നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY]

Posted by

മിസ്സ്‌ : നമുക്ക് കുറച്ചുനാളത്തേക്ക് എങ്ങോട്ടെങ്കിലും ഒന്ന് മാറി നിൽക്കാം അപ്പോഴേക്കും എല്ലാം ശരിയാകും.
ചേച്ചി : അങ്ങനെയാണെങ്കിൽ നമുക്ക് എന്റെ അമ്മയുടെ വീട്ടിൽ പോയി നിൽക്കാം അവിടെ ആരും ഇല്ലല്ലോ.
മിസ്സ്‌ : അയ്യോ ചേച്ചി അവിടെ വേണ്ട അവിടെ നമ്മളുടെ ആഗ്രഹങ്ങൾക്ക് എല്ലാം സൗകര്യമുണ്ടായിരിക്കണം എന്നില്ല.
ചേച്ചി : മിസ്സ് പറഞ്ഞതും ശരിയാണ് ഇവിടെ നടക്കുന്നത് പോലെ നമുക്ക് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ അവിടെ പോയി കഴിഞ്ഞാൽ അമ്മയെ അവിടെ കൊണ്ടാകും.
ഞാൻ : അപ്പൊ എവിടെ പോകുന്ന കാര്യമാണ് മിസ്സ്‌ പറയുന്നത് മിസ്സിന്റെ വീട്ടിൽ പോകുന്ന കാര്യമാണോ??
മിസ്സ്‌ : അവിടെയും പോകാൻ കഴിയില്ല അവിടെ ആളുകൾ ഉണ്ട് അപ്പോൾ അതൊന്നും നടക്കുകയില്ല.
ഞാൻ : അപ്പോൾ പിന്നെ എവിടെ പോകും പുറത്ത് വല്ല വീട് വാടകയ്ക്ക് എടുത്താലോ??

മൂന്നുപേരും ഒരുപാട് നേരം ആലോചിച്ചശേഷം ചേച്ചി ഒരു വഴി പറഞ്ഞു.
ചേച്ചി : നമുക്കൊരു കാര്യം ചെയ്യാം ഇവിടെ എന്തായാലും ഈ വീട് ഉണ്ടായിട്ട് വലിയ കാര്യം ഒന്നും ഇല്ലാത്ത ഞാൻ ഈ വീട് വിൽക്കാൻ നോക്കാം എന്നിട്ട് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് നമുക്ക് കോയമ്പത്തൂർ പോയി അവിടെ എന്തെങ്കിലും ജോലിയൊക്കെ ചെയ്തു ജീവിക്കാം. അവിടെ ആകുമ്പോൾ ലക്ഷ്മിയും ഉണ്ടല്ലോ നമുക്ക് അവിടെ തന്നെ ജീവിക്കാം ഇങ്ങോട്ടൊന്നും വരേണ്ട.
മിസ്സ്‌ : എന്താണ് ചേച്ചി പറയുന്നത് സ്വന്തം വീട് വിട്ടു കൊണ്ട് നമുക്ക് അവിടെ പോയി ജീവിക്കാനോ അതൊക്കെ നമുക്ക് സാധ്യമാകുമോ അഥവാ സാധ്യം ആയാലും ഭർത്താവിന്റെ വീട്ടുകാർ അതിനു സമ്മതിക്കുമോ??
ചേച്ചി : ഈ വീട് എന്റെ പേരിലാണ് എന്റെ അമ്മ തന്ന കാശ് കൊണ്ട് പണിത വീട് ആയതുകൊണ്ട് എന്റെ പേരിൽ ആണ് ഇപ്പോൾ ഉള്ളത് അതുകൊണ്ട് അതിനെപ്പറ്റി ഒരു പേടി വേണ്ട മിസ്സേ.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് അവരുടെ വീട്ടുകാരെ പേടിക്കണം എനിക്ക് എന്റെതായ ജീവിതമുണ്ട് അത് ഞാൻ അല്ലെ എന്ത് ചെയ്യണമെന്ന് ഡിസൈഡ് ചെയ്യുന്നത് അല്ലാതെ അവരല്ലല്ലോ ചെയ്യേണ്ടത്.

അങ്ങനെ കുറച്ചു മറിച്ചും തിരിച്ചും ഒക്കെ ആലോചിച്ചശേഷം മൂന്നുപേരും തീരുമാനിച്ചു ഇനി കോയമ്പത്തൂർ തന്നെ ജീവിക്കാമെന്ന്. അവിടെ ആകുമ്പോൾ ലക്ഷ്മിക്ക് ഹോസ്റ്റലിൽ നിൽക്കേണ്ടിവരില്ല വീട്ടിൽ തന്നെ നിന്നുകൊണ്ട് അവിടെ അടുത്തു തന്നെ ഉള്ള ഏതെങ്കിലും വീട് എടുത്താൽ ശരിയാകും. അങ്ങനെ ഞങ്ങൾ മൂന്നു പേരും ഈ നശിച്ച നാട്ടിൽ നിന്നും വിട പറയാൻ തീരുമാനിച്ചു. തൽക്കാലം മിസ്സിന്റെ കയ്യിലുള്ള ബാങ്ക് അക്കൗണ്ടിലുള്ള പണം കൊണ്ട് അവിടെ എത്തി ജീവിക്കാം, വീട് വിറ്റ് കിട്ടുന്ന കാശ് പുറകെ വരുമ്പോൾ അത്

Leave a Reply

Your email address will not be published. Required fields are marked *