെ പുറകെ ഇത്രകാലവും ഒലിപ്പിച്ചു നടക്കുവാണെന്ന്. എന്നാൽ അങ്ങനെയല്ല അവൾ എന്നേ പിന്നെ മൈന്റ് ചെയ്യാത്തതിനും കാരണമുണ്ട്, അതേ ഞങ്ങൾ  ശീതസമരത്തിലാണ്. അതിനു തുടക്കവും അന്ന് വെകുന്നേരം തന്നെയായിരുന്നു.

 

ഞങ്ങളുടെ കോളജ് ബസ്, പഴയ ഏതോ ടൂറിസ്റ്റ് ബസ് പുതുക്കി പണിഞ്ഞതാണ്, എങ്കിലും ഇവിടെയുള്ള ബസ്സുളിൽ കാണാൻ അൽപ്പം വർക്കത്തുള്ളത് ഞങ്ങടെ ബസ് തന്നായിരുന്നു.

 

ഞാൻ ബസ്സ് കണ്ടുപിടിച്ചു കയറാൻ അൽപ്പം താമസിച്ചു. ലേഡീസ് ഹോസ്റ്റലിലെ കുട്ടികൾ കൂടെ കയറുന്നോണ്ട് അത്യാവശ്യം നല്ല തിരക്കുണ്ട്. ആണായി ഞാൻ മാത്രം മുന്നിപ്പിൽ നിക്കുന്നു. ഇനി ഇതുകണ്ട് ആരേലും വല്ലതും പറയുമോ?

ആ തരുണിമണികളെ വകഞ്ഞു മാറ്റി ഞാൻ പുറകിലേക്ക് നുഴഞ്ഞുകയറി, അതിനിടയിൽ എത്ര മുലകളും കുണ്ടികളും എന്നേ സ്പർശിച്ചൂ എന്നത് വെക്തമല്ല. സ്ത്രീജനങ്ങൾ കഴിഞ്ഞു പുരുഷൻ കേസരികൾ നിക്കുന്നതു വരെ ഞാൻ ചെന്നു.എനിക്കേതായാലും ഇരിക്കാൻ സീറ്റ് കിട്ടില്ല എന്നുറപ്പാണ്.  ജീനാ അവിടെ സീറ്റിൽ ഇരുപ്പുണ്ട് അതാണ് കൂടുതൽ ഞാൻ പിറകോട്ടു പോകഞ്ഞത്. എങ്കിലും എന്റെ വരവ് മുൻപിൽ വില്ല് കുലച്ചുവെച്ചു നിന്ന ചിലർക്കൊക്കെ അൽപ്പം അലോസരം ഉണ്ടാക്കിട്ടുണ്ട്.

 

ഞാൻ ബാഗ് സൈഡ് റാക്കിൽ വെച്ചു.ജീനയുടെ വശത്തേക്ക് തിരിഞ്ഞു നിക്കുന്നതിനിടയിൽ രണ്ടു വെട്ടം ഞെട്ടി. ആദ്യത്തതിന് കാരണം  ആശ്വതി ആയിരുന്നു അവൾ എന്റെ തോട്ട് മുൻപിൽ തന്നെയുണ്ട്. ഉച്ചക്ക് നടന്നത് ഇതുവരെ മനസിൽ നിന്ന് പോയിട്ടില്ല. ഇങ്ങോട്ട് വന്നിടിച്ചിട്ടു കേറി പിടിച്ചു എന്ന് പറഞ്ഞവളാ, ഇനി ഇപ്പൊ ജീനയുടെ മുൻപിൽ വെച്ച് എന്താണാവോ ഉണ്ടാവുക.  ജാക്കി വെച്ചന്നെങ്ങാനും പറഞ്ഞ ജീന ഉറപ്പായും വിശ്വസിക്കും. രാവിലെ തന്നെ അങ്ങനെ ഒരു തെറ്റിദ്ധരണ അവൾക്കുണ്ടല്ലോ. പക്ഷേ രണ്ടാമത്തെ ഞെട്ടലിനു അധികം താമസം ഉണ്ടായില്ല രാവിലെ ഇങ്ങോട്ട് വന്ന ബസ്സിൽ എനിക്ക്  മുൻപിൽ വന്നുനിന്ന പോലെ ഇപ്പോഴും ജീന ആശ്വതിക്കു സീറ്റ് കൊടുത്തിട്ട് എന്റെ മുൻപിൽ വന്നുനിന്നു.

 

ഇനി ചിലപ്പോൾ ഞാൻ ആ അശ്വതിയെ ജാക്കി വെച്ചാലോ എന്ന് കരുതി ആകുമോ? എന്നേ അവൾ ശെരിക്കും ഇങ്ങനെ ആണല്ലോ മനസിലാക്കിയത് എന്നോർത്തപ്പോൾ എനിക്ക് ശെരിക്കും ഫീലായി.

Leave a Reply

Your email address will not be published. Required fields are marked *