പ്ലീസ് കരയല്ലേ….അനൂ….”
ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്നെ കെട്ടിപ്പിടിച്ചു കരയുന്ന രാഹുലിനോട് അവൾക്ക് ആദ്യം തോന്നിയതും കുഞ്ഞിനോട് തോന്നുന്ന വാത്സല്യം ആണ്.
തിരിഞ്ഞു അവനെ അടർത്തി മാറ്റി അവൾ അവനോടു ചോദിച്ചു.
“ആരെ…കണ്ടപ്പോൾ…..ആരെ കണ്ടപ്പോഴാ നിനക്ക് കൈ വിട്ടു പോയെ….”
അവനെ കുലുക്കിക്കൊണ്ട് അനഘ ചോദിച്ചു.
“സൈറ്റിൽ നിന്ന് വരുന്ന വഴി കണ്ടതാ…അവളെ ശ്വേതയെ…റോഡിൽ വെച്ച്,…കണ്ടപ്പോ പറ്റിയില്ല….”
കരഞ്ഞു പറഞ്ഞു വീണ്ടും അവളുടെ മാറിലേക്ക് ചായാൻ ശ്രെമിച്ച രാഹുലിനെ അടർത്തി മാറ്റി അവൾ കൈകൊണ്ടു പൊതിരെ അവനെ തല്ലി. നെഞ്ചിലും കയ്യിലും മുഖത്തും എല്ലാം അവളുടെ കൈ വീണുകൊണ്ടിരുന്നു.
“ഇനി നീ അവളെ ഓർത്തു കരയുവോ….കരയുവോ….
ഇത്രേം നാളും കാത്തിരുന്ന എന്നെ ഓർക്കാണ്ട് ഇട്ടേച്ചു പോയ അവളെ ഓർത്തു നീ ഇനി കുടിക്കുവോ….കുടിക്കുവോ……
പതം പറഞ്ഞും കരഞ്ഞും കലി അടങ്ങും വരെ അനഘ അവനെ തല്ലി,….
രാഹുൽ എല്ലാ തല്ലും തല കുനിച്ചു നിന്ന് കൊണ്ടതെ ഉള്ളൂ.
“ഇനി നീ അവളെ ഉള്ളിൽ കൊണ്ട് നടന്നു എന്ന് ഞാൻ അറിഞ്ഞാൽ, സത്യമായിട്ടും നിന്നേം കൊല്ലും ഞാനും ചാവും…..”
അവന്റെ കവിളിൽ കൈ രണ്ടും കൊണ്ട് പിടിച്ചു അവന്റെ കണ്ണിൽ നോക്കി അവൾ പറഞ്ഞു പറഞ്ഞു തീർന്നതും അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിനെ പൂട്ടിയിരുന്നു.
രാഹുലിന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു, എന്നാൽ അനഘ കണ്ണടച്ച് അവന്റെ പിൻകഴുത്തിൽ കൈ അമർത്തി അവന്റെ ചുണ്ടും നാവും ചപ്പി വലിച്ചുകൊണ്ടിരുന്നു. അവന്റെ കൈ പതിയെ അവളുടെ ഇടുപ്പിനെ ചുറ്റി, അവളെ തന്നിലേക്ക് അടുപ്പിച്ചു മേൽചുണ്ടിലെ വിയർപ്പ് ചുണ്ട് കൊണ്ട് ചപ്പി നുണഞ്ഞു,
ഒരാഗാധ ചുംബനത്തിലേക്ക് കടക്കുമ്പോഴേക്കും അനഘ അവനെ തള്ളി നീക്കി.
പെട്ടെന്ന് ഒന്നമ്പരന്ന രാഹുൽ എന്ത് പറ്റി എന്ന ചിന്തയിൽ നിന്നു.
“ഹും ചെക്കന്റെ വായിൽ ആഹ് വൃത്തികെട്ട മണാ……
വാ ഇങ്ട്…..”
മുഖം ചുളിച്ചു അത്രയും പറഞ്ഞ അവൾ അവന്റെ കയ്യും വലിച്ചു അവളുടെ ബാത്റൂമിലേക്ക് കയറി.
അവനെ ക്ലോസറ്റിന്റെ കവർ അടച്ചു അതിലിരുത്തിയ അവൾ വാഷ് ബേസിനിലെ ടാപ് തുറന്നു വെള്ളം കയ്യിൽ എടുത്തു അവന്റെ വായിക്ക് മുന്നിൽ കൊണ്ട് വന്നു, മനസ്സിലായ രാഹുൽ അവളുടെ കൈക്കുമ്പിളിലെ വെള്ളം വായിലേക്കെടുത് കുലുക്കി തുപ്പി,
രണ്ടു വട്ടം കൂടി അങ്ങനെ ചെയ്ത അനഘ തന്റെ ബ്രഷിൽ പേസ്റ്റ് തേച്ചു അവന്റെ മുന്നിൽ നിന്നു.
അത് കണ്ട രാഹുൽ ഇതെന്തിന് എന്നാ ഭാവത്തിൽ അവളെ നോക്കി.
“വാ തുറക്കെടാ….”
കനപ്പിച്ച സ്വരം.
അവൻ അനുസരിച്ചു പോയി….
അനഖയുടെ ബ്രഷ് ഉപയോഗിച്ച് അവൾ തന്നെ അവന്റെ പല്ല് തേപ്പിച്ചു വായ് കഴുകിച്ചു.
അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു ഷർട്ട് ഊരി എടുത്തു ഹാങ്കറിൽ തൂക്കി, പിന്നെ ബെല്ടിൽ കൈ വെച്ചതും രാഹുൽ അവളുടെ കൈക്ക് മേലെ കൈ വെച്ചു.