“കുട്ടി ആലോചിക്ക് കുറച്ച് നേരത്തെ കാര്യമല്ലേയുള്ളു.. ആരും അറിയൂല.. അത് കൊണ്ട് മോൾ പേടിക്കണ്ട..” എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു. മേശയിലിരുന്ന ഒരു ബെല്ലിൽ ഒന്നമർത്തി. എന്നിട്ട് അയാൾ പുറത്തേക്ക് പോയി.
ശില്പ സ്തമ്പിച്ചിരിക്കുകയായിരുന്നു. ഇത് വരെ ആലോചിച്ചിരുന്ന ഒരു ലക്ഷവും അമ്മയും ഓപ്പറേഷനും ഒന്നും അവളുടെ മനസ്സിലുണ്ടായിരുന്നില്ല. ഡോക്റ്ററുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു.
‘ഡോക്റ്റർ തന്നെ ക്ഷണിച്ചിരിക്കുന്നു..എങ്ങോട്ട്? അയാളുടെ കൂടെ കിടക്കാൻ.. താൻ പോയാൽ..? അമ്മയുടെ ഓപ്പറേഷൻ ഒരു തടസ്സവുമില്ലാതെ നടക്കും.. ഇല്ലെങ്കിൽ..? ഇപ്പൊ അമ്മയെയും കൊണ്ട് ഇറങ്ങേണ്ടിവരും..?
ചോദ്യങ്ങളും ഉത്തരങ്ങളും അവളുടെ ഉള്ളിൽ തന്നെ ഉതിർന്നു കൊണ്ടിരുന്നു.
ഡോക്റ്റർ അടിച്ചിട്ട് പോയ ബെൽ കേട്ടിട്ടെന്നോണം അകത്തെ മുറിയിൽ നിന്നും നേഴ്സ് പുറത്തേക്ക് വന്നു. അവളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു.
“ശിൽപന്നന്നല്ലേ പേര്..” അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് നേഴ്സ് ചോദിച്ചു.
“മ്മ്..”
“എന്റെ പേർ ജീന വർഗീസ്..”
“മ്മ്..”
“എവിടെയാ പഠിക്കുന്നത്…” ശില്പ കോളേജിന്റെ പേര് പറഞ്ഞു.
“ഹോ.. എന്റെ അനിയത്തിയും അവിടെയാ പഠിക്കുന്നെ…” അത് കേട്ട് അവളൊന്ന് തല ഉയർത്തി നോക്കി.
“ജിയ വർഗീസ്‌ന്ന അവള്ടെ പേര് .. സെക്കൻഡ് ഇയർ ഹിസ്റ്ററി ആണ്.. അറിയോ..?” അറിയാമെന്ന മട്ടിൽ അവളൊന്ന് തലയാട്ടി.
“മോൾ പേടിക്കണ്ട.. അമ്മേടെ ഓപ്പറേഷൻ നമുക്ക് ചെയ്യാം.. ഡോക്ടർ പറഞ്ഞ കണക്കിന് എട്ട് പത്ത് ലക്ഷം വരുന്ന ഓപ്പറേഷൻ അഞ്ച് പൈസയില്ലാതെ ചെയ്യലോ..” നേഴ്സ് ജീന ഒരു കുസൃതി ചിരിയോടെ പറഞ്ഞു. അപ്പോഴും ശില്പ മിഴിച്ച് നിൽക്കുകയായിരുന്നു.
ജീന എഴുന്നേറ്റ്, മുറിയിലെ ഒരു മൂലയിലെ കോഫി മേക്കറിൽ രണ്ടു കോഫി ഉണ്ടാക്കി. ഒന്ന് ശിൽപ്പയുടെ മുന്നിൽ വെച്ചു.
“മ്മ്.. കുടിക്ക്.. ആ ക്ഷീണമൊക്കെ മാറട്ടെ..”
ശില്പ ആ കപ്പ് ചുണ്ടോട് ചേർത്തു. പതിയെ സിപ്പ് സിപ്പായി ആ കോഫി അവൾ നുണഞ്ഞു. കോഫിയുടെ