മീനാക്ഷി കല്യാണം 1 [നരഭോജി]

Posted by

ആനന്ദ് വർമയും , അനിയൻ അഭിലാഷ് വർമയും ആയിരുന്നു . എനിക്ക് പേരിട്ടത് ‘അമ്മ ആയിരുന്നു , അത് കൊണ്ട് തന്നെ അച്ഛന്റെ പേരിന്റെ വാല് മനഃപൂർവം ഒഴിവായി കിട്ടി , എനിക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു . ചേട്ടൻ ഡിഗ്രിക് ശേഷം സിവിൽ സർവീസ് എക്സാം എഴുതി എടുത്തു , IAS കാരൻ ആയി. ട്രെയിനിങ് ക്യാമ്പിൽ വച്ച് തന്നെ ഒരു IAS കാരിയെ  പ്രണയിച്ചു കെട്ടി ചേച്ചി അനുരാധ IAS , രണ്ടു പേർക്കും ജോലി രണ്ടു സ്ഥലത്തായതു കൊണ്ട് ഇടയ്ക്ക് മാത്രമേ വീട്ടിൽ വരൂ . അനിയൻ അഭി ചെറുപ്പം മുതലേ അച്ഛന്റെ പോലെ ആർമി പ്രാന്തൻ ആയിരുന്നു അവൻ ഡിഗ്രി പോലും കംപ്ളീറ് ആകാതെ ആർമിയിൽ ചേർന്ന് നാട് വിട്ടു . ഇപ്പോ അത്യാവശ്യം നല്ല പോസ്റ്റിൽ എത്തി , അച്ഛന്റെ കോണ്ടാക്ട് കൂടി അതിനു പിന്നിൽ ഉണ്ടെന്നു വച്ചോ .

നാട്ടിലെ എല്ലാ ചെരുപ്പക്കര്ക്കും മാതൃക ആയി ഒരു പണിക്കും പോവാതെ ഞാൻ  അങ്ങനെ നടന്നു , നാടകത്തിൽ നിന്ന് കിട്ടണ നക്കാപിച്ചയും , അമ്മ മല്ലി പാത്രത്തിൽ എനിക്ക് വേണ്ടി ഇട്ടു വയ്ക്കുന്ന കാശും ആയിരുന്നു പ്രധാന വരുമാനം , അതിൽ ഒതുങ്ങി ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു പോന്നു . ആ നശിച്ച രാത്രി വരെ…

അകത്തു ബഹളം കൂടി വന്നു അവൻ ഇന്ന് കട്ടിലും ഒടിക്കും , എന്റെ വീടും പൊളിക്കും , അലീന മരണ വെപ്രാളത്തോടു സമാനമായ കാമ പ്രസരിപ്പിൽ ആയിരുന്നു , ശ്യം അവരുടെ വിയർപ്പിൽ നീന്തുക ആയിരുന്നു , അവൻ സമയം പോകുന്നതും ,, അവൾക് രതിമൂര്ച്ഛ സംഭവിക്കുന്നതും അറിയാതെ ഭോഗം തുടർന്നുകൊണ്ടേയിരുന്നു. അവരുടെ ലോകത്തു അപ്പോൾ സങ്കടങ്ങൾ ഉണ്ടായിരുന്നില്ല , ആശങ്കകൾ ഉണ്ടായിരുന്നില്ല , പ്രണയം പോലും ഉണ്ടായിരുന്നില്ല , കാമം ക്രോധംപോലെ ആണ് , മറ്റെല്ലാ വികാരങ്ങളെയും ഇല്ലാതാക്കി അതിനു മുകളിൽ കയറി നിക്കും . അവരെ കാമം ഭരിച്ചു കൊണ്ടിരുന്നു , എന്റെ കഷ്ടകാലങ്ങളെ ശനി ഭരിക്കും പോലെ .

ഞാൻ പതുകെ എഴുന്നേറ്റു , ഇടുങ്ങിയ ജനലിലൂടെ തിങ്ങി ഞെരുങ്ങി കടന്നു വരുന്ന നിലാവിനെ നോക്കി നടന്നു , പതിയെ ഞാൻ അതിൽ ലയിച്ചു ചേർന്നു, എന്ത് സുന്ദരമായ രാത്രി , ആകാശത്തു പൗർണമി ഉദിച്ചു നില്കുന്നു , അളവിൽ കൂടുതൽ സൗന്ദര്യം ഉള്ള രാത്രികളെ എനിക്കിപ്പോൾ ഭയം ആണ് , അന്നും അങ്ങനെ ഒരു രാത്രി ആയിരുന്നു , ഒരു അഭൗമ സുന്ദര രാത്രി , എനിക്കെല്ലാം നഷ്ടപെട്ട രാത്രി . ഞാൻ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ചിന്തകൾക്ക് തീകൊടുത്തു, ഓർമകൾ രണ്ടു വര്ഷം പുറകിലേക്ക് സഞ്ചരിച്ചു.

പാലാരിവട്ടത്തെ ഒരു നാടകം കഴിഞ്ഞു വൈകി ആണ് അന്ന് വീട്ടിൽ വന്നത് , ഇന്നലെ ഉറങ്ങാത്ത കണ്ണിൽ ഉറക്കം തൂങ്ങിയാടി കളിക്കുന്നുണ്ടായിരുന്നു, കതകു തുറന്നതും അച്ഛൻ.

അച്ഛൻ : നീ കഞ്ചാവ് വലിയും തുടങ്ങിയോ , (എന്നെ തറപ്പിച്ചൊന്നു നോക്കി )

ഞാൻ : ഉറക്കം ശരി ആവാത്തത് കൊണ്ടാണ് , ഞാൻ ഒന്ന് കിടക്കട്ടെ.

.അച്ഛൻ : കണ്ണ് കണ്ട എനിക്കറിയ , ഞാൻ പണ്ട് വാഗാ ബോർഡറി ആയിരുന്നപ്പോ ബാങ്ക് വലിച്ച രണ്ടു  പഞ്ചാബി സുബോർഡിനേറ്റകളെ , തോക്കും പിടിപ്പിച്ചു -4 ഡിഗ്രി സെൽഷ്യസിൽ 15 കിലോ മീറ്റർ ഓടിച്ചിട്ട് ,അതിനു ശേഷം അവര്

Leave a Reply

Your email address will not be published. Required fields are marked *