സെക്കണ്ടുകൾക്കുള്ളിൽ ആ മണം അയാളുടെ നാഡീ ഞരമ്പുകൾ വഴി സിരകളിൽ ഉന്മാദമായി പടർന്നു…….
ഹാളിലെ സോഫയിൽ ഇരിക്കുന്ന സ്റ്റീഫന്റെ മുന്നിൽ കുറ്റവാളിയെ പോലെ സുമേഷ് തലകുനിച്ചു നിന്നു….
ആ… പൈസയെടുക്ക് സുമേഷ് …. പോകാൻ അല്പം ധൃതിയുണ്ട്….
സർ… പണം ശരിയായില്ല… നാളെ രാവിലെ സാറിനെ വന്ന് കാണാൻ ഇരിക്കുകയായിരുന്നു ഞാൻ…..
എന്തിനാ നീ അങ്ങോട്ട് ഒലത്തുന്നത്…. നിന്നെ പോലെയുള്ള കൊറേ തായോളിക ളെ കണ്ടവനാ ഞാൻ….
നിങ്ങൾ എന്റെ വീട്ടിൽ വന്ന് അനാവശ്യം പറയരുത്…..
നിന്റെ വീടോ…? എൺപതു ലക്ഷവും പലിശയും തന്നുകഴിയുമ്പോൾ നിന്റെ വീടാകും….. അതുവരെ ഇത് എന്റെ വീടാണ്…..
ഒരു ഞെട്ടലോടെ ആണ് സുമേഷ് ആ വാക്കുകൾ കേട്ടത്…. അയാൾ ആകെ തളർന്നുപോയി…..
സ്റ്റീഫന്റെ സ്വഭാവം മാറുന്നത് കണ്ടതോടെ കീർത്തി അയാളുടെ നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു…..
ഒരബദ്ധം പറ്റിപ്പോയി സർ…. ഞങ്ങളെ നാണം കെടുത്തരുത്….. ഇവിടെ ഒച്ചപ്പാടുണ്ടായാൽ മറ്റു ഫ്ലാറ്റിൽ ഉള്ളവർ അറിയും… ഞങ്ങൾ എങ്ങിനെയെങ്കിലും സറിന്റെ പണം തരും… പ്ലീസ് സാർ….
എങ്ങിനെ തരും…? അതിനുള്ള സോർസ് എന്താണ്…? വലിയ തുകയാണ് പെണ്ണേ… എനിക്ക് ബോദ്ധ്യമാകുന്ന ഒരു ഉറപ്പ് പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കാം….
ഇവൻ ഫോൺ എടുക്കാതിരുന്നപ്പോഴേ ഇവൻ കഞ്ഞിയാണന്നു എനിക്ക് മനസിലായതാ….
കീർത്തിക്ക് പെട്ടന്ന് പണം കിട്ടുന്ന സോർസ് ഒന്നും ഉറപ്പായി പറയാനില്ലായിരുന്നു….. തല കുനിച്ചു നിറ കണ്ണുകളോടെ നിൽക്കുന്ന അവളെ നോക്കി സ്റ്റീഫൻ പറഞ്ഞു…..
നിനക്ക് ഒന്നും പറയാനില്ലാന്ന് എനിക്കറി യാം…. പക്ഷെ ഒരു സോർസുണ്ട് അത് ഞാൻ നിന്നോട് പറയാം… നിന്നോട് മാത്രം……. ഇവനിപ്പോൾ കേൾക്കണ്ട…. ഞാൻ പോയി കഴിഞ്ഞ് നീ തന്നെ ഇവനോട് പറഞ്ഞോ….
കാര്യമറിയാതെ ഭാര്യയും ഭർത്താവും മുഖാമുഖം നോക്കി…
ഈ സമയം സോഫയിൽ നിന്നും എഴുന്നേറ്റ സ്റ്റീഫൻ നീ വാ എന്ന് കീർത്തിയോട് പറഞ്ഞിട്ട് കിച്ചനിലേക്ക് നടന്നു…..
അവൾ അല്പം മടിയോടെ അയാളെയും സുമേഷിനെയും മാറിമാറി നോക്കി…
ങ്ങും… പെട്ടന്നു വാ… പറഞ്ഞിട്ട് എനിക്ക് പോകണം… വേറെ ജോലികൾ ഉള്ളതാ….