അജിത് : എന്താ???
ആര്യ : എന്നെ എന്താ ഇഷ്ട പെടാൻ കാര്യം.
അജിത് : നീ നല്ല ബോൾഡ് ആണ്. കാണാൻ നല്ല സുന്ദരിയും. പിന്നെ കുറെ ആണുങ്ങൾ നിന്റെ പിറകെ നടന്നു പ്രൊപ്പോസ് ചെയ്തിട്ടും നീ എല്ലാവരോടും നോ പറഞ്ഞു.
പിന്നെ എന്തോ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് ഒരുപാട്.
ആര്യ : എന്നിട്ട് എന്താ പൊട്ടാ ഇഷ്ടം ആണ് പറയാത്തത്.
അജിത് : നീ എന്നോട് നോ പറയില്ലേ?
ആര്യ : നീ ശെരിക്കും പൊട്ടൻ ആണോ? അതോ അഭിനയിക്കുകയാണോ?
ajith: മനസിലായില്ല
ആര്യ : നാളെ ഒരു റോസ് വാങി വാ. എന്നോട് ഐ ലവ് യു എന്ന് പ്രപ്പോസ് ചെയ്യൂ. ബൈ
അജിത് കുറെ മെസ്സേജ് അയച്ചു. നോ റിപ്ലൈ.
അവൻ രാവിലെ റോസ് വാങി ആര്യക്ക് മുമ്പിൽ മുട്ട് കുത്തി പ്രൊപ്പോസ് ചെയ്തു.
ആര്യ കൈ നീട്ടി. അജിത് ഒരു ഉമ്മ കൊടുത്തു.
അവിടെ ഒരു ലവ് സ്റ്റോറിക് തുടക്കം കുറിച്ച്
അജിത് ലവ് ആര്യ