ഏത് വരെ പഠിച്ചു എന്ത് പണി അറിയാം എന്നു ചോദിച്ചു ഞാൻ പറഞ്ഞു ഹോട്ടൽ ജോലി അറിയാം അത്യാവശം പാചകം അറിയാം എന്നു പഠനം 8 ക്ലാസ്സ് ഗുസ്തി ആണേ
അയാൾ എന്നെ അവിടെ നിന്ന് കൂട്ടി കൊണ്ട് പോയി ഒരു ലോഡ്ജിൽ താമസിപ്പിച്ചു എന്നിട്ടു മുഴുവൻ ക്യാഷ് കൊടുത്തു നാളെ വരാം വന്നിട്ട് ജോലി ടെ കാര്യം പറയാമെന്ന് പറഞ്ഞു
ഞാൻ വിശ്വസിച്ചില്ല എന്തായാലും ഇന്ന് ഒരു ദിവസം ഇവിടെ കിടക്കാം നാളെ ജോലി അനേഷിക്കാം എന്നു കരുതി അയാൾ വാങ്ങി തന്ന ഭക്ഷണം കഴിച്ചു ഉറങ്ങി
രാവിലെ 11 മണിക്ക് റൂം ബോയ് വന്നു വിളിച്ചു സാറിനെ കാണാൻ ഇന്നലെ വന്ന ആൾ വന്നെന്ന് ഞാൻ എണീറ്റു താഴെ പോകുന്നതിനു മുന്നേ പുള്ളി മുകളിൽ റൂമിൽ വന്നു
എന്നോട് പറഞ്ഞു മുഖം കഴുകി റെഡി ആയി വരാൻ ജോലിയുടെ സ്വാഭാവം എന്തെന്നു പറഞ്ഞു തരാം ഇഷ്ടം ഉണ്ടെങ്കിൽ ചെയ്യാം ഇല്ലെങ്കിൽ വേറെ നോക്കാനും പറഞ്ഞു
വല്ല കള്ള കടത്തു ആകുമോ എന്നു മനസ്സിൽ വിചാരിച്ചു പക്ഷെ അദ്ദേഹം പറഞ്ഞത് അതൊന്നും ആല്ലായിരുന്നു അയാൾക്ക് 2 ഭാര്യമാർ ഉണ്ടെന്നും ഒരാൾ അയാളുടെ കൂടെ ആണെന്നും മറ്റേത് ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു ആദ്യ ഭാര്യക്ക് അറിയില്ല ഈ ബന്ധം എന്നാൽ രണ്ടാമത്തെവൾ കർക്കാശകാരി ആണെന്നും അവൾ ഒരു 32 വയസ്സ് ഉള്ളവൾ ആണെന്നും പറഞ്ഞു
ഞാൻ ചോദിച്ചു ഞാൻ എന്താണ് ചെയ്യേണ്ടത് പുള്ളി പറഞ്ഞു നീ അവരുടെ കൂടെ വേലക്കാരൻ ആയി താമസിക്കണം ,കുക്കിംഗ്,ക്ലീനിങ് വാഷിംഗ് എല്ലാം ഞാൻ തന്നെ ചെയ്യണമെന്നും 15000 രൂപ മാസം ശമ്പളം ആയി തരാം എന്നും പറഞ്ഞു
പൂർണ്ണ മനസോടെ ഞാൻ സമ്മതിച്ചു എന്നാൽ പുള്ളി പറഞ്ഞു മറുത്തു ഒന്നും പറയാതെ ഭാര്യ യെ അനുസരിക്കണം എന്നും ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്നും അറിയില്ല എന്നും പറഞ്ഞു
പോകുന്ന വഴി എനിക്ക് ഉള്ള തുണികളും എല്ലാം പുള്ളി തന്നെ മേടിച്ചു തന്നു അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി കതക് തുറന്നു ഓ നിങ്ങൾ എത്തിയോ ഒരു ചെക്കന്റെ കാര്യം പറഞ്ഞല്ലോ അവൻ ആണോ ഇവൻ അതെ എന്നു പുള്ളി പറഞ്ഞു
ഇവൻ സമ്മതിച്ചോ ഇവിടെ ഞാൻ പറയുന്നത് മാത്രം അനുസരിച്ചു നിൽക്കാമെന്നു
അതും അവൻ സമ്മതിച്ചു
എങ്കിൽ അവനു കൊള്ളാം ഇവന്റെ ശമ്പളം മുഴുവൻ വീട്ടിലേക്ക് അയച്ചാൽ മതി ഫുഡ് ബാക്കി ഒക്ക എന്റെ കയ്യിൽ നിന്ന് അല്ലെ ഇന്ന് മുതൽ ഞാൻ പറയുന്നത് മാത്രം ആയിരിക്കും ഇവന്റെ ജീവിതം നിങ്ങൾക്ക് വരാം പോകാം എനിക്ക്