“ഹോ ഉടുപ്പും കോണകവുമില്ലാതെയാണല്ലേ കിടത്തം….” അനിത ശ്രുതിയുടെ മുടിചുറ്റി പിടിച്ചു. “പറയടി ആരാടി നീ.. എത്ര നാളായി ഈ ഇടപാട് തുടങ്ങീട്ട്..” അനിത ടീച്ചർ ഉറഞ്ഞു തുള്ളുകയാണ്.
മുറിയിൽ നിന്നും ബഹളങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അകത്തേക്ക് കയറാൻ അനൂപിന് ധൈര്യം വന്നില്ല. എന്നാലും അയാളൊന്ന് തലയിട്ട് നോക്കി. അനിത ശ്രുതിയുടെ മുടി കുത്തിൽ പിടിച്ച് വലിക്കുന്നതാണ് അയാൾ കണ്ടത്. അയാൾ ഓടി ചെന്ന് അനിതയെ പിടിച്ചു വലിച്ചു.
“ടീച്ചറെ.. അവളെ വിട്… അവളെ ഒന്നും ചെയ്യണ്ട..” ശ്രുതിയെ അവളിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് അനൂപ് പറഞ്ഞു.
“ഹോ.. വന്നല്ലോ കാമുകൻ.. വൃത്തികെട്ട ചെറ്റേ.. നിനക്ക് ഞാൻ ഇല്ലാത്തപ്പോ ഇതാണല്ലേ പണി..”
“അത് ഞാൻ… ടീച്ചറെ…” അനൂപ് അനിത ടീച്ചറുടെ മുന്നിൽ നിന്ന് പരുങ്ങി.
“നിങ്ങൾ പറയില്ല എനിക്കറിയാം.. ഞാൻ ഇവളെ കൊണ്ട് തന്നെ പറയിപ്പിച്ചെക്കാം…” എന്നും പറഞ്ഞ് അനിത ടീച്ചർ വീണ്ടും ശ്രുതിയിലേക്ക് തിരിഞ്ഞു. അനിത ടീച്ചറുടെ മുഖ ഭാവം കണ്ട ശ്രുതി ഭയന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു.
“ഹോ.. നിന്റെയൊരു പൂകണ്ണീർ… എന്റെ കിടക്കയിൽ കിടന്ന് അവരാതിച്ചതും പോരാ നിന്ന് മോങ്ങുന്നോ..” എന്നും പറഞ്ഞ് അനിത കൈ വീശി ശ്രുതിയുടെ മുഖത്ത് ഒന്ന് പൊട്ടിച്ചു. അടി കൊണ്ട കവിൾ ചുവന്നു കണ്ണിൽ നിന്ന് കണ്ണീർ കണങ്ങൾ ഒഴുകിയിറങ്ങി. ഇത് കണ്ട അനൂപ് അകെ പരിഭ്രമിച്ചു.
“അനിതേ.. വേണ്ട.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..” അയാൾ ടീച്ചറെ പിടിച്ച് വലിക്കാൻ തുടങ്ങി. അപ്പോഴും ടീച്ചർ ശ്രുതിയുടെ കഴുത്തിൽ പിടിച്ച് അലറി കൊണ്ടിരുന്നു.
“ദേ… മനുഷ്യ എന്നെ തൊട്ട് പോവരുത്.. കണ്ണിക്കണ്ട പെണ്ണുങ്ങളെയും വലിച്ച് വീട്ടീ കയറ്റിട്ട്…” ടീച്ചർ മുഴുമിപ്പിക്കാതെ അനൂപിന്റെ നേരെ തിരിഞ്ഞു.
“ഈ കൂത്തിച്ചി മാത്രേ ഉള്ളുവോ.. അതോ വേറെയും ഉണ്ടോ നിങ്ങളെ ലിസ്റ്റിൽ..”
“അനിതേ.. പ്ലീസ് ഞാൻ ഒന്നു പറഞ്ഞോട്ടെ..”
“നിങ്ങളിനി ഒന്നും പറയണ്ട… പോ പുറത്ത്.. എനിക്ക് നിങ്ങളെ കാണണ്ട..” അതും പറഞ്ഞ് അനിത അയാളെ തള്ളി.
“പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ് അനിതേ..”
“നിങ്ങൾ ഒന്നും പറയണ്ട പറഞ്ഞില്ലേ.. എനിക്കൊന്നും കേൾക്കണ്ട…” അവൾ അയാളെ തള്ളി പുറത്തക്കി. വാതിൽ അകത്ത് നിന്നും കുറ്റിയിട്ടു. എന്ത് ചെയ്യണമെന്നറിയാതെ അയാൾ വാതിലിൽ പലതവണ തട്ടി വിളിച്ചു. ഒരു പ്രതികരണവുമുണ്ടായില്ല. അകപ്പെട്ടുപോയ കുടുക്കിൽ കിടന്നയാളുടെ മനസ്സ് നീറി. അയാൾ സോഫയിൽ ചെന്നിരുന്നു.
അയാളുടെ മനസ്സ് പല വഴിക്ക് ഓടി നടന്നു. ഈ പ്രശ്നത്തെ അല്ലെങ്കിൽ അനിതയെ എങ്ങിനെ നേരിടണമെന്ന് അയാൾ ആലോചിച്ചു. അപ്പോഴാണ് ബീന മിസ്സ് ഇന്നലെ അയച്ചു തന്ന അനിതയുടെ വീഡിയോയെ കുറിച്ചോർത്തത്. അവൾ കലഹിക്കാനാണ് ഭാവമെങ്കിൽ ആ വിഡിയോ കാണിച്ച് ഭീഷണി പെടുത്താം. അത് തന്നെയാണ് ഈ പ്രശനത്തിനുള്ള ഉചിതമായ മരുന്ന്. അയാളുടെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞു. അയാൾ എഴുനേറ്റ് ഒന്ന് രണ്ടു തവണ കൂടി വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമുണ്ടായില്ല. എന്ന ഇനി അവൾ വരുമ്പോൾ വരട്ടെ എന്ന മട്ടിൽ അയാൾ സോഫയിലേക്ക് മലർന്നു. എല്ലാ ഭാരങ്ങളുമൊഴഞ്ഞ മനസ്സ് പോലെ അയാൾ വളരെ ശാന്തനായിരുന്നു.