നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY]

Posted by

ഉപയോഗിക്കാം എന്ന തീരുമാനത്തിൽ എല്ലാവരും ഉറച്ചു നിന്നു.അങ്ങനെ ഞങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ അവിടേക്ക് പുറപ്പെടാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. ഞാൻ വീട്ടിൽ പോയി എന്റെ തുണികൾ എല്ലാം എടുത്തു അമ്മയോട് ഒന്നും സംസാരിക്കാതെ അമ്മുമ്മയോട് മാത്രം യാത്ര പറഞ്ഞു മിസ്സിന്റെ വീട്ടിലേക്ക് വന്നു. അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ മുഖത്തു പോലും നോക്കാതെ ഇറങ്ങി വന്നു.
ഞങ്ങൾ വരുന്ന വിവരം ലക്ഷ്മിയേയും വിളിച്ചറിയിച്ചു. കാര്യങ്ങളെല്ലാം അറിഞ്ഞു അവൾക്കും വളരെയധികം സന്തോഷമായി. അവൾ തന്നെ അവിടെ അടുത്ത് വീട് കണ്ടുപിടിച്ചു.അങ്ങനെ ഞങ്ങൾ ഇന്നേക്ക് മൂന്നാംനാൾ കിട്ടിയ ഡ്രസ്സുകൾ എല്ലാം എടുത്തു വച്ചു കോയമ്പത്തൂരിലേക്ക് വണ്ടി തിരിച്ചു. വീട് വിൽപ്പനയുടെ കാര്യം ഒരു ബ്രോക്കറിനെ പറഞ്ഞു ഏൽപ്പിക്കുവാനും ഒപ്പം മിസ്സിന്റെ വീട്ടിൽ പോയി അച്ഛനെയും കണ്ടു കോയമ്പത്തൂർ ജോലി ശരിയായിട്ടുണ്ട് അതിനാൽ ഇവിടം വിടുന്ന കാര്യവും ഒക്കെ പറയുവാനും എല്ലാം pack ചെയ്യാനും വേണ്ടി ആ 3 നാളുകൾ ഞങ്ങൾ ഉപയോഗിച്ച്. അങ്ങനെ ഞങ്ങൾ കേരളം വിട്ട് നീണ്ട ഏഴുമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ വന്നെത്തി. ലക്ഷ്മി അയച്ചു തന്ന location വച്ചു കുറച്ചു ചുറ്റി തിരിഞ്ഞൊക്കെ ഏകദേശം ഉച്ചയോടെ അവിടെ എത്തി. ഞങ്ങൾക്ക് കോയമ്പത്തൂർ ഒത്തകാൽമണ്ഡപം എന്ന സ്ഥലത്ത് ഒരു റസിഡൻഷ്യൽ ഏരിയ തന്നെ ആയിരുന്നു ലക്ഷ്മി തിരഞ്ഞെടുത്തത്. ആയതിനാൽ അവിടെ ഒരുപാട് ആളുകൾ പലയിടത്തും നിന്ന് വന്നു താമസിക്കുന്ന ഒരിടം ആയിരുന്നു.

•കോയമ്പത്തൂർ• ഏതുനേരവും കാറ്റും തണുപ്പും ഒക്കെ ഉള്ള നല്ലൊരു അന്തരീക്ഷം ഉള്ള ഒരു സ്ഥലം. രണ്ടു റൂമും രണ്ട് ബാത്ത് റൂമുകളും ഒപ്പം ഒരു അടുക്കളയും ഒരു ഹാളും ഉള്ള ഒരു വീടായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.
വീട്ടിൽ ചെന്ന് ചേച്ചിയും മിസ്സും ഒരു റൂമിലേക്ക് പോയി എന്നെ മറ്റൊരു റൂമിലേക്ക് ആക്കുകയും ചെയ്തു. ശേഷം മൂന്ന് പേരും കുളിച്ചു ഫ്രഷ് ആയി പിന്നെ ലക്ഷ്മിയെ കാണാനായി ഹോസ്റ്റലിലേക്ക് പോയി. കാണാൻ മാത്രം അല്ലാട്ടോ അവളെ തിരിച്ചു കൂട്ടിക്കൊണ്ടുവരുവാൻ കൂടിയാണ് പോയത്. ഹോസ്റ്റലിൽ നിന്നും തിരിഞ്ഞു വരണമെങ്കിൽ വീട്ടുകാരുടെ പ്രസൻസ് കൂടെ ഉണ്ടെങ്കിലേ സാധ്യമാവുകയുള്ളൂ. മിസ്സിന്റെ കാർ ഉള്ളതിനാൽ എല്ലാം ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു എന്തു വാങ്ങാനോ എന്തിനും എവിടെയും പോകാനും കാർ ഉള്ളതുകൊണ്ട് ഒന്നിനും ഒരു ബുദ്ധിമുട്ട് ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ എത്തി ലക്ഷ്മിയും കണ്ടു. അവൾ എല്ലാം എടുത്തു തിരികെ പോകാൻ റെഡി ആയി നിൽക്കുകയാണ്. അവിടെ നിന്ന് ലക്ഷ്മിയെ തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നെ കണ്ടപ്പോൾ അവൾക്ക് വളരെ സന്തോഷമായി അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാൻ കഴിഞ്ഞു ഒപ്പം എനിക്കും ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം ആയിരുന്നു. അങ്ങനെ ഞങ്ങൾ തിരികെ വരുമ്പോൾ ചേച്ചി ഫ്രണ്ടിൽ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *