ഒരു മാസത്തിനുള്ളിൽ പോണം….”
ശ്വേത പറഞ്ഞുകൊണ്ടിരുന്നു.
“നിഖിൽ….???”
അത്ര നേരം മൗനിയായി ഇരുന്ന അനഘ ചോദിച്ചു.
“അറിയില്ല….”
അവളുടെ തണുപ്പ് മൂടിയ കണ്ണും വരണ്ട ചിരിയും കണ്ട അനഖയ്ക്ക് ഉത്തരം കിട്ടി.
“ഞാൻ എന്നാൽ ഇറങ്ങട്ടെ….ഏട്ടൻ വരുന്ന വരെ നിക്കുന്നില്ല….”
ശ്വേത എഴുന്നേറ്റു
“ഇനി വരുമ്പോ ഞാൻ രണ്ടു പേരെയും കണ്ടോളാം….
ആൻഡ് എനിക്ക് ഇപ്പൊ മനസ്സിലാവുന്നുണ്ട് നീ ആണ് ഏട്ടന് ചേർന്നത്…”
ഒന്നുയർന്നു അനഖയുടെ കവിളിൽ ഒന്ന് ഉമ്മ വെച്ച് ശ്വേത ചിരിച്ചപ്പോൾ അനഖയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
“വൈകിക്കുന്നില്ല ഇറങ്ങുവാ…
സോറി….”
അനഖയുടെ കൈകളിൽ ഒന്ന് കൂടെ മുറുക്കി ശ്വേത പറഞ്ഞു.
വാതിൽ തുറന്നു പുറത്തേക്ക് നോക്കിയ അവർക്ക് മുന്നിൽ രാഹുലിനെ കണ്ട രണ്ടു പേരും ഒന്ന് പേടിച്ചു.
“ഞാൻ….ഏട്ടാ….സോറി….
ഞാൻ ഇവിടെ അനഖയെ ഒന്ന് കാണാൻ…”
“ഉം…..”
രാഹുലിന്റെ മുഖത്ത് കണ്ട പുഞ്ചിരി ശ്വേതയുടെ പിരിമുറുക്കം കുറച്ചു.
“സുഖല്ലേ…തനിക്ക്……”
ആത്മാർത്ഥമായി വിടർന്ന പുഞ്ചിരിയോടെ ശ്വേതയോട് രാഹുൽ ചോദിച്ചു.
ഒരു നിമിഷം അവന്റെ ചോദ്യത്തിൽ ഉലഞ്ഞു പോയ ശ്വേതയുടെ കണ്ണുകൾ നിറഞ്ഞു.
“സുഖമാണ്…..”
നിറഞ്ഞ കണ്ണിൽ വിടർന്ന ചിരിയോടെ ശ്വേത പറഞ്ഞു.
“ഞാൻ ഇറങ്ങട്ടെ എന്നാൽ…താഴെ കാബ് കാത്തു നിൽക്കുന്നുണ്ട്…..”
മറുപടിക്ക് കാത്തു നിൽക്കാതെ ശ്വേത പുറത്തേക്ക് നടന്നു.
അവളുടെ മനസ്സിന് ഒത്തിരി നാളുകൾ കൂടി സുഖകരമായ തണുപ്പ് വന്നു പൊതിയുന്നത് അറിഞ്ഞു.
————————————-
“ഇന്ന് കുടിക്കണില്ലേ ചെക്കാ….”
വിയർത്തൊട്ടി നഗ്നരായി അവന്റെ നെഞ്ചിലേക്ക് മുതുക് ചേർത്ത് അവന്റെ കൈ തന്റെ മുലകളെ തഴുകുന്നതും തന്റെ ചന്തി അവന്റെ അരയിലെ ചൂടിൽ ഉരുകുന്നതും അറിഞ്ഞുകൊണ്ട് അനഘ ചോദിച്ചു, അപ്പോഴും അവളുടെ തുടകൾക്കിടയിലൂടെ അവനും അവളും ചേർത്തൊഴുക്കിയ കുഴമ്പ് അവളുടെ പൂവിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
“എന്തിന്…..എനിക്കിപ്പൊ അവളെ മറക്കാൻ വേറൊന്നിന്റെയും ആവശ്യം വേണ്ട…നീ മാത്രം മതി….നീ എപ്പോഴും എന്റെ കൂടെ ഉണ്ടായാൽ മതി….”
അവളെ ഒന്ന് കൂടെ മുറുക്കി കഴുത്തിൽ മുഖം പൂഴ്ത്തി രാഹുൽ പറഞ്ഞതുകേട്ട അനഘ അവന്റെ കൈ ഒന്നുയർത്തി ചുംബിച്ച ശേഷം വീണ്ടും തന്റെ മാറിനെ കുഴയ്ക്കാൻ അവയ്ക്ക് മേലെ വെച്ചു.
********************************
ഒന്നര വർഷത്തിന് ശേഷം…
“ഡാ ദേ അവള്…..”
ക്ലിയറൻസ് കഴിഞ്ഞു അറൈവൽസ് ഗേറ്റ് കടന്ന് നടന്നു വരുന്ന അനഖയെ ആദ്യം കണ്ടത് സന്ധ്യ ആയിരുന്നു.