അനഖയുടെ ചുണ്ടുകൾ പത്തു മിനിറ്റോളം ഉറുഞ്ചിക്കുടിച്ചാണ് അവർ താഴെ എത്തിയത്.
“ചെക്കാ….”
“എന്താ….”
“വൈകീട്ട് നേരത്തെ ഇറങ്ങുവാണേൽ….”
“ഇറങ്ങുവാണേൽ….!!!”
പിരുകം പൊക്കി രാഹുൽ ചോദിച്ചു.
“നിനക്ക് കളിപ്പിക്കാൻ പിള്ളേരെ തന്നേക്കാം….”
പറഞ്ഞു തീർന്നതും രാഹുലിന്റെ മുഖം വിടരുന്നത് കണ്ട അനഘ നാക്കുനീട്ടി കാണിച്ചു വേഗം വണ്ടി എടുത്തു പോയി.
വൈകിട്ട് അവൾ വിളിക്കാൻ വരുന്ന വരെ രാഹുൽ വെരുകിനെ പോലെ ക്ഷെമയില്ലാതെ ഇരിപ്പായിരുന്നു…
അത് പക്ഷെ കാമത്തിന് വേണ്ടി ആയിരുന്നില്ല…
അവളെ ഓരോ നിമിഷവും അവനു കാണാൻ തോന്നി.
ഇടയ്ക്കിടെ അനഖയുടെ ഫോണിലേക്ക് അവന്റെ വീഡിയോ കാളുകൾ തേടിയെത്തി.
“എനിക്ക് അനൂസിനെ എപ്പോഴും കണ്ടോണ്ടിരിക്കാൻ തോന്നുന്നു…ഞാൻ അങ്ങോട്ട് വരട്ടെ….”
“ദേ…ചെക്കാ….അടങ്ങി ഇരുന്നേ…വൈകിട്ട് കാണാലോ…”
രാഹുലിന്റെ ഉള്ളിലെ കാമുകൻ എത്ര വാശിക്കാരനും നിഷ്കളങ്കമായതും ആണെന്ന് അനുഭവിച്ചറിയുകയായിരുന്നു അനഘ.
“ചെക്കാ ഡ്രൈവ് ചെയ്യുമ്പോൾ ശല്യപ്പെടുത്തല്ലേ….നമ്മൾ വഴിയിൽ കിടക്കുവേ…”
വൈകിട്ട് വണ്ടിയിൽ ഇരിക്കുമ്പോൾ തന്നെ തൊട്ടും പിടിച്ചും വട്ടാക്കുന്ന രാഹുലിനെ അവൾ ശാസിച്ചു, എങ്കിലും ഇടയ്ക്ക് അവളുടെ കൈത്തണ്ടയിലും മുടിയിലും എല്ലാം അവന്റെ കൈ ഇഴഞ്ഞു കൊണ്ടിരുന്നു.
“അനൂസെ….ഉമ്മ….”
“വിട് ചെക്കാ…ലിഫ്റ്റിൽ cc tv ഉള്ളതാട്ടോ….”
ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും രാഹുൽ അവളെ ചുറ്റിപ്പിടിച്ചു കൈക്കുള്ളിൽ ആക്കി അമർത്തി കവിളിൽ ചുംബിച്ച നേരം ഒന്ന് നിന്ന് കൊടുത്ത അനഘ അവനെ തള്ളി നീക്കി ചിരിച്ചു.
അതിന്റെ കെറുവെന്നോണം ഫ്ലാറ്റ് വരെ മുഖവും കയറ്റിപ്പിടിച്ചു വാശി കയറിയ കുട്ടിയെ പോലെ നടക്കുന്ന രാഹുലിനെ നോക്കി കഷ്ടപ്പെട്ട് ചിരിയടക്കിയാണ് അനഘ നടന്നത്.
എന്നാൽ ഫ്ലാറ്റിൽ കയറിയിട്ടും തന്നെ മൈൻഡ് ചെയ്യാതെ നടക്കുന്ന രാഹുലിനെ കണ്ട അനഖയ്ക്ക് സ്പെല്ലിംഗ് മിസ്റ്റേക് തോന്നി.
വാതിൽ അടച്ചു ഹാൻഡ് ബാഗ് ടേബിളിൽ വെച്ച് അവൾ രാഹുലിനെ നോക്കി.
അവൻ അവന്റെ റൂമിൽ ആണെന്ന് കണ്ടതും അനഖയ്ക്ക് കുറുമ്പ് കയറി.
“ചെക്കാ….വരണില്ലേ…”
“ഇല്ലാ….!!”
അവിടുന്ന് ഉച്ചത്തിൽ മറുപടി വന്നു.
“അതെന്തേ….നിനക്കല്ലേ വൈകിട്ട് പിള്ളേരെ കാണണം എന്ന് പറഞ്ഞെ….”
താൻ എന്തൊക്കെയാ പറയുന്നത് എന്നാലോചിച്ചിട്ടു അനഖയ്ക്ക് തന്നെ നാണം വന്നു.