ഒരു ദിവസം ഞങ്ങൾക്കു സെമിനാർ പ്രേസേന്റ് ചെയ്യാൻ ഗ്രൂപ്പ് ആക്കി.. ഞാനും ആര്യയും ഒരു ഗ്രൂപ്പിൽ ആയി.
എനിക്ക് അവളെ ഫേസ് ചെയ്യാൻ കഴിയുന്നില്ല. സംസാരിക്കാനും കഴിയുന്നില്ല.
ആര്യ :അജിത് ർ യു ഓക്കേ?
അജിത് : അതെ. എന്താ ചോദിച്ചേ???
ആര്യ : നിനക്ക് എന്നോട് ഇഷ്ടം ആണോ?
അജിത് ഒരു നിമിഷം സ്തംഭിച്ചു പോയി.
ആര്യ ; ഇഷ്ടമാണെഗിൽ പറയണം. ഇങ്ങനെ മനസ്സിൽ വെച്ച് ഇരിക്കരുത് മനസിലായോ?
അജിത്. ആര്യ എന്നെ ഇഷം ആവില്ല വിചാരിച്ചു.
ആര്യ : അത് നീ പറഞ്ഞാൽ അല്ലെ എനിക്ക് അറിയൂ
അജിത് : അപ്പൊ എന്നെ ഇഷ്ടമാണോ?
ആര്യ എഴുനേറ്റു ഒരു പുഞ്ചിരി പാസാക്കി നടന്നു.
അജിത് ആകെ തരിച്ചു ഇരുന്നു. അവൾ എന്നെ ഇഷം ആയിരുന്നോ. ഒരു പെണ്ണ് തന്നെ ഇഷ്ട പെടുന്നു എന്ന് ഓർത്തു അജിത് കോരി തരിച്ചു.
വീട്ടിൽ എത്തിയ അജിത് അവന്റെ ബുക്സ് നോക്കിയപ്പോൾ ആര്യ മൊബൈൽ നമ്പർ എഴുതിയിരിക്കുന്നു.
അവൻ ശെരിക്കും ഞെട്ടി.
മൊബൈൽ നമ്പർ താഴെ കാൾ മി എന്ന് എഴുതിയിരിക്കുന്നു.
അവൻ ആ നമ്പറിലേക്കു മെസ്സേജ് അയച്ചു.
അജിത് :ഹായ്
arya: ഹായ് അജി.
എന്തൊക്കെ ഉണ്ട് വിശേഷം. വീട്ടിൽ ആരൊക്കെ ഉണ്ട്.
അജി: അച്ഛൻ, അമ്മ, ഞാൻ
ആര്യ : ഒറ്റ മോൻ ആണല്ലേ
ഇവിടെ അച്ഛൻ അമ്മ ഞാൻ.
അജിത് : ഒറ്റ മോൾ ആണല്ലേ
ആര്യ : യാ യാ.
ഞങൾ അങ്ങനെ ഫ്രണ്ട്‌സ് ആയി. കുറെ ദിവസം കടന്നു പോയീ.
അവൾക്കു എന്റെ സംസാരവും കെയർ ഇഷം ആയി…
ആര്യ. അജി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.