മറുപുറം 3 [Achillies] [Climax]

Posted by

വെറുപ്പ്….അപ്പോൾ സ്വയം നശിച്ചു സ്വയം വേദനിക്കുക എന്നല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്റെ ഉള്ളിൽ….അതിനു കണ്ടെത്തിയ മാർഗമായിരുന്നു അത്,….”

അവന്റെ കവിളിലെ കണ്ണീര് അവൾ ഒപ്പിയെടുക്കുമ്പോഴാണ് അവൻ കരയുകയായിരുന്നു എന്ന് രാഹുലിന് മനസ്സിലായത്.

“പിന്നെ നീ വന്നു….ആഹ് ദിവസം ഞാൻ ഒരിക്കലും മറക്കില്ല….എന്റെ ജീവിതം മാറാൻ തുടങ്ങിയത് അവിടെ നിന്നാ….ഇപ്പോൾ ഓർക്കുമ്പോൾ അന്ന് അങ്ങനെ ഒക്കെ നടന്നത് കൊണ്ടല്ലേ നിന്നെ എനിക്ക് കിട്ടിയത് എന്നോർക്കുമ്പോൾ, എവിടെയൊക്കെയോ ഒരു സുഖം.”

രാഹുൽ പറയുന്നത് കേട്ടിരുന്ന അനഘ നിറഞ്ഞു വന്ന കണ്ണീര് ഒളിപ്പിക്കാൻ അവന്റെ നെഞ്ചിലേക്ക് വീണു.

“ശെ…ഞാൻ വീണ്ടും തന്നെ മൂഡ് ഓഫ് ആക്കിയല്ലേ….
സോറി…അനൂസെ….വാ നമുക്ക് കിച്ചണിലെ പണി നോക്കാം…ഞാനും കൂടാം…”

കൊണ്ട് വന്നപോലെ തന്നെ ഒക്കത്തിരുത്തി അനഖയെ അടുക്കളയിൽ കൊണ്ട് പോയി, കൂടെ നിന്ന് രാത്രിയിലേക്കുള്ള ഫുഡ് അവർ ഒരുമിച്ചുണ്ടാക്കി ബ്ലൗസിലും പാവാടയിലും അവളും ഷോർട്സിൽ രാഹുലും നിന്നപ്പോൾ കിച്ചണിൽ താപം നിറഞ്ഞു, ഇടയ്ക്ക് കുറുമ്പുകളും ചെറിയ തഴുകലും ഞെക്കലും ചുംബനങ്ങളും ഒക്കെ ആയി ഫുഡ് ആയപ്പോഴേക്കും രണ്ടു പേരും പഴയ മൂഡിൽ ആയിരുന്നു.
സോഫയിൽ അനഘ വാരി കൊടുത്ത ഫുഡും കഴിച്ചു അവൻ ഇരിക്കുമ്പോൾ ഏട്ടത്തി വിളിച്ചു.
രണ്ടു പേരോടും സംസാരിച്ചു വെച്ച് കഴിഞ്ഞപ്പോൾ ടവൽ എടുത്തു നിൽക്കുന്ന അനഖയെ അവൻ കണ്ടു.

“എന്താ മോളെ ഉദ്ദേശം…”

“കണ്ടാലറിഞ്ഞൂടെ കുളിക്കാൻ പോണൂ…”

ടവൽ കറക്കി അനഘ പറഞ്ഞത് കേട്ടതും രാഹുൽ എഴുനേറ്റു ചെന്ന് അവളുടെ കൈയിൽ നിന്ന് ടവൽ വാങ്ങി എറിഞ്ഞു.

“എന്റെ മോളിപ്പോ കുളിക്കണ്ട രാവിലെ നമുക്ക് ഒരുമിച്ചു കുളിക്കാം….”

“അയ്യട…പോ ചെക്കാ അവിടുന്ന്….”

“അമ്പടി….നേരത്തെയും എന്നെ കളിപ്പിച്ചു വിട്ടതാ നീ….”

അവളെ ചുറ്റിപ്പിടിച്ചു അവൻ ചുമരിലേക്ക് ചേർത്തു.

“ശീ….ഞാൻ വിയർത്തു നിക്കുവാടാ…”

മൂക്കു ചുളിച്ചു അനഘ പറഞ്ഞു.

“നിന്റെ വിയർപ്പിന് ചന്ദനത്തിന്റെ മണം ആടി തെണ്ടി….അതാ എനിക്ക് ഏറ്റവും ഇഷ്ടം….”

അവളുടെ നെഞ്ചിൽ നിന്ന് കഴുത്തിലേക്ക് മൂക്കും നാവും വലിച്ചുകൊണ്ട് അവളുടെ ശരീരത്തിലെ ഉപ്പ് നുകർന്നുകൊണ്ടു അവൻ പറഞ്ഞു.

അവന്റെ പ്രവൃത്തിയിൽ പുളഞ്ഞ അനഘ അവന്റെ തലയെ തന്റെ കഴുത്തിലേക്ക് പൂഴ്ത്തി വെപ്പിച്ചു.
അവളുടെ വെളുത്ത കഴുത്തിൽ ചപ്പിയും ചുംബിച്ചും കടിച്ചും ചുവപ്പിച്ച അവൻ അവളുടെ തുടയിൽ കൈ വെച്ച് അമർത്തിയതും കാലുയർത്തി അവൾ അവനെ ചുറ്റി.
പാവാട നീങ്ങിയ തുളുമ്പുന്ന വെളുത്ത തുടയിൽ അവന്റെ കൈ വിരലുകൾ ആഴ്ന്ന സുഖത്തിൽ അവൾ ഞെരങ്ങി.
ചപ്പി തൊണ്ടക്കുഴിയിലും നെഞ്ചിലും തോളിലും എല്ലാം അവന്റെ ഉമിനീര് നിറഞ്ഞതും അവൻ അവളുടെ കൈ ഉയർത്തി, ബ്ലൗസിട്ട് രണ്ടു കയ്യും തലയ്ക്ക് മുകളിൽ വെച്ച് ഒരു കാലു കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു നിൽക്കുന്ന അവളുടെ കണ്ണിലെ തിരയിളക്കം അവൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *