“ഹയ്യോ ആരാ….. … ആരാ ഓടി വരണേ…. ”
ആ രൂപം ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടു ചാടി എണീറ്റ് കട്ടിലിൽ നിന്നും ഇറങ്ങി അപ്പുറത്തെ റൂമിൽ നിന്നും ആരൊക്കെയോ ഓടി വരുന്ന ശബ്ദം ..
നല്ല പരിചയം ഉള്ള ശബ്‌ദം…
എന്താ സംഭവിക്കുന്നത് ന്ന് അറിയാതെ സ്തബ്ധനായി ഞാൻ നിന്നു.
പെട്ടെന്ന് ഓടി വന്ന ആരോ ആ റൂമിലെ ലൈറ്റിന്റെ സ്വിച്ചിട്ടു
“കിരണേ… നീ….????”
അതും പറഞ്ഞു ബെഡ്ഷീറ്റ് മൂടി നിന്ന ആ രൂപത്തെ കണ്ടു ഞാൻ ഞെട്ടി
“സൗമ്യ മിസ്”
എന്റെ വായിൽ ആ പേര് വന്നു
(തുടരും…)