നടക്കുന്നുണ്ടെങ്കിലേ അതി സിദ്ധു കാരണാണ്.. അല്ലെങ്കിൽ ഷാൾ കുടുങ്ങി ചത്തുമലച് കിടക്കുമായിരുന്നു റോഡിൽ.. നീ ഒന്നും മറന്നിലലോ.. എന്നിട്ടിപ്പോ ഞാൻ സോറി പറയണം അല്ലെ..നീ തന്നെ എന്നോടിത് പറയണം..”
അവസാനം ഞാൻ കുറച്ചു സെന്റി കുത്തി കയറ്റി പറഞ്ഞിട്ട് തിരിഞ്ഞിരുന്നു..
“ടാ അങ്ങനല്ല.. നീ അന്നവളെ രക്ഷിച്ചതാണെന്നവൾക്കറിയില്ലലോ.. നമ്മൾ അവൾടെ വണ്ടിക്ക് കൊണ്ട് പോയി ഇടിച്ചതു പോലെയല്ലേ അവൾക് തോന്നിയത്..”
ഞാൻ അതിന് ഒന്നും മിണ്ടാത്തത് കണ്ടിട്ടവൻ വീണ്ടും തുടർന്നു..
“എന്റെ പൊന്ന് മലരേ… നീ സോറിയും പറയണ്ട ഒരു മൈരും പറയണ്ട.. വരുന്നെടുത്തു വച് കാണാം പോരെ..”
“ആഹ് അങ്ങനെ വഴിക്ക് വാ.. അല്ലെടാ റഫീ..”
ഞാൻ റഫീഖിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു..
അപ്പോഴേക്കും അടുത്ത ടീച്ചർ കൂടി വന്നു.. ഹോ കണ്ണെടുക്കാൻ തോന്നില്ല കണ്ടാൽ.. ചരക്കെന്ന് പറഞ്ഞാൽ കുറഞ്ഞു പോവും.. ഒരു ആറ്റം ബോംബ്..ക്ലാസ്സ് ഒരു നിമിഷത്തേക്ക് നിശബ്ദമായി ടീച്ചറുടെ വരവിൽ..തുടുത്ത കവിളും.. ബ്രൗനിഷ് ആയുള്ള മുടിയും.. ചെറിയ ചുണ്ടുകളുമായി ഒരു വശ്യ സുന്ദരി.. അത്യാവശ്യം നീളവും ഉണ്ട്.. നല്ല ഒത്ത ഷേപ്പ് ഉള്ള വയർ സാരിയോട് ഒട്ടി നിക്കുന്നു..ബോയ്സും ഗേൾസും ഒരുമിച്ച് വായും തുറന്ന് നോക്കിയിരിപ്പാണ് ആ സുന്ദരമേനി..
“എല്ലാവരും ഇരിക്ക്.. ഞാൻ ലിൻസി.. ഇന്ന് മുതൽ ഞാൻ ആയിരിക്കും നിങ്ങൾക്ക് ഇക്കണോമിക്സ് സബ്ജെക്ട് എടുക്കുന്നത്..”
ടീച്ചർ അങ്ങനെ എല്ലാരേയും പരിചയപ്പെട്ടു… ആദ്യ ക്ലാസ്സ് ആയത് കൊണ്ട് ക്ലാസ്സ് എടുക്കില്ലെന്ന വിചാരിച്ചത്..പക്ഷെ പരിചയപ്പെട്ട് കഴിഞ്ഞ ഉടനെ ടീച്ചർ ക്ലാസ്സെടുക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു..
“ഒന്ന് മെല്ലെ നോക്കെടാ.. അവൾ നിന്ന് കത്തും അല്ലെങ്കി..”
ജിത്തു എന്റെ നോട്ടം കണ്ടിട്ട് പറഞ്ഞു..
“നീ ഞാനറിയാതെ ഗേ ഒന്നും ആയില്ലലോ മൈരേ… ഇതൊക്കെ കണ്ടിട്ടേങ്ങനെയാ നോക്കാതിരിക്കാൻ പറ്റുന്നെ…”
“അത് ശരിയാ..”
റഫീഖ് സ്വബോധം മറന്ന് പെട്ടന്ന് അറിയാതെ പറഞ്ഞു പോയി..
എനിക്കും ജിത്തൂനും ചിരിയടക്കാനായില്ല..