അപ്പോഴും ഏട്ടന്റെ ശ്വാസം എന്റെ കഴുത്തിലിക്കിളി പടർത്തുന്നുണ്ടായിരുന്നു.
എന്നേയും ചേർത്ത് പിടിച്ച് പാട്ടിന്റെ താളത്തിനൊപ്പം ഗോവിന്ദേട്ടൻ മെല്ലെ ആടി , ആ സുഖത്തിനൊപ്പം ഞാനും .
“എന്റെ എല്ലാമെല്ലാം അല്ലേ…”
“അതേ ………..”
പാട്ടിനൊപ്പം ഏട്ടനോട് ചേർന്ന് നിന്ന് ആ ദേഹത്ത് അമരുമ്പോൾ കുറുമ്പ് നിറഞ്ഞ മനസ്സ് ഏട്ടന്റെ വരികൾക്ക് പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അതെ ഏട്ടന്റെ എല്ലാമെല്ലാമാണ് ഞാൻ . അതുപോലെ തന്നെ എന്റെ എല്ലാമെല്ലാമെല്ലാമെല്ലാമാണ് ഏട്ടനും.
“എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ ”
“അതേ…………”
ഈണത്തിനൊപ്പം ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ ….”
“അതേ ല്ലോ…….”
“നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ ”
“അല്ല………! ”
ആ വരികൾ കേട്ടപ്പോ നാക്ക് താനെ പ്രതികരിച്ച് പോയി. എന്റെ പാല് കുടിച്ചിട്ട് അതിന്റെ രുചി പോലും മനസിലാവാത്ത മന്യഷ്യന് ഞാൻ കൊടുക്കൂല എന്റെ ചന്ദനപ്പൊട്ട്. മ്‌ഹും. അന്ന് ചേർത്ത് പിടിച്ച് പട്ടി മണക്കും പോലെ മണത്തല്ലോ എന്നിട്ട് അതിന്റെ മണം പോലും തിരിച്ചറിഞ്ഞില്ല. ദുഷ്ടൻ ചട്ടുകത്തിന് പോലും ഒതുങ്ങാത്ത എന്റെ കണവന്റെ കച്ചേരി അതോടെ നിലച്ചു.
“അതെന്താ ……..”
“ഏത്…. ?”
പൊട്ടി വന്ന ചിരി അമർത്തി ഞാൻ ചോദിച്ചു.
“ഏത് ന്ന് പറ …?”
നിന്ന് പരുങ്ങുന്ന ഏട്ടനോട് ഞാൻ വീണ്ടും ചോദിച്ചു. പാട്ട് നിന്നെങ്കിലും എന്റെ വയറിൽ മുറുക്കിയ ആ കൈകൾ ഞാൻ വിട്ടില്ല. ചേർത്ത് പിടിച്ചു.
“അല്ല .. ഈ .. മാറിലെ … മായാ.. ചന്ദ …. ചന്ദനപ്പൊട്ട് …….! ”
“പൊട്ട് ?….”