സ്റ്റീഫൻ : ങ്ഹാ… അവൻ പിന്നെ കഴിച്ചോളും.. നീ എന്റെ കൂടെ കഴിക്ക്… നീ വിളമ്പടാ…!
കീർത്തി അല്പം മടിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി…. ഇടയ്ക്ക് സ്റ്റീഫൻ അവളെ നോക്കും… ഭംഗിയുള്ള ഉരുണ്ട വിരലുകൾ… അതിൽ ചായം തേക്കാത്ത വെട്ടി നിർത്തിയ നഖങ്ങൾ….
അവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോ ടെ സുമേഷ് ഹാളിലേയ്ക്ക് പോകാൻ ഒരുങ്ങി….
അതു മനസിലാക്കിയ സ്റ്റീഫൻ.. നീ എവിടെ പോകുന്നു…. ഇവിടെ നിൽക്ക്.. ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അത് എടുത്തു തരാൻ ആളു വേണ്ടേ….ആ ജെഗ്ഗിലെ വെള്ളം ഗ്ലാസ്സുകളി ൽ ഒഴിക്ക്….
തന്റെ ഭർത്താവിനോട് ഒരു സെർവന്റ്റിനോ ട് എന്നപോലെ സ്റ്റീഫൻ പെരുമാറുന്നത് കണ്ട് കീർത്തിക്ക് വിഷമം തോന്നി…
അവളുടെ മുഖഭാവത്തിൽ നിന്നും അതു മനസിലാക്കിയ സ്റ്റീഫൻ പറഞ്ഞു….
സുമേഷേ നീ ഹാളിൽ പോയി ഇരിക്ക്.. ആവശ്യം ഉള്ളപ്പോൾ വിളിക്കാം….
സുമേഷ് പൊയ്ക്കഴിഞപ്പോൾ സ്റ്റീഫൻ പറഞ്ഞു.. നിനക്ക് ഇഷ്ട്ടപെടുന്നില്ലന്ന് എനിക്കറിയാം… അവന് നിന്റെ വേലക്കാരനാകാനുള്ള യോഗ്യത പോലും ഇല്ല…. ഉണ്ടങ്കിൽ എന്നെ ഇവിടേയ്ക്ക് വിളിക്കുമോ….നിനക്കറിയില്ലേ പെണ്ണേ.. സ്നേഹമുള്ള ഭർത്താക്കന്മാർ ആരും ചെയ്യുന്ന കാര്യമല്ല ഇത്…. ആണത്വമുള്ള ഒരു പുരുഷനും ജീവൻ പോയാലും ഭാര്യയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല…
എനിക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെയാ ണ്…. പക്ഷേ അതിനുവേണ്ടി ഒരു കുടുംബം കലക്കി നിന്നെ സ്വന്തമാക്കുന്നത് എന്റെ ലക്ഷ്യമല്ല….
ഞാൻ ഇവിടുന്ന് ഇറക്കി വിട്ടാൽ നിന്നെയും മകനെയും കൊണ്ട് വരുമാനത്തിന് അനുസരിച്ചുള്ള ഒരു വീട്ടിലേക്ക് മാറാൻ എന്തുകൊണ്ടാണ് അവൻ തയാറാകാത്ത ത്…. അതിന്റെ കാരണം അവന് ഇവിടുത്തെ പോഷ് ജീവിതം കൈവിടാൻ മനസില്ല എന്നുള്ളതാണ്….
നിന്നെ വിറ്റാലും അവന് സുഖമായി ജീവിക്കണം എന്ന മനോഭാവം ആണ് അവന്….
സ്റ്റീഫൻ പറഞ്ഞത് വളരെ ശരിയാണെന്ന് കീർത്തിക്ക് തോന്നി…..
ഈ ഫ്ലാറ്റ് കൈവിട്ടു പോകാതിരിക്കാനും കടത്തിൽ നിന്നും തലയൂരാനും വേണ്ടി ഭർത്താവ് തന്നെ വിൽക്കുകയല്ലേ ചെയ്തിരിക്കുന്നത്….
ചിന്താമഗ്നയായി ഇരിക്കുന്ന കീർത്തിയെ കണ്ടപ്പോൾ താൻ പറഞ്ഞത് ഏറ്റു എന്ന് സ്റ്റീഫന് മനസിലായി…. അയാൾ തുടർന്നു
അല്ലങ്കിൽ തന്നെ നിനക്ക് ചേർന്ന പുരുഷനല്ല അവൻ…. നിന്നെപ്പോലെ അതി സുന്ദരി യായ പെണ്ണിന്റെ ഭർത്താവായിരിക്കാൻ എന്തു യോഗ്യതയാ ണ് അവനുള്ളത്…. നിനക്ക് താമസിയാതെ അത് മനസിലാകും…. നീ ഈ നഗരത്തിൽ മഹാറാണി പോലെ ജീവിക്കും….. അവന്റെ നിലവാരം എന്താണ് എന്ന് ഇപ്പോൾ കാണിച്ചു തരാം…. നോക്കിക്കോ…