“എങ്കി മോന്റെ വിഷമം മാറ്റാൻ ചേച്ചി ഒരു ഗ്ലാസ് കൂടെ തരാം…”
ചുണ്ട് മലർത്തി കുഞ്ഞുങ്ങളോട് പറയും പോലെ അനഘ അവനോടു ചോദിച്ചു.
അവന്റെ കണ്ണ് വിടരുന്നത് കണ്ട അനഘ കണ്ണിൽ വീണ്ടും കുറുമ്പ് നിറച്ചു എന്നിട്ട് തലോടി കൊണ്ടിരുന്ന കവിളിൽ പതിയെ തല്ലി.
“അയ്യട ചെക്കന്റെ മുഖം മാറിയത് കണ്ടില്ലേ….പായസം കിട്ടും എന്ന് പറഞ്ഞപോലെ….”
അവൾ കളിയാക്കിയപ്പോൾ മുഖം കൂർപ്പിച്ചു രാഹുൽ തല വെട്ടിച്ചു കിടന്നു,
ചിരിയോടെ അനഘ അവന്റെ കയ്യിലും ചുറ്റി കിടന്നു.
“ഡി കിടന്നു ഉറങ്ങി കളയരുത്…എനിക്ക് ഉറക്കം വരുന്നുണ്ട്,…നീ ഉറങ്ങുന്നതിനു മുന്നേ റൂമിൽ പോക്കോളണം….”
രാഹുൽ അനഖയോട് പറഞ്ഞു.
“ഓഹ് ആദ്യയോയിട്ടല്ലേ ഇവിടെ ഞാൻ വരുന്നേ…….ഞാൻ പൊക്കോളാം…”
അനഘ വീണ്ടും അവനോടു ചേർന്ന് കിടന്നു.
********************************
രാവിലെ കഷ്ടപ്പെട്ട് കണ്ണ് തുറന്ന രാഹുൽ കണ്ണ് തിരുമ്മി എണീക്കാൻ ആഞ്ഞതും കട്ടിലിനോട് ചേർത് തന്നെ കെട്ടിയകണക്ക് ബെഡിലേക്ക് തന്നെ വീണു.
ഇതെന്ത് പണ്ടാരം എന്നാലോചിച്ചുകൊണ്ടു അവൻ താഴേക്ക് നോക്കിയതും എല്ലാത്തിനും ഒരു തീരുമാനം ആയെന്നു അവനു മനസ്സിലായി.
നെഞ്ചിനു കുറുകെ കയ്യും പാതി ശരീരവും കയറ്റി വെച്ച് തന്റെ കഴുത്തിന്റെ ഇടയിലേക്ക് മുഖവും തിരുകി അരയ്ക്ക് മീതെ തുടയും ഇട്ടു ഏതോ ഉടുമ്പിനെ കണക്ക് കിടക്കുന്ന അനഖയെ ഒട്ടൊരു നിമിഷം എടുത്താണ് രാഹുൽ കണ്ടു തീർത്തത്.
അവളുടെ തുടയിടുക്കിൽ നിന്നും നെഞ്ചിലെ പഞ്ഞി പോലെ പിതുങ്ങുന്ന രാഹുലിന്റെ നെഞ്ചിൽ അമർത്തി വെച്ചിരിക്കുന്ന മുലകളിൽ നിന്നും ഉള്ള ചൂട് രാവിലെ തന്നെ വല്ലാത്ത ഒരു ഉണർവാണ് രാഹുലിന് നൽകിയത്, ഒപ്പം നിശ്വസിക്കുമ്പോൾ കഴുത്തിൽ ഉരുകുന്ന ചൂട് അനഖയുടെ നനുത്ത ചുണ്ടുകളുടെ സ്പർശം എല്ലാം അവനെ വട്ട് പിടിപ്പിക്കുന്നുണ്ടായിരുന്നു, ശ്വേത പോയതിൽ പിന്നെ ഇതുപോലൊരു സന്ദർഭം അവനു ഉണ്ടായിട്ടുണ്ടായിരുന്നില്ല…
അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ ഉള്ളിലുള്ള ആരോ വിളിച്ചു പറയുന്നതവന് കേൾക്കാമായിരുന്നു എങ്കിലും എന്തോ ഒന്ന് അവനെ പിന്നിലേക്ക് വലിച്ചു.
കയ്യെത്തിച്ചു ടേബിൾ ലംബിനു അരികിൽ ഇരുന്ന തന്റെ ഫോൺ എടുത്ത് ഡിസ്പ്ലേ നോക്കിയതും രാഹുലിന്റെ നെഞ്ച് ഒറ്റ സെക്കൻഡിൽ പൂജ്യത്തിൽ നിന്നും എഴുപതിൽ എത്തി.
ഏഴര മണി.
എന്നും രാവിലെ ആറ് മണിക്ക് ഉണരുന്ന പാർവതി ഇത് കണ്ടിട്ടുണ്ടാവും എന്നവന് അതോടെ ഉറപ്പായി…
കാരണം ആറ് മണിക്ക് കുളിച്ചു അടുക്കളയിൽ കയറി ചായയും വെച്ച് രാവിലത്തേക്ക് ഉണ്ടാക്കുന്ന പാർവതി ഏഴു മണിക്ക് അനഖയെയും തന്നെയും വിളിക്കുന്നത് അവനറിയാം…
ഇന്നിപ്പോൾ ഏഴര ആയിട്ടും വിളിച്ചിട്ടില്ല എന്ന് മനസ്സിലായതും രാഹുലിന്റെ ഗ്യാസ് പോയിരുന്നു.
ബെഡിൽ മലർന്നു ശവം പോലെ കിടക്കുമ്പോഴാണ് അനഘ ഒന്ന് മുനങ്ങി അവനെ ഒന്നൂടെ അമർത്തി ചുറ്റിപ്പിടിച്ചു, ചൂട് പോരെന്ന കണക്ക് വീണ്ടും അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയത്.
അതോടെ ബോധം വന്ന രാഹുൽ.