അടുക്കിയിട്ടിരിക്കുന്നതിനാല്‍ വലിയ സൗകര്യങ്ങള്‍ ഒന്നുമില്ല.
ആന്റി രമ്യ ചേച്ചിക്ക് വാങ്ങിയ ഡ്രസ് ഒക്കെ എടുത്ത് കാണിച്ചു. ഒരു മാക്‌സി ആയിരുന്നു അത്.
അന്ന് രാത്രി ഞങ്ങള്‍ക്കിടാനാണ് എന്ന് പറഞ്ഞ് ആന്റി അടുത്ത കവര്‍ എടുത്ത് തുന്നി പുറതേക്കിട്ടു. എനിക്ക് ഒരു ബര്‍മുഡയും ടീഷര്‍ട്ടും ആന്റിക്ക് പാവാടയും ടീഷര്‍ട്ടും.
‘ ഇന്നാ ഡ്രസ് മാറ്…’ ആന്റി പറഞ്ഞു.
‘ ആ ബാത്ത് റൂമിലോട്ട് പോയി മാറിക്കോ…’ രമ്യ ചേച്ചി പറഞ്ഞു.
‘ഓ പുരുഷനാണല്ലോ എന്റെ അനന്തിരവന്‍ ഞാനത് മറന്നു … ‘
‘ മീശ മുളച്ച ചെറുക്കനെ നോക്കി പുരുഷനല്ലന്ന് എങ്ങനെ പറയും എന്റെ മിനി ചേച്ചീ…. ‘ രമ്യ മിനിയാന്റിയെ കളിയാക്കി.
‘ഓ… നിനക്ക് പിന്നെ പുരുഷന്‍മാരെ കണ്ടാലറിയാലോ ‘ മിനി ആന്റി ചിരിച്ചു.
(തുടരും)