ഞാൻ ശെരിക്കും മിസ് ചെയ്യും ടീച്ചറെ… അതു പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു…
അയ്യേ എന്തു പറ്റി…. കണ്ണ് നിറഞ്ഞല്ലോ..
ഹേയ് എന്തോ പോലെ…
തുളസിക്കു അവന്റെ തന്നോട് ഉള്ള കെയർ കാണുമ്പോൾ അതിശയം ആണ്.. അവനു തന്നോട് ഒരു അടുപ്പം ഉണ്ട് എന്നു അവൾക്കു മനസിലായി.. ആ വിഷയം മാറ്റാൻ വേണ്ടി ശ്രെമിച്ചു തുളസി
അതൊക്കെ പോട്ടെ… ക്സാമിന് പ്രിപ്രെഷൻ തുടങ്ങണം.. എക്സാം ടൈം പബ്ലിഷ് ചെയ്തു ഞാൻ വൈകുന്നേരം ടെക്സ്റ്റ് ഒക്കെ കൊണ്ടു വരാം……. നീ വന്നെ ടൈം ആയി…. ഞാൻ വൈകുന്നേരം വരുമ്പോൾ നിനക്ക് വല്ലോം വേണോ…
ഹേയ് എനിക്ക് ഒന്നും വേണ്ട പെട്ടന്ന് വന്നാൽ മതി…
എന്നാൽ ബാ… ഞാൻ പോകുകയാണ്
ഹും… പിന്നെ വിഷ് യൂ അൾ ദാ വെരി ബെസ്റ്റ് തുളസി ടീച്ചർ……
Ooo…. താങ്ക്സ് ടാ കണ്ണാ…..
അതെ ടുണിൽ പറഞ്ഞു തുളസി…
അവിടുന്ന് കല്യാണി ടീച്ചറെടെ കൂടെ പുതിയ സ്കൂളിലേക്ക് യാത്ര തിരിച്ചു തുളസി…
അവിടെ ചെന്നപ്പോൾ ആതിര അവരെ വെയ്റ്റ് ചെയ്തു നിപ്പുണ്ടായിരുന്നു..