ബ്ലൗസിന് മുകളിലൂടെ തലോടുമ്പോൾ ബ്രായുടെ വള്ളികൾ അയാളുടെ കയ്യിൽ തടയുന്നുണ്ടായിരുന്നു. അവളുടെ ശരീരത്തിന്റെ ചൂടും ചൂരും അയാൾ അറിയുന്നുണ്ടായിരുന്നു. ആ അറിവ് അയാളെ ഉത്തേജിപ്പിക്കുന്നതാണെങ്കിലും ആ സാഹചര്യം അയാളെ നിയന്ത്രിച്ചു.
കുറച്ചുകഴിഞ്ഞ് റോസി തന്നെ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു. അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.
“എന്തിനാ മോളെ ഇങ്ങനെ കരയുന്നത്..?” ഫാദർ ഒരു നിസ്സഹായനെ പോലെ ചോദിച്ചു. അവളുടെ കൈ പിടിച്ച് അയാളവളെ അടുത്തിരുത്തി.
“നമുക്ക് ഈ ഓപ്പറേഷൻ വേണ്ട ഫാദർ ..” റോസി ഒരു കുഞ്ഞിനെ പോലെ കെഞ്ചി.
“എന്താ നീ ഇങ്ങനെ പറയുന്നേ.. ഇതെന്റെ ധർമ്മമാണ്, നമ്മുടെ കുട്ടികൾക്ക് വേണ്ടിയാണ് ഇത് ഞാൻ ചെയുന്നത്.. നിന്റെ കണ്ണീർ കണ്ട് ഞാൻ പിന്മാറിയാൽ ആ കുഞ്ഞുങ്ങളോട് ചെയുന്ന ഏറ്റവും വലിയ തെറ്റായിപ്പോവും..” അയാൾ സാക്ഷാൽ ഫാദർ ജോൺ ഡൊമനിക്കിന്റെ ഭാഷയിൽ സംസാരിച്ചു. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ജോണച്ചനായി. ആ വാക്കുകളിൽ സ്നേഹവും അതേസമയം ശാസനയുമുണ്ടായിരുന്നു.
റോസി അൽപനേരം ഒന്നും മിണ്ടിയില്ല. അവൾ തലതാഴ്ത്തിയിരുന്നു.
“ഫാദർ എനിക്ക് ഒരു കാര്യം പറയാനുണ്ട്..” അല്പനേരത്തിന് ശേഷം റോസി തലഉയർത്തികൊണ്ട് പറഞ്ഞു.
“എന്താ മോളെ.. ” ഫാദർ സംശയത്തോടെ അവളെ നോക്കി.
കുറച്ചു നേരം റോസി ഫാദറിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. എന്താണ് അവളുടെ കണ്ണുകളിൽ മിന്നിമറയുതെന്ന് അയാൾക്ക് മനസ്സിലായില്ല. അയാളെ ഞെട്ടിച്ചുകൊണ്ട് അവൾ തന്റെ മാറിൽ നിന്നും സാരി വലിച്ച് താഴെയിട്ടു. അയാളുടെ കണ്മുന്നിലേക്ക് റോസിയുടെ നഗ്നമായ കഴുത്തും, അതിന് താഴെ ബ്ലൗസിനിടയിലൂടെ വെളുത്ത മുലച്ചാലുകളും കാണാം. ഒതുങ്ങിയ വയറിലെ മടക്കുകളും, അതിനിടയിലെ വലിയ കുഴിയുള്ള പൊക്കിളും അയാളുടെ കണ്മുന്നിലേക്ക് തുറന്നിരിക്കുന്നു. ബ്ലൗസിൽ ഉയർന്നു നിൽക്കുന്ന മുലകളുടെ മുകളിൽ, ബ്രയെയും അതിജീവിച്ച് മുലക്കണ്ണികൾ പുറത്തേക്ക് തെറിച്ചു വരുന്നത് അയാൾ ശ്രദ്ധിക്കാതിരുന്നില്ല.
“എന്താ റോസിയിത്..” ഉള്ളിൽ മുളച്ച് തുടങ്ങിയ വികാരങ്ങളെ ഒതുക്കി വെച്ച് കൊണ്ട് അയാൾ ചോദിച്ചു. പക്ഷെ ആ ചോദ്യത്തെ നിസാര വൽക്കരിച്ച് കൊണ്ട് റോസി അയാളുടെ കാരങ്ങൾ ഗ്രഹിച്ചു. അത് തന്റെ അടിവയറ്റിലേക്ക് ചേർത്ത് വെച്ചു.
“ഞാൻ ഗർഭിണിയാണ് ഫാദർ.. എന്നെപോലെ അതും അനാഥയാവരുതെന്നെ ഞാൻ കരുതിയുള്ളൂ…” അതൊരു ഉറച്ച ശബ്ദമായിരുന്നു. റോസിയുടെ അടിവയറ്റിൽ നിന്ന് ഫാദർ ജോണ് ഡൊമെനിക്കിന്റെ കയ്യിലേക്ക് ഒരു ഭ്രൂണത്തിന്റെ ചൂട് കയറി. അന്തരീക്ഷത്തിൽ നിറയെ ശുക്ലത്തിന്റെ ഗന്ധം നിറഞ്ഞത് പോലെ അയാൾക്ക് തോന്നി. ആ ചൂരിൽ അയാൾക്ക് ശ്വാസം മുട്ടി. ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകി കണ്ണുകൾ മയങ്ങുന്നത് പോലെ അയാൾക്കനുഭവപ്പെട്ടു. ആ സംഭ്രമത്തിൽ നിന്നും വിട്ട് മാറാൻ ഫാദറിന് അല്പം സമയം എടുക്കേണ്ടിവന്നു.
“മോളെ..” അയാൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു. റോസി അതെ എന്ന മട്ടിൽ തലയാട്ടി. അയാളുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷത്തിന്റെ ഒരു തുറന്ന ചിരി അയാളുടെ ചുണ്ടുകളിൽ പരന്നു. അത് കണ്ട റോസിയുടെ ചുണ്ടുകളിൽ ഒരു നാണം വിരിഞ്ഞു. അയാൾ മേല്പോട്ട് കണ്ണുയർത്തി കുരിശ് വരച്ചു. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി..’
തുടരും