ഞാൻ കണ്ണാടിയിൽ നോക്കി ഒന്ന് വിലയിരുത്തി….
എന്നിട്ട് റാപിഡ് ഫ്ലോ Natural black matte curly hair ക്ലിപ് ചെയ്യുന്ന type 27.5 inch നീളം ഉള്ള മുടി കവറിൽ നിന്നും എടുത്ത് എൻ്റ തലയിൽ ഫിക്സ് ചെയ്തു…
നല്ല നീളൻ മുടി ചന്തി വരെ കിടക്കുന്നു..
ഇനി ആഭരണങ്ങൾ ധരിക്കണം ..
അലമാരയുടെ ലോക്കർ തുറന്നു അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല..
അതിനകത്ത് ഉള്ള ബോക്സ് എടുത്ത് തുറന്നു…
ഹൊ..
നിറയെ റോൾഡ് ഗോൾഡ് ആഭരണം…
കാതിൽ ഇടാൻ റോൾഡ് ഗോൾഡ് കമ്മൽ
പിന്നെ കാതിൽ ആ കമ്മൽ ധരിച്ചു. .
. ആദ്യം കഴുത്തിന് ചുറ്റും ഭംഗി കൂട്ടാൻ ഒരു നെക്ലേസ് ധരിച്ചു…
പിന്നെ അതിനു താഴെ ലോകറ്റ് ഉള്ള ഒരു ചെറിയ നെക്ലേസ് ധരിച്ചു….
അതിനു താഴെ ആയി ലോക്കറ്റ് അല്പം നീളം ഉള്ള ഒരു നെക്ലേസ് ധരിച്ചു….
പിന്നെ രണ്ടു നീളൻ മാലയും ധരിച്ചു..
രണ്ടു കയ്യിലും അഞ്ച് വളകളും ഇട്ടു….
പാദസരം എടുത്ത് കാലുകളിൽ ധരിച്ചു…
ഇനി ഹിജാബ് ധരിക്കണം..
ആദ്യം ലൈറ്റ് പച്ച കളർ ഹിജാബ് ഷാൾ എടുത്ത് നീളത്തിൽ മുക്കാൽ ഭാഗം കാൽ ഭാഗം എന്ന രീതിയിൽ മടക്കി..
അതിന് ശേഷം മടക്കിയ മുക്കാല് ഭാഗം വരുന്നത് മുകളിലേക്ക് ആയി രണ്ടു സൈഡിലും ഒരേ അളവ് വരുന്ന രീതിയിൽ തലയിൽ വച്ച് …
എന്നിട്ട് തൂങ്ങി കിടക്കുന്ന ഒരേ അളവിൽ ഉള്ള ഭാഗം ടൈറ്റ് ആക്കി താടി ഭാഗത്ത് പിൻ ചെയ്തു…
ആദ്യം ഇടത്തേ സൈഡിലെ തൂങ്ങി നിൽക്കുന്ന ശാളിൻ്റ ഭാഗം പ്ലീറ്റ്സ് എടുത്ത് വലതു ഭാഗത്ത് കൂടെ തലയിലേക്ക് കൊണ്ടുവന്നു പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചൈത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…
വലത്തേ ഭാഗത്തെ ശാളിന് പ്ലീറ്റ് എടുത്ത് തലയിലേക്ക് കൊണ്ടുവന്നു…
പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചൈത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…