രേഷ്മ : വിശ്വസിച്ചു.
ആര്യ :അത് പോട്ടെ എന്തായി നിന്നെ പെണ് കാണൽ ചടങ്ങ്
രേഷ്മ : ആ ഒരുത്തനെ ഇഷ്ടം ആയി.
എന്റെ ഇഷ്ടത്തിന് നില്കും.
ഞാൻ ok പറഞ്ഞു.
ആര്യ : കാണാൻ എങ്ങനെയാ? ജോബ്
?
രേഷ്മ :ജോബ് ബാങ്ക് മാനേജർ ആണ്.
ഫാമിലി കുഴാപ്പം ഇല്ല.
അച്ഛൻ അമ്മ പിന്നെ ഒരു അനിയൻ.
അച്ഛൻ പോലീസ് അമ്മ ടീച്ചർ ആണ്.
അനിയൻ ഡിഗ്രി ഫൈനൽ ഇയർ ആണ്.
ആര്യ : അപ്പൊ നല്ല ക്യാഷ് ടീം ആണല്ലേ.
രേഷ്മ : ഉം. എനിക്ക് ക്യാഷ് നെ കാൽ വലുത് എനിക്ക് ഫ്രീഡം വേണം. ഞാൻ അവനോടു പറഞ്ഞു എനിക്ക് പഠിക്കണം. കുട്ടികൾ ഇപ്പോൾ വേണ്ട എന്ന്.
അവൻ സമ്മതിച്ചു.
അവനെ കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ചു
ആള് അല്പം ഒബിഡീന്റ് ആണ് എന്ന്.
എനിക്ക് അത് മതി..
ആര്യ മനസ്സിൽ ആലോചിച്ചു
ഈശ്വര ഇവൾക്ക് മാച്ച് അജി ആണ് എന്ന്.
രേഷ്മ ഒരു ഡോമിനന്റ് ഗേൾ ആണ്.
അവൾക്കു അവളുടെ വരച്ച വരയിൽ നിർത്തുന്ന ഒരുത്തനെ വേണം.
ഫെമടോം സ്റ്റോറീസ് ok എനിക്ക് തന്നത് അവൾ ആണ്.
ഒരു മൂഡ് ഉള്ളപ്പോ ഞാൻ റീഡ് ചെയ്യും.
അജി വന്ന ശേഷം എനിക്ക് സ്റ്റോറി വീഡിയോ ഒന്നും താല്പര്യം ഇല്ല. അവൻ തന്നെ മുൻ കൈ എടുത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്.
രേഷ്മ : ഡി നീ എന്താ ആലോചിക്കുന്നത്.
ആര്യ : വരുന്നവന്റെ കാര്യം ഓർത്തതാ.
നിന്റെ കൈയിൽ അവനെ കിട്ടിയാൽ നീ അവനെ കൈയിൽ ഇട്ടു അമ്മനം ആടാനല്ലേ……
രേഷ്മ : നോക്കട്ടെ അവനെ എന്റെ അടിമ ആക്കും.
ആര്യ : ( നീയും ) ലോകം അവസാനിക്കുമോ?
ഇങ്ങനെ പോയാൽ. ആണുങ്ങൾ മൊത്തം അടിമകൾ അയാൾ.
രേഷ്മ : എന്താ നിന്റെ അജി നിന്റെ അടിമ ആക്കാൻ ആണോ പ്ലാൻ?.
ആര്യ : പോടീ. എനിക്ക് അങ്ങനെ ഒന്നും കഴിയില്ല.