“അപ്പം ഇപ്പൊ വരും ഇരുന്നോ ….”
“ഏഹ് വരുവോ…. എപ്പോ…..?”
“ദേ മന്യഷ്യാ ഞാൻ ദോശേം സാമ്പാറുമാ ഉണ്ടാക്കിയത് അല്ലാണ്ട് അപ്പോം കുപ്പോന്നുമല്ല.
*********************
കാപ്പി കുടിച്ച് ഒന്ന് കിടന്നതും ഉറങ്ങി പോയി. എണീറ്റപ്പോൾ ഉച്ച കഴിഞ്ഞു. ഉണർന്നതും തിരക്കിയത് ഗീതുനെയാണ്. അല്ലെങ്കിലും ഇപ്പോൾ ഉറക്കമുണരുന്നത് വല്ലാത്തൊരു ഞെട്ടലോടെയാണ്. ഗീതുവിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട അനുഭൂതിയാണ് ഓരോ ഉറക്കമുണരലും നൽകുന്നത്.
മുറിയിൽ കാണാത്തതിനാൻ ഓടി ചെന്ന് പുറത്ത് നോക്കിയപ്പോഴാണ് പുള്ളിക്കാരി വരാന്തയിൽ ഇരിപ്പൊണ്ട് . സോപാനത്തിലിരുന്ന് എന്തോ മാഗസിൻ താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്ന് വായിക്കുവാണ് കക്ഷി. എന്തോ വല്ലാത്ത സ്നേഹം തോന്നി. നഷ്ടപ്പെട്ടു പോയ നിധി കിട്ടിയ പോലെ . വല്ലാതെ വിചിത്രമായ് തോന്നി അത്. ആ അനുഭൂതി കാരണം ഞാനവളിലേയ്ക്ക് പാഞ്ഞടുത്തു. ഗീതൂന്റെ മുഖം കൈകുമ്പിളിൽ കോരി തെരുതെരെ ഉമ്മ വച്ചു.
അപ്രതീക്ഷിതമായ സംഭാവത്തിൽ ഗീതു ശരിക്കും ഞെട്ടി .
“ശ്ശൊ എന്താ ഗോവി.. ഏട്ടാ ഇത് …. ദേ ആ ….രേലും കാണും…….”
ഗീതൂന്റെ ശക്തി ചോരുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ ആവേശം പതിന്മടങ്ങായെന്നു വേണം പറയാൻ . കൂടാതെ മുറിക്കുള്ളിലെ സ്വകാര്യതയ്ക്ക് പുറത്ത് ആണെന്നുള്ള തിരിച്ചറിവ് കൂടി ആയപ്പോൾ സ്നേഹം കാമത്തിന് വഴിതെളിച്ചു.
നെറ്റിയിലും കവിളിലും ഉമ്മ വച്ച ഗോവിന്ദേട്ടൻ എന്നെ പറയാനാനുവദിക്കാതെ ചുണ്ടുകളെ ബന്ധിയാക്കി. ശരിക്കുമിപ്പോൾ ഗോവിന്ദേട്ടന്റെ സാന്നിദ്ധ്യം പോലും ശരീരത്തെ ചൂടുപ്പിടിപ്പിക്കും അതിനിടയിൽ ഇങ്ങനൊക്കെ ചെയ്താല്ലോ…
ഈശ്വരാ ആരേലും കേറി വരുവോ എന്തോ….
“ഏട്ടാ ആ …..രേലും വരു … മേ….” എതിർപ്പിന്റെ സ്വരമുപയോഗിമ്പോഴും എന്റെ കൈകൾ ഏട്ടനെ എന്നിലേയ്ക്ക് ചേർക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ ചുണ്ടുകളെ പാനം ചെയ്യുമ്പോഴായിരുന്നു എന്റെ വാക്കുകൾ മുറിഞ്ഞ് പോയിരുന്നത്…..
“മ്…..ച്ചും …. മും………..”
ഈശ്വരാ …. അങ്ങേ വീട്ടിലെ പിള്ളാരു വല്ലോം കണ്ടാലോ
” …..മ്….ച്ച് … മ് …..സ്…..”