ഫെടോം ലവ് സ്റ്റോറി 3
Femdom Love Story Part 3 | Author : King Queen | Previous Part
കോളേജ് തുടങ്ങു്ന്ന ദിവസം രാവിലെ
അജി : ഹായ് മിസ്ട്രെസ്
ഗുഡ് മോർണിംഗ്.
ആര്യ : ഹായ് സ്ലാവ്. മോർണിംഗ്
ഞാൻ ഒരു 8 മണിക്ക് കോളേജ് എത്തും.
അവിടെ എത്തണം കൃത്യ സമയത്ത്.
അജി : ok മിസ്ട്രെസ്
ആര്യ : ഡാ നേരിൽ കാണുമ്പോൾ പേര് വിളിച്ചാൽ മതി.
മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ലവ് birds ആണ്.
അജി : അത് വേണോ. നമ്മുടെ ഫന്റാസി അല്ലെ
ആര്യ : its മൈ ഓർഡർ!
അജി : ok മിസ്ട്രെസ്
ആര്യ 8 മണിക്ക് തന്നെ കോളേജ് എത്തി.
കോളേജ് മുന്നിലെ ബസ് സ്റ്റോപ്പിൽ കാത്തിരുന്നു
അജി ബൈക്കിൽ പറന്നെത്തി.
അജി : സോറി അല്പം ലേറ്റ് ആയി
ആര്യ : വാ
(അവൾക്കു 10 ദിവസം അജിത്തിനെ കാണാതെ ഉള്ള വീർപ്പു മുട്ടൽ ഉണ്ടായിരുന്നു.)
അജിത് : ഡ്രസ്സ് സൂപ്പർ
arya: വേഗം വാ ബാഗ് ക്ലാസ്സിൽ വെച്ച് നമുക്കെ പഴയ ബിൽഡിങ് പോകണം
അജിത് :അവിടെ ആവുമ്പോൾ ആരും ഉണ്ടാവില്ല സേഫ് ആണ്.
ആര്യ : അയ്യടാ നീ വാ!
2 പേരും ക്ലാസ്സിൽ എത്തി. ബാഗ് വെച്ച്
പുറത്തേക്കു നടന്നു.
ആര്യയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് രേഷ്മ. അവൾ ചെറുപ്പം മുതൽ തന്നെ ഒരുമിച്ചു പഠിച്ചത്.
രേഷ്മ : ഡി എവിടെക്കാ ഞാൻ വരുന്നു.
ആര്യ : വേണ്ട മോളേ. ഞാൻ എന്റെ അജിത് മായി അല്പം സംസാരിക്കട്ടെ.
രേഷ്മ : ശെരി എനിക്ക് വയ്യ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാൻ.
ആര്യ : നീ വരുകയാണെകിൽ വാ. ഞാൻ പഴയ ബിൽഡിംഗ് കാണും
രേഷ്മ : ശെരി ബൈ