“പോട്ടെ ചേച്ചി.ഇനി ഇത് പറഞ്ഞു വിഷമിച്ച് ഇരിക്കണ്ട. ദേ ബെൽ അടിക്കാറായി”നയന ആശ്വസിപ്പിച്ചു.
“ചേച്ചി ഇപ്പഴും യങ് അല്ലെ.ഒരാളെ കണ്ടുപിടിക്കാൻ ഇനിയും സമയം ഉണ്ട് കേട്ടോ”
“ഒന്ന് പൊയെടി.ഈ വയസ്സാം കാലത്ത് ഇനി അതിൻ്റെ കുറവ് കൂടി ഉള്ളൂ”
“എൻ്റെ ചേച്ചി ചേച്ചി ഇപ്പൊ ഡിവോഴ്സ് ആയില്ലേലും എന്താണ്ട് ഒരു ഫ്രീ ബർഡ് അല്ലെ.ചുമ്മാ ഒരാളെ അങ്ങ് നോക്കുന്നെ”നയന ചിരിച്ചു.
“മതി മതി ഞാൻ പോവുന്നു.അടുത്ത പിരീഡ് ക്ലാസ്സ് ഉണ്ട് എനിക്ക്”ലിൻഡ എണീറ്റു.
ക്ലാസ്സിലേക്ക് നടന്നു പോകുമ്പോൾ മനസ്സ് മുഴുവൻ ആകാംഷയായിരുന്നു ലിൻഡക്ക്.മൂടി പുതച്ചു സാരി ഉടുത്തിരുന്ന താൻ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു വേഷത്തിൽ ക്ലാസ്സ് എടുക്കാൻ പോവുന്നത്.നയന പറഞ്ഞ പോലെ പിള്ളേരുടെ നോട്ടം മുഴുവൻ തൻ്റെ മേലെ ആയിരിക്കുവോ.. എബിക്കു തന്നെ ഇങ്ങനെ കണ്ടാൽ ബുദ്ധിമുട്ട് വല്ലതും ആകുവോ..ഏയ് ഇതുപോലെ ഉള്ള സാരി താൻ ഫംഗ്ഷന് ഒക്കെ ഉടുക്കാറുള്ളത് അല്ലെ.അല്ലേലും ഇത്ര കുഴപ്പം എന്താണ് ഈ സാരിക്ക്. സ്ലീവ് ലെസ് ആയ കൊണ്ട് കൈ മുഴുവൻ കാണാം.പിന്നെ ലേശം താഴ്ത്തി ഉടുത്ത കാരണം വയറും കുറച്ച് പുറത്ത് കാണാം.അത് അത്ര വലിയ കാര്യം ഒന്നും അല്ല.അങ്ങനെ ഒക്കെ മനസ്സിൽ ചിന്തിച്ച് കൂട്ടി ലിൻഡ ക്ലാസ്സിലേക്ക് കയറി.