ശെരി ഞാൻ പോകട്ടെ എങ്കിൽ.
രേഷ്മ : അനൂപ് etta എന്നെ ഇട്ടിട്ട് ഓടല്ലേ.
വാ നമുക്കെ കുറച്ചു സംസാരിക്കാം.
ആര്യ യെ കൂടെ കൂട്ടം.
ആര്യ : ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല.
ഞാൻ എന്റെ അജിയുടെ കൂടെ പോകാമെന്നു.
രേഷ്മ : നീ വാടി. കല്യാണം നടക്കും മുന്പേ കൂടെ നടന്നാൽ അച്ഛൻ അമ്മ വഴക്കു പറയും.
ആര്യ. അജിയെ കൈയിൽ പിടിച്ചു മാറി നിന്ന്.
ആര്യ : ഡാ. ഈ ടവൽ ഉള്ളിൽ ഒരു സാധനം ഉണ്ട്. നീ ഇപ്പോ ഇത് ബാഗിൽ ഇട്. ഞാൻ 8 മണിക്ക് വരുമ്പോൾ മാത്രം എടുത്താൽ മതി.
ഇതും ഒരു ടാസ്ക് ആണ്. കേട്ടല്ലോ……..
അജി തല കുലുക്കി എല്ലാവരോടും ബായ് പറഞ്ഞു. ബൈക്ക് എടുത്ത് വീട്ടിൽ പോയീ.
ആര്യ : എങ്കിൽ നമുക് പോകാം.
അനൂപ് കാർ എടുത്തു.
ആര്യ, രേഷ്മ ബാക്ക് ഡോർ തുറന്നു. അതിൽ കയറി.
അനൂപ് : ഹേയ് രേഷ്മ front ഇൽ വന്നു ഇരിക്ക്.
രേഷ്മ : ഏയ് വേണ്ട.
എങ്കജ്‌മന്റ് കഴിയട്ടെ.
പിന്നെ ഇവൾ ഒറ്റക്കാവും.
അനൂപ് : എങ്കിൽ ശെരി.
അനൂപ് കാർ ഓടിച്ചു തുടങി.
രേഷ്മ : അനൂപ് etta. ഇവിടെ എവിടെയാ അനൂപ് ഏട്ടൻ പറഞ്ഞ വീട്.
അതോ. അത് കോളേജ് ന്റെ ബാക്കിൽ ആണ്.
രേഷ്മ : ആണോ etta വണ്ടി അങ്ങോട്ട് വിട്.
നമുക്ക് അവിടെ താമസിക്കലോ. കല്യാണം കഴിഞ്ഞാൽ. എനിക്ക് വയ്യ ഏട്ടന്റെ വീട് ഇവിടെ നിന്ന് 30 km ഇല്ലേ.
എന്റെ വീട് 5 km ഉള്ളു. എനിക്ക് അത് തന്നെ ഒരുപാട് ദൂരം ആണ്.
അനൂപ്: ok എങ്കിൽ അവിടെ കയറിയിട്ട് നമുക്ക് കറകാൻ പോകാം.
കാർ കോളേജ് ബാക്കിലേക്ക് പോയി….
ആൾ താമസം ഇല്ല.
വീടുകളും കുറവാ….
കുറച്ചു കാട് പിടിച്ച സ്ഥലം.
ആര്യ : ഇങ്ങനെ ഉള്ള സ്ഥലം ഇവിടെ ഉണ്ടോ?
നല്ല വൈബ് ആണല്ലേ.
500മീറ്റർ കഴിഞ്ഞപ്പോൾ ഒരു വീട് കണ്ടു.
വീട് അല്ല. ഒരു കൊട്ടാരം……
വലിയ ഒരു ഗേറ്റ്.
റിമോർട് ഓപ്പൺ ആണ്.
അനൂപ് കാറിൽ നിന്ന് റിമോർട് അമർത്തിയപ്പോൾ ഗേറ്റ് തുറന്നു.
ആര്യ : അനൂപ് etta, ആരുടേയ ഈ വീട്.
വലിയ സെറ്റ് അപ്പ് ആണല്ലോ.
ഇത് പോലെ ഉള്ള വീട് ഉണ്ടായിട്ട്. പുള്ളി എവിടെ ആണ്…..
അനൂപ് : ആര്യ. അവൻ കാനഡയിൽ ആണ്.
അച്ഛൻ അമ്മ മാര്യേജ് കഴിഞ്ഞപ്പോൾ അങ്ങോട്ട് പോയി.
അവൻ ഇവിടെ നാട്ടിൽ നിന്ന പഠിച്ചത്.
ഒരു മുത്തശ്നും മുത്തശ്ശിയും ഉണ്ടായിരുന്നു. അവർ മരിച്ചു……