ചൂട് അകത്തേക്ക് എത്തിയതും അവൾക്ക് പുതിയൊരു ഉന്മേഷം വന്നത് പോലെ തോന്നി. ആ മാറ്റം നേഴ്സ് ജീനക്കും മനസ്സിലായിരുന്നു.
“ആഹ് ഉഷാറായല്ലോ..” ജീന ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു നേർത്ത ചിരി ശിൽപയും കൊടുത്തു.
“മോളെ ശിൽപ്പെ.. നമ്മുടെ ഈ പഴമക്കാർ പറയുന്ന പോലെ പെണ്ണിന്റെ ശരീരം അത്ര പവിത്രമാക്കി വെക്കേണ്ട ഒന്നൊന്നും അല്ല. ശരീരം എന്നു പറഞ്ഞാൽ ആത്മാവിന് വസിക്കാനുള്ള ഒരിടം അത്രെയേ ഒള്ളു. ശരീരത്തിന് സുഖമില്ലാതെ എങ്ങനെയാണ് ആത്മാവിന് സൗഖ്യമുണ്ടാവുന്നത്.. അല്ലെ ഞാൻ പറഞ്ഞത് ശരിയല്ലേ..” നേഴ്സ് ജീന ഒരു തത്വം പറയുന്നത് പോലെ പറഞ്ഞു. ആ പറഞ്ഞത് ശരിയാണെന്ന് തനിക്ക് മുമ്പ് തോന്നീട്ടുണ്ടല്ലോ എന്നവൾ ഓർത്തു. അത് എപ്പോഴായിരുന്നു..? അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
“നമ്മൾ വസ്ത്രം ധരിക്കുന്നതും മുടിചീകുന്നതും ഈവൻ കുളിക്കുന്നത് പോലും ആത്മാവിന് സുഖം കിട്ടാൻ വേണ്ടിട്ടല്ലേ..” നേഴ്സ് ജീന വീണ്ടും പറഞ്ഞു നിർത്തി.
ഒരിക്കൽ ഒരു ടീഷർട്ടും ജീൻസ് പാന്റും ധരിച്ച് പുറത്തിറങ്ങിയപ്പോൾ ‘അമ്മ വഴക്ക് പറഞ്ഞപ്പോഴാണ് തനിക്ക് സമാന ചിന്ത വന്നതെന്ന് ശില്പ ഓർത്തെടുത്തു. സമാന ചിന്തയിലുള്ള ഒരാളെ കണ്ടപ്പോൾ അവളുടെ മനസ്സിന് ഒരു ലകവത്വം തോന്നി.
“അതിപ്പോ സെക്സിന്റെ കാര്യത്തിലാണെങ്കിലും….” എന്ന് പറഞ്ഞ് ജീന ശിൽപയെ നോക്കി..” സെക്സ് കൊണ്ട് ആത്മാവിന്റെ ആകുലതകളും വിഷമങ്ങളും മാറുമെങ്കിൽ ആരുമായും സെക്സ് ചെയ്യുന്നത് കൊണ്ടെന്താണ്..?” ജീനയുടെ കുറിക്കുകൊള്ളുന്ന ഓരോ വാക്കുകളും ശിൽപ്പയുടെ മനസ്സിനെ കൂടുതൽ ലാഘവം നൽകി.
ശിൽപ്പയുടെ മനസ്സ് പിന്നെയും പിറകിലേക്ക് സഞ്ചരിച്ചു. തനിക്ക് എപ്പോഴാണ് സെക്സ് ചെയ്യണമെന്ന് തോന്നിയത്..? അവൾ ഓർത്തു. ഹോ… ആ ദിവസം തൻ തനിച്ചായിരുന്നു വീട്ടിൽ. ടീവിയിൽ ‘ആഷിഖ് ബാനായ…’ എന്ന ചലച്ചിത്രഗാന ഓടി കൊണ്ടിരിക്കുന്നു. അതിലെ ഓരോ രംഗങ്ങളും അവളുടെ മനസ്സിലേക്ക് ഓടി വന്നു. അത് കാണുമ്പൊൾ തനിക്കും തോന്നിയിട്ടുണ്ട് ഒരു പുരുഷന്റെ കൈകളിൽ അത് പോലെ കിടന്ന് പുളയണമെന്ന്, ഒരു പുരുഷന്റെ ചൂടിൽ ലയിക്കണമെന്ന്. പിന്നെയും എത്രയോ തവണ ആ രങ്കങ്ങളോർത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ട്. അതൊക്കെ ഓർത്തപ്പോൾ വല്ലാത്ത ഒരു കുളിർ.
“ശിൽപ്പ..” ജീനയുടെ വിളി കേട്ട് അവൾ ചിന്തയിൽ നിന്നും ഞെട്ടി. “ഞാൻ എന്റെ ഒരു അഭിപ്രായം പറയാം.. നീ സാർ പറഞ്ഞത് പോലെ ചെയ്യ്.. അത് കൊണ്ട് നിനക്ക് ഗുണങ്ങളെ ഉണ്ടാവൂ.. 10 ലക്ഷം രൂപ നിനക്ക് ഈ സാഹചര്യത്തിൽ ഉണ്ടാക്കാൻ കഴിയില്ല… വേറെ ഒരു ഹോസ്പിറ്റലിൽ പോയാലും ഇതിനേക്കാൾ ചിലപ്പോ നീ കൊടുക്കേണ്ടിയും വരും.. ഇതിപ്പോ ഒരു നല്ല കാര്യത്തിനാന്ന് വിജാരിക്ക്…”
ജീന പറഞ്ഞ് നിർത്തി.
അൽപ നേരം മൗനം ഭജിച്ച് ശില്പയിരുന്നു.
“ഞാൻ ചെയ്യാം…”
“എന്താ..?”
“ഞാൻ ചെയ്യാം..” ശില്പ ജീനയെ നോക്കി പറഞ്ഞു.
“ഗുഡ്..” എന്നും പറഞ്ഞ് നേഴ്സ് ജീന ശിൽപയുടെ നെറുകയിൽ തലോടി.
എന്ത് ധൈര്യത്തിലാണ് താൻ അത് പറഞ്ഞത് എന്ന് അവൾക്ക് അപ്പോഴും മനസ്സിലായില്ല. അമ്മയ്ക്ക് വേണ്ടിയുള്ള ത്യാഗമാണോ. അതോ ആഷിഖ് ബനായ പോലെ തനിക്കും ഒരു പുരുഷന്റെ ചൂടിന് വേണ്ടിയുള്ള കൊതിയാണോ.. അറിയില്ല. എന്തല്ലാം കരണങ്ങളാണെങ്കിലും തനിക്ക് ഇപ്പോൾ ഇത് ആവശ്യമാണെന്ന് അവൾക്ക് തോന്നി.
അപ്പോയെക്കും ജീന ഇന്റർകോം വഴി ഡോക്റ്ററെ വിവരമറിയിച്ചു.” സാർ അവൾക്ക് സമ്മതമാണ്..”