നാളെ മുതൽ ലഞ്ച് ഉള്ള ഫുഡ് കൊണ്ട് വരേണ്ട.
ഞാൻ കൊണ്ട് വരാം.
നീ വാ എന്ന് പറഞ്ഞു ആര്യ അവനെ girls ടോയ്ലറ്റ് അടുത്ത് കൊണ്ട് പോയീ
കൂടെ രേഷ്മയും ഉണ്ട്.
അജിത് ആകെ നിന്ന് ഉറുക്കാൻ തുടങി.
കുറെ girls യൂറിൻ പാസ്സ് ചെയ്തു പോകുന്നുണ്ടായിരുന്നു.
രേഷ്മ : അവൾ വന്നില്ലേ.
നീ എന്താ കാവൽ ആണോ?
അജി : അതെ A M നു വേണ്ടി വെയിറ്റ് ചെയുകയ.
നീ വാ
ഞാൻ ഒരാലെ പരിജയ പെടുത്തി തരാം.
അനൂപ് കോളേജ് ഫ്രണ്ടിൽ വെയിറ്റ് ചെയുകയാണ് കാറിൽ.
രേഷ്മ : ഹായ് അനൂപ് etta
ഇതാണ് അജി.
എന്റെ ഫ്രണ്ട് ആണ്.
ആര്യ യുടെ ബോയ്ഫ്രണ്ട്.
അനൂപ് : ഹായ് അജി. ഞാൻ അനൂപ്.
രേഷ്മയെ വിവാഹം കഴിക്കാൻ പോകുന്ന ആളാണ്.
ആര്യ അപ്പോഴേക്കും വന്നു.
രേഷ്മ : ഇതാണ് ആര്യ.
എന്റെ ബെസ്റ്റ് ഫ്രണ്ട്.
ആര്യ : ഹായ് അനൂപ് etta.ഞാൻ അറിഞ്ഞു. ഡേറ്റ് ഫിക്സ് ചെയ്തോ?
എന്റെ ബെസ്റ്റ് ഫ്രണ്ട് നെ ആണ് നിങ്ങൾ തട്ടി എടുക്കുന്നെ.
അനൂപ് : അജി ഒന്നും പറയുന്നില്ലല്ലോ? വീട്ടിൽ ആരൊക്കെ ഉണ്ട്. ആര്യ യെ എങനെ വളച്ചെടുത്തു???
arya പെട്ടെന്.
ആര്യ : അനൂപ് etta അജി കു പല്ല് വേദനായ.
അവൻ സംസാരിക്കാൻ വയ്യ എന്നെ.
അനൂപ്. ok മരുന്ന് കഴിക്കു അജി.